എൻറെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കുവേണ്ടി നീതിസൂര്യൻ ഉദിക്കും. അതിൻറെ ചിറകുകളിൽ സൗഖ്യമുണ്ട്. തൊഴുത്തിൽ നിന്നു വരുന്ന പശുക്കുട്ടിയെന്നപോലെ നിങ്ങൾ തുള്ളിച്ചാടും . പഴയ നിയമത്തിലെ അവസാനത്തെ പുസ്തകത്തിലെ !-->!-->!-->…
ഒരു വ്യക്തിയുടെ വസ്ത്രധാരണരീതി അയാളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നു. നമ്മുടെ മുൻ തലമുറകളിലെ അമ്മച്ചിമാർ ചട്ടയും മുണ്ടും ധരിച്ചിരുന്നത് അത് എളുപ്പമായതുകൊണ്ടല്ല, മറിച്ച് സ്വന്തം ശരീരത്തെ !-->…
അങ്ങനെയൊന്നു കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കേട്ടുകൊള്ളുക. 2023 ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിൽ കടന്നുകയറി ആക്രമിച്ചത് ഇസ്രായേലിലെ ഭൂമി തങ്ങളുടെ സ്വന്തമാണെന്ന് കരുതിയതുകൊണ്ടാണ്. ഹെസ്‌ബൊള്ള ഇസ്രയേലിനെ ആക്രമിക്കുന്നത്!-->!-->!-->…
അനുദിനമെന്നോണം വൈദികർ വിമർശനവിധേയരായിക്കൊണ്ടിരിക്കുന്ന കാലമാണിത്. നിർഭാഗ്യകരമെന്നു പറയട്ടെ, വൈദികരെ വിമർശിക്കുന്നതിൽ നല്ലൊരു പങ്കും ക്രിസ്ത്യാനികളും, അതിൽ തന്നെ കൂടുതലും കത്തോലിക്കരും ആണ്. എന്നാൽ അതിനേക്കാൾ!-->!-->!-->…
പരിശുദ്ധ മറിയമേ
പരിശുദ്ധ അമ്മയുടെ വണക്കമാസം എന്ന മരിയൻ ഭക്തി കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയിൽ പൗരാണിക കാലം മുതൽ തന്നെ നിലവിലിരുന്ന ഒന്നാണ്. ഇടക്കാലത്ത് മാന്ദ്യം സംഭവിച്ചെങ്കിലും ഇപ്പോൾ മരിയഭക്തിയിൽ പുതിയൊരു ഉണർവ്!-->!-->!-->!-->!-->…
എന്താണ് ദൈവാലയത്തിൻറെ നിയമം? അഥവാ ദൈവാലയത്തിനു പ്രത്യേകിച്ചൊരു നിയമമുണ്ടോ? ഉണ്ടെന്നാണ് വിശുദ്ധഗ്രന്ഥം പറയുന്നത്. ആ നിയമം മനസിൽ വച്ചുകൊണ്ടാണ് കർത്താവീശോമിശിഹാ ഇങ്ങനെ പറഞ്ഞത്. 'എൻറെ ആലയം പ്രാർത്ഥനാലയം എന്ന് !-->…
പരിശുദ്ധ കുർബാനയിൽ നമുക്ക് ആത്മാർത്ഥമായി പറയാൻ കഴിയുമെന്ന് ഉറപ്പുള്ള ഒരേയൊരു വചനം അനുതാപഗീതത്തിനുശേഷം കുർബാന ഉയർത്തലിനു മുൻപായി വൈദികൻ ചൊല്ലുന്ന പ്രാർഥനയാണ്. 'കർത്താവേ, അനുഗ്രഹിക്കണമേ, ഞങ്ങളുടെ കർത്താവായ ദൈവമേ, ഞങ്ങൾ!-->!-->!-->…
'നോഹ തികഞ്ഞ നീതിമാനായിരുന്നു. വിനാശത്തിൻറെ നാളിൽ ഒഴിവാക്കപ്പെട്ട മുളയായിരുന്നു അവൻ; അങ്ങനെ ജലപ്രളയത്തിനുശേഷം ഭൂമിയിൽ ഒരുഭാഗം നിലനിന്നു' .
വിനാശത്തിൻറെ നാളിൽ അതിൽ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ പ്രതീകമാണ് നോഹ. !-->!-->!-->!-->!-->…
ഭൂമിയിൽ ആദ്യമായി ചൊരിയപ്പെട്ട രക്‌തം ഒരു മൃഗത്തിൻറേതായിരുന്നു. അതാകട്ടെ ആദത്തിൻറെയും ഹവ്വയുടെയും നഗ്നത മറയ്ക്കാനുള്ള ഉടയാട ഉണ്ടാക്കാൻ വേണ്ടി ബലികൊടുക്കപ്പെട്ട ഒരു സാധു മൃഗമായിരുന്നു.
എന്നാൽ ഭൂമിയിൽ!-->!-->!-->…
മരുഭൂമിയിലെ യാത്രയ്ക്കിടയിൽ ദൈവം ഇസ്രായേൽ ജനത്തിനു ഭക്ഷണമായി മന്നാ കൊടുത്തപ്പോൾ അതോടൊപ്പം ഒരു നിബന്ധന കൂടി ഉണ്ടായിരുന്നു. ‘ആറുദിവസം നിങ്ങൾ അതു ശേഖരിക്കണം. ഏഴാം ദിവസം സാബത്താകയാൽ അതുണ്ടായിരിക്കുകയില്ല’ (പുറ 16:26).!-->!-->!-->…