Browsing Category
SIGNS OF OUR TIMES
അവൻ വീണ്ടും വരുന്നു അധ്യായം 19
കഴിഞ്ഞ അധ്യായത്തിൽ നാം അവസാനിപ്പിച്ചത് യുഗാന്ത്യകാലഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്ന എതിർക്രിസ്തു (Antichrist) വിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്.എതിർക്രിസ്തുവിൻറെ പ്രവർത്തനങ്ങളിലൊന്നായി വിശുദ്ധഗ്രന്ഥം പറയുന്നത്!-->…
അവൻ വീണ്ടും വരുന്നു അധ്യായം 18
യുഗാന്ത്യത്തെക്കുറിച്ചു തിരുവചനം അടിസ്ഥാനപ്പെടുത്തിയുള്ള ഈ പഠനത്തിൽ നാം ഒരു പ്രധാനവഴിത്തിരിവിൽ എത്തിയിരിക്കുകയാണ്. ഇതുവരെ നാം ചിന്തിച്ചതു കർത്താവിൻറെ രണ്ടാം വരവിനു മുന്നോടിയായി സംഭവിക്കുമെന്ന് !-->…
അവൻ വീണ്ടും വരുന്നു അധ്യായം 17
സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുകയും നക്ഷത്രങ്ങൾ ആകാശത്തിൽ നിന്നും നിപതിക്കുകയും ആകാശശക്തികൾ ഇളകുകയും ചെയ്യും എന്നുപറഞ്ഞതിനുശേഷം യേശു പറയുന്നത് അപ്പോൾ ആകാശത്തിൽ മനുഷ്യപുത്രൻറെ അടയാളം പ്രത്യക്ഷപ്പെടും എന്നാണ്.!-->…
അവൻ വീണ്ടും വരുന്നു അധ്യായം 16
യുഗാന്ത്യകാലത്തെ പീഡനങ്ങൾ അതിതീവ്രമായിരിക്കും എന്നു നാം കണ്ടുകഴിഞ്ഞു. അതിൻറെ തുടർച്ചയാണ് ഈ അധ്യായവും. ഒരു ചോദ്യം കൊണ്ടുതുടങ്ങാം. നിങ്ങളെ ഒരു അപരിചിതൻ വേദനിപ്പിക്കുന്നതാണോ അതോ നിങ്ങൾക്കു വേണ്ടപ്പെട്ടവർ!-->…
അവൻ വീണ്ടും വരുന്നു അധ്യായം 15
അന്ത്യകാലത്തേയ്ക്കുവേണ്ടി പ്രവചിക്കപ്പെട്ടിരിക്കുന്ന പകർച്ചവ്യാധികളെക്കുറിച്ചു പറഞ്ഞുകൊണ്ടാണു നാം കഴിഞ്ഞ അധ്യായം അവസാനിപ്പിച്ചത്. കോവിഡിനെക്കുറിച്ചു സത്യസന്ധമായ രീതിൽ നിങ്ങൾ
എന്തെങ്കിലും!-->!-->!-->…
അവൻ വീണ്ടും വരുന്നു അധ്യായം 14
കഴിഞ്ഞ അധ്യായത്തിൽ മൂന്ന് ഉപശീർഷകങ്ങളിലായി നാം ചർച്ച ചെയ്തതു യേശുക്രിസ്തുവിൻറെ രണ്ടാം വരവിനു മുൻപായി പ്രകൃതിയിൽ സംഭവിക്കുന്ന അസാധാരണപ്രതിഭാസങ്ങളെക്കുറിച്ചാണ്. അതിൻറെ തുടർച്ച തന്നെയാണ് ഈ അധ്യായത്തിൽ ആദ്യഭാഗത്തു !-->…
അവൻ വീണ്ടും വരുന്നു അധ്യായം 13
ഈ പ്രപഞ്ചത്തിൽ ദൈവത്തെ അനുസരിക്കാത്ത ഒരേയൊരു സൃഷ്ടി മനുഷ്യനാണ്. മറ്റെല്ലാ ജീവികളും, അചേതനമോ സചേതനമോ ആയ എല്ലാ വസ്തുക്കളും ദൈവഹിതത്തെ അതേപടി നടപ്പിലാക്കുന്നവരാണ്.
'കാള അതിൻറെ ഉടമസ്ഥനെ അറിയുന്നു. കഴുത അതിൻറെ യജമാനൻറെ തൊഴുത്തും.!-->!-->!-->…
അവൻ വീണ്ടും വരുന്നു അധ്യായം 12
അന്ത്യകാലത്ത് ഉഗ്രപീഡനങ്ങൾ ഉണ്ടാകുമെന്നും എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവരെ ഓർത്തു ദൈവം ആ പീഡനത്തിൻറെ നാളുകൾ ചുരുക്കുമെന്നും വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ടു ബുദ്ധിമുട്ടേറിയ ആ കാലത്തെ തരണം ചെയ്യാനുള്ള കൃപയ്ക്കായി!-->…
അവൻ വീണ്ടും വരുന്നു അധ്യായം 11
വിശ്വാസികൾ നേരിടേണ്ടിവരുന്ന അന്തിമപരീക്ഷ അനേകരുടെ വിശ്വാസത്തെ പിടിച്ചുകുലുക്കുന്ന ഒന്നായിരിക്കും എന്നു കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിൽ (CCC 675) പറയുന്നുണ്ട്. അതിനു കാരണം ആ പീഡനങ്ങൾ !-->…
അവൻ വീണ്ടും വരുന്നു അധ്യായം 10
അന്ത്യകാലം എന്നാൽ എന്നാൽ പീഡനങ്ങളുടെ കാലമാണെന്നു നാം കണ്ടുകഴിഞ്ഞു. അപ്പൊൾ നമ്മുടെ മുൻപിൽ രണ്ടു വഴികൾ മാത്രമേ അവശേഷിച്ചിട്ടുണ്ടാകൂ. ഒന്നു വിശ്വാസം പരിത്യജിച്ച്, ലോകത്തിൻറെ വഴി തെരഞ്ഞെടുക്കുക. നിങ്ങളുടെ!-->…