Browsing Category
PRAYERS
പരിശുദ്ധ ദൈവമാതാവിന്റെ തിരുവചന ജപമാല
(ജപമാലയിലെ ഓരോ ദിവ്യരഹസ്യത്തിലും അതിനോടനുബന്ധിച്ചുള്ള 10 ബൈബിൾ വചനങ്ങൾ കൂടി പറഞ്ഞുകൊണ്ട് ചൊല്ലുന്ന ജപമാലയാണ് തിരുവചന ജപമാല അഥവാ തിരുവചനക്കൊന്ത എന്നറിയപ്പെടുന്നത്. വചനം പറഞ്ഞ് ജപമാല ചൊല്ലുമ്പോൾ അതു വലിയ അത്മീയ സന്തോഷത്തിനും!-->…
മിഖായേൽ – ദൈവത്തെപ്പോലെ ആരുണ്ട്?
സ്വർഗീയ സൈന്യങ്ങളുടെ രാജകുമാരനും മുഖ്യദൂതനുമായ വിശുദ്ധ മിഖായേൽ, സാത്താനും ദുഷ്ടശക്‌തികൾക്കുമെതിരെയുള്ള പോരാട്ടത്തിൽ നമ്മുടെ ഉറച്ച സഹായമാണ്. ഈ അവസാനനാളുകളിൽ, കർത്താവിൻറെ രണ്ടാം വരവിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന മാനവകുലത്തെ!-->…
കുരിശടയാളത്താൽ നമ്മളെത്തന്നെ മുദ്ര ചെയ്യുമ്പോൾ
1. കുരിശടയാളം ഒരു പ്രാർത്ഥന തന്നെ.
ക്രൈസ്തവർ പ്രാർത്ഥന ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും കുരിശടയാളത്തോടെയാണ്. ഈ അടയാളം തന്നെ ഒരു പ്രാർത്ഥനയാണ് . ദൈവത്തിങ്കലേക്ക് നമ്മുടെ ഹൃദയത്തെ ഉയർത്തുന്നതാണ് യഥാർത്ഥ പ്രാർത്ഥനയുടെ അന്തസത്ത എങ്കിൽ!-->!-->!-->…
പരിശുദ്ധ കന്യകാമറിയം – പ്രതീകങ്ങൾ
ബൈബിളില്‍ ഉല്പത്തിമുതല്‍ വെളിപാടുവരെ ആദ്യന്തം നിറസാന്നിദ്ധ്യമായി മറിയം നിലകൊള്ളുന്നുണ്ട്. പിതാക്കന്മാര്‍ ഈ സത്യം തിരിച്ചറിഞ്ഞിരുന്നു. വിശുദ്ധ അല്‍ഫോന്‍സ് ഡാരെ പറയുന്നു: 'പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷമായോ പരോക്ഷമായോ വിശുദ്ധ ഗ്രന്ഥത്തിലെ!-->…
രക്തസാക്ഷികളോടുള്ള ലുത്തിനിയ
കർത്താവേ അനുഗ്രഹിക്കണമെ, കർത്താവേ അനുഗ്രഹിക്കണമെ.
മിശിഹായേ അനുഗ്രഹിക്കണമെ, മിശിഹായേ അനുഗ്രഹിക്കണമെ.
കർത്താവേ അനുഗ്രഹിക്കണമെ, കർത്താവേ അനുഗ്രഹിക്കണമെ.
മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ,മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ.
!-->!-->!-->!-->!-->!-->!-->!-->!-->…
പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന
1. പരിശുദ്ധാത്മാവേ ഞാൻ അങ്ങയെ ആരാധിക്കുന്നു. നന്ദി പറയുന്നു. എന്തെന്നാൽ അങ്ങ് പിതാവായ ദൈവത്തിന്റെ ആത്മാവും എന്റെ കർത്താവും രക്ഷകനും ദൈവപുത്രനുമായ യേശുക്രിസ്തുവിന്റെ ആത്മാവും ആണ്.
2. പരിശുദ്ധാത്മാവേ ഞാൻ അങ്ങയെ ആരാധിക്കുന്നു.!-->!-->!-->…
പരിശുദ്ധ കുർബാനയിൽ ഭക്ത്യാദരപൂർവം പങ്കെടുക്കുമ്പോൾ സിദ്ധിക്കുന്ന 77 കൃപകളും ഫലങ്ങളും
1. പിതാവായ ദൈവം അവിടുത്തെ പ്രിയപുത്രനെ സ്വർഗ്ഗത്തിൽ നിന്നും നിന്റെ രക്ഷയ്ക്കായി ഭൂമിയിലേക്കയയ്ക്കുന്നു.
2. നിനക്കുവേണ്ടി പരിശുദ്ധാത്മാവ് അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ യഥാർത്ഥ ശരീരവും രക്തവുമാക്കി രൂപാന്തരപ്പെടുത്തുന്നു.
3.!-->!-->!-->!-->!-->…
വി.മിഖായേലിനോടുള്ള ജപമാല
മനഃസ്താപപ്രകരണം
കുരിശു വരയ്ക്കുക.അതിനു ശേഷം ഇപ്രകാരം പ്രാർത്ഥിക്കുക:
"പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ.“ദൈവമേ എന്റെ സഹായത്തിനു വരേണമേ. കർത്താവേ എന്നെ സഹായിക്കുവാൻ വേഗം വരണമേ."
ഒൻപതു രഹസ്യങ്ങൾ
!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
മാലാഖമാരുടെ രാജ്ഞിയോടുള്ള സംരക്ഷണ പ്രാർത്ഥന
മഹത്വപൂർണ്ണയായ സ്വർഗ്ഗരാജ്ഞീ, മാലാഖമാരുടെ നാഥേ, പിശാചിന്റെ തലയെ തകർക്കാനുള്ള ശക്തിയും അധികാരവും അങ്ങേക്കുണ്ടല്ലോ. അതിനുള്ള കല്പനയും അങ്ങേക്കു ദൈവത്തിൽനിന്നു ലഭിച്ചിട്ടുള്ളതിനാൽ അങ്ങയുടെ സ്വർഗ്ഗീയദൂതഗണങ്ങളെ ഞങ്ങളുടെ സഹായത്തിനായി!-->…
പൂർണ്ണമായും അങ്ങയുടേതു മാത്രം
ഓ! പരിശുദ്ധ മറിയമേ, അമലോത്ഭവയായ എന്റെ അമ്മേ, അങ്ങ് എന്നിലൂടെ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്താലും. എപ്പോഴും എന്നോടും എന്നിലൂടെയും അങ്ങു സംസാരിക്കുക; അങ്ങയുടെ ചിന്തകൾ സ്വന്തം ചിന്തകളായി എന്റെ മനസ്സിൽ നിറയട്ടെ; അവിടുത്തെ സ്നേഹം എന്നിലൂടെ!-->…