Browsing Category
DAILY MEDITATION
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 91
അന്ത്യവിധിയിൽ ദുഷ്ടർക്കുള്ള ശിക്ഷ
1. അന്ത്യദിനത്തിൽ, ദുഷ്ടന്മാരുടെ രോഷം എത്ര വലുതായിരിക്കും എന്നു ചിന്തിക്കുക; നീതിമാന്മാർ, തേജസോടെ പ്രകാശിച്ചുകൊണ്ട് 'അനുഗ്രഹിക്കപ്പെട്ടവരേ, നിങ്ങൾ വരുവിൻ' എന്ന് യേശുക്രിസ്തു അവരെ!-->!-->!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 90.
ദിവ്യസ്നേഹം ദൈവത്തെപ്പോലും ജയിക്കുന്നു.
1. നമ്മുടെ ദൈവം സർവ്വശക്തനാണ്: അപ്പോൾ ആർക്കാണ് എപ്പോഴെങ്കിലും അവിടുത്തെ ജയിക്കുകയും കീഴടക്കുകയും ചെയ്യാൻ കഴിയുക? വിശുദ്ധ ബെർണാർഡ് പറയുന്നു: 'അല്ല, മനുഷ്യനോടുള്ള സ്നേഹം ദൈവത്തെ!-->!-->!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 89
കൃപയുടെ ദുരുപയോഗം
1. ദൈവം നമുക്കു സമ്മാനിക്കുന്ന കൃപകൾ, അവിടുത്തെ പ്രകാശം, അവിടുത്തെ വിളികൾ, അവിടുന്നു നമ്മെ പ്രചോദിപ്പിക്കുന്ന നല്ല ചിന്തകൾ എന്നിവയെല്ലാം യേശുക്രിസ്തുവിൻറെ പീഡാസഹനവും മരണവും വഴിയായി, നമുക്കുവേണ്ടി !-->!-->!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 88
നമ്മിൽനിന്നു വേര്‍പിരിയുവാൻ പാപത്താൽ നാം ദൈവത്തെ നിർബന്ധിക്കുന്നു
1. ദൈവത്തെ സ്നേഹിക്കുന്ന ഓരോ ആത്മാവിനേയും ദൈവം തിരിച്ചു സ്നേഹിക്കുന്നു; പാപം ചെയ്ത് ദൈവത്തെ പുറത്താക്കുന്നതുവരെ ദൈവം ആ!-->!-->!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 87
മരണസമയത്തെ ക്ലേശവും സംഭ്രമവും
1. 'നിങ്ങളും ഒരുങ്ങിയിരിക്കുവിൻ. എന്തെന്നാൽ പ്രതീക്ഷിക്കാത്ത മണിക്കൂറിലാണു മനുഷ്യപുത്രൻ വരുന്നത്'. “നിങ്ങൾ എപ്പോഴും തയ്യാറായിരിക്കുക.” മരണം വരുമ്പോൾ സ്വയം തയ്യാറാകാനല്ല നമ്മുടെ!-->!-->!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 86
വ്യവസ്ഥകളില്ലാതെ നമ്മെത്തന്നെ ദൈവത്തിനു നൽകണം
1. തന്നെ സ്നേഹിക്കുന്ന എല്ലാവരെയും താൻ സ്നേഹിക്കുന്നുവെന്നു ദൈവം പ്രഖ്യാപിച്ചിരിക്കുന്നു: 'എന്നെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കുന്നു'. എന്നാൽ ലോകത്തിലുള്ള എന്തിനെയെങ്കിലും !-->!-->!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ -85
ഉദാസീനത എന്ന തിന്മ
1. ഒരുവൻ മാരകമായ പാപാവസ്ഥയിൽ ആയിരിക്കുകയും അതിനെയോർത്ത് അതിയായി ഭയപ്പെടുകയും ചെയ്യുന്നുവെന്നിരിക്കട്ടെ. അപ്പോഴും താൻ മനഃപൂർവം ചെയ്തതും ക്ഷന്തവ്യവുമായ മറ്റു പാപങ്ങളെ!-->!-->!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 84
ധൂർത്തപുത്രൻറെ ഉപമ
1. വിശുദ്ധ ലൂക്കാ എഴുതുന്നു, നന്ദിഹീനനായ ഒരു മകൻ, തൻറെ പിതാവിനു കീഴ്‌പ്പെട്ടിരിക്കുന്നതിനോടു വെറുപ്പായതുകൊണ്ട് സ്വന്തം ഇഷ്ടം പോലെ ജീവിക്കാൻവേണ്ടി ഒരു ദിവസം തൻറെ അവകാശം പിതാവിനോട്!-->!-->!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 83
മാരകപാപം ചെയ്യുന്ന പാപിയുടെ സാഹസികത
1. ദൈവത്തിനു മാരകപാപത്തെ വെറുക്കാൻ മാത്രമേ കഴിയുകയുള്ളു, കാരണം മാരകപാപം അവിടുത്തെ ദിവ്യഹിതത്തിന് എതിരാണ്: വിശുദ്ധ ബെർണാർഡ് പറയുന്നു: “പാപം ദൈവഹിതത്തെ നശിപ്പിക്കും”. മാരകപാപത്തെ വെറുക്കാൻ!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 82
മരണവേളയിൽ
1. ഇപ്പോൾ നിങ്ങൾ മരണത്തിൻറെ ഘട്ടത്തിലായിരുന്നുവെങ്കിൽ, മരണവേദനയിൽ അന്ത്യശ്വാസം വലിച്ച് ദൈവിക ന്യായാസനത്തിനു മുന്നിൽ ഹാജരാകാൻ പോകുകയാണെങ്കിൽ, ദൈവത്തിനുവേണ്ടി എന്തുതന്നെ ചെയ്യാൻ നിങ്ങൾ !-->!-->!-->!-->!-->…