Browsing Category

PRAYERS

ദൈവത്തിൻറെ അമൂല്യസമ്മാനം

അഞ്ചു നൂറ്റാണ്ടു മുൻപു മെക്സിക്കോയിലെ ഒരു കോടിയോളം ആസ്ടെക്ക് വംശജരെ ക്രിസ്തുവിൻറെ സ്നേഹത്തിലേക്ക് അടുപ്പിച്ചത് ഒരു ചെറിയ തുണിക്കഷണത്തിൽ പതിഞ്ഞ പരിശുദ്ധ ദൈവമാതാവിൻറെ രൂപമായിരുന്നു, മെക്സിക്കോ നഗരത്തിനടുത്തുള്ള

അജാതശിശുക്കളുടെ ജപമാല

സാധാരണ നാം ചൊല്ലുന്ന ജപമാല തന്നെയാണ് അജാ തശിശുക്കളുടെ ജപമാലയിലും ചെയ്യേണ്ടത്. എന്നാൽ ഓരോ രഹസ്യത്തിനു ശേഷവും സാധാരണ പോലെ "ഓ എന്റെ ഈശോയെ, എന്റെ പാപങ്ങൾ ക്ഷമിക്കണമെ'! എന്ന പ്രാർത്ഥന ചൊല്ലിയതിനു ശേഷം, “ഈശോയെ, എല്ലാ അജാ തശിശുക്കൾക്കും

ബന്ധന പ്രാർത്ഥന

ജീവനുള്ള ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ രക്തത്താൽ വിലയ്ക്കു വാങ്ങപ്പെട്ടവനായ എന്നിൽ യാതൊരു അന്ധകാരശക്തികൾക്കും ഒരവകാശവുമില്ലെന്നു ഞാൻ ഉറക്കെ പ്രഖ്യാപിക്കുന്നു. ഞാൻ പൂർണ്ണമായും ക്രിസ്തുവിന്റേതാണ്. എന്നെയും എന്റെ കുടുംബത്തെയും

പരിശുദ്ധ ദൈവമാതാവിന്റെ തിരുവചന ജപമാല

(ജപമാലയിലെ ഓരോ ദിവ്യരഹസ്യത്തിലും അതിനോടനുബന്ധിച്ചുള്ള 10 ബൈബിൾ വചനങ്ങൾ കൂടി പറഞ്ഞുകൊണ്ട് ചൊല്ലുന്ന ജപമാലയാണ് തിരുവചന ജപമാല അഥവാ തിരുവചനക്കൊന്ത എന്നറിയപ്പെടുന്നത്. വചനം പറഞ്ഞ് ജപമാല ചൊല്ലുമ്പോൾ അതു വലിയ അത്മീയ സന്തോഷത്തിനും

St. പാട്രിക്കിൻ്റെ പ്രാർത്ഥന

പരമപരിശുദ്ധത്രിത്വത്തിൽ വിശ്വസിച്ചുകൊണ്ടും സകലത്തിന്റേയും സ്രഷ്ടാവിന് ത്രിത്വത്തിലുള്ള ഐക്യം ഏറ്റുപറഞ്ഞുകൊണ്ടും പരിശുദ്ധത്രിത്വത്തിന്റെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ടും വലിയ ശക്തിയോടെ ഞാൻ ഇന്ന് ഉണർന്നെഴുന്നേൽക്കുന്നു. ക്രിസ്തുവിന്റെ

ശുദ്ധീകരണാത്മാക്കക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ

ശുദ്ധീകരണാത്മാക്കൾക്കുവേണ്ടിയുള്ള വി . ജർരൂദിൻ്റെ പ്രാർത്ഥന നമ്മുടെ കർത്താവീശോമിശിഹാ വി . ജർത്രദിനോടു പറഞ്ഞു : " ഈ പ്രാർത്ഥന വിശ്വാസത്തോടും ഭക്തിയോടും സ്നേഹത്തോടും കൂടെ ഒരു പ്രാവശ്യം ചൊല്ലുമ്പോൾ ആയിരം ആത്മാക്കൾ

വിടുതൽ – സൗഖ്യ- സംരക്ഷണാഭിഷേക തിരുരക്ത പ്രാർത്ഥന

ഈശോയേ , അങ്ങയുടെ തിരുക്കുരിശിൻ ചുവട്ടിൽ എന്നെയും എൻ്റെ കുടുംബത്തേയും കുടുംബാംഗങ്ങളേയും ( പേരുകൾ പറയുക ) പൂർവ്വികർ , തലമുറ , തറവാട് , മാതാപിതാക്കൾ , സഹോദരീ സഹോദരന്മാർ , ജീവിത പങ്കാളികൾ , മക്കൾ , ബന്ധുക്കൾ , സ്നേഹിതർ , ഉപകാരികൾ , അയൽ

പരിശുദ്ധാത്മാവിന്‍റെ ജപമാല

പരിശുദ്ധാത്മാവിന്‍റെ ജപമാല വിശ്വാസപ്രമാണം 1. സ്വർഗ്ഗ 1.നന്മ 1.ത്രിത്വ . “ പരിശുദ്ധാത്മാവ് നിന്‍റെ മേൽ വരും, അത്യുന്നതന്‍റെ ശക്തി നിന്‍റെ മേൽ ആവസിക്കും ” ആമേൻ. ( ലൂക്ക 1:35 ) 1. യേശുവിൻറെ വാഗ്ദാനമായ

വിശുദ്ധ അമ്മത്രേസ്യായോടുള്ള ജപം

ഈശോയാൽ ഏറ്റവും സ്നേഹിക്കപ്പട്ട വി.ത്രേസ്യാമ്മയുടെ കറയില്ലാത്ത ആത്മാവേ! മാമ്മോദീസായിൽ കൈക്കൊണ്ട ശുദ്ധത ഒരിക്കലും നഷ്ടമാക്കുകയോ അങ്ങേ മധുരമായ ഈശോയെ ഒരിക്കലെങ്കിലും യാതൊരു ഘനമായ പാപത്താൽ ഉപദ്രവിക്കുകയോ ചെയ്യാതെ, പാടുപെടുന്നതിന് സദാ

അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം

എന്റെ യേശുവേ, അങ്ങ് ഇൗ ദിവ്യകൂദാശയിൽ സന്നിഹിതൻ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാ വസ്തുക്കളെക്കാളും ഞാൻ അങ്ങയെ സ്നേഹിക്കുകയും എന്റെ ആത്മാവിൽ അങ്ങയെ സ്വീകരിക്കുവാൻ ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ദിവ്യകൂദാശയിൽ അങ്ങയെ സ്വീകരിക്കുവാൻ ഇപ്പൊൾ