Browsing Category
ARTICLES
ദൈവാലയത്തിൻറെ നിയമം
എന്താണ് ദൈവാലയത്തിൻറെ നിയമം? അഥവാ ദൈവാലയത്തിനു പ്രത്യേകിച്ചൊരു നിയമമുണ്ടോ? ഉണ്ടെന്നാണ് വിശുദ്ധഗ്രന്ഥം പറയുന്നത്. ആ നിയമം മനസിൽ വച്ചുകൊണ്ടാണ് കർത്താവീശോമിശിഹാ ഇങ്ങനെ പറഞ്ഞത്. 'എൻറെ ആലയം പ്രാർത്ഥനാലയം എന്ന് !-->…
കർത്താവേ ഞങ്ങൾ അയോഗ്യരാകുന്നു
പരിശുദ്ധ കുർബാനയിൽ നമുക്ക് ആത്മാർത്ഥമായി പറയാൻ കഴിയുമെന്ന് ഉറപ്പുള്ള ഒരേയൊരു വചനം അനുതാപഗീതത്തിനുശേഷം കുർബാന ഉയർത്തലിനു മുൻപായി വൈദികൻ ചൊല്ലുന്ന പ്രാർഥനയാണ്. 'കർത്താവേ, അനുഗ്രഹിക്കണമേ, ഞങ്ങളുടെ കർത്താവായ ദൈവമേ, ഞങ്ങൾ!-->!-->!-->…
നോഹയുടെ കാലം
'നോഹ തികഞ്ഞ നീതിമാനായിരുന്നു. വിനാശത്തിൻറെ നാളിൽ ഒഴിവാക്കപ്പെട്ട മുളയായിരുന്നു അവൻ; അങ്ങനെ ജലപ്രളയത്തിനുശേഷം ഭൂമിയിൽ ഒരുഭാഗം നിലനിന്നു' .
വിനാശത്തിൻറെ നാളിൽ അതിൽ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ പ്രതീകമാണ് നോഹ. !-->!-->!-->!-->!-->…
ആബേലിൻറെ രക്‌തം
ഭൂമിയിൽ ആദ്യമായി ചൊരിയപ്പെട്ട രക്‌തം ഒരു മൃഗത്തിൻറേതായിരുന്നു. അതാകട്ടെ ആദത്തിൻറെയും ഹവ്വയുടെയും നഗ്നത മറയ്ക്കാനുള്ള ഉടയാട ഉണ്ടാക്കാൻ വേണ്ടി ബലികൊടുക്കപ്പെട്ട ഒരു സാധു മൃഗമായിരുന്നു.
എന്നാൽ ഭൂമിയിൽ!-->!-->!-->…
സാബത്തിൽ മന്നാ പെറുക്കുന്നവർ
മരുഭൂമിയിലെ യാത്രയ്ക്കിടയിൽ ദൈവം ഇസ്രായേൽ ജനത്തിനു ഭക്ഷണമായി മന്നാ കൊടുത്തപ്പോൾ അതോടൊപ്പം ഒരു നിബന്ധന കൂടി ഉണ്ടായിരുന്നു. ‘ആറുദിവസം നിങ്ങൾ അതു ശേഖരിക്കണം. ഏഴാം ദിവസം സാബത്താകയാൽ അതുണ്ടായിരിക്കുകയില്ല’ (പുറ 16:26).!-->!-->!-->…
ദൈവാലയ സംഗീതം
ദൈവാരാധനയ്ക്കു സംഗീതം ഉപയോഗിക്കുന്ന രീതി ഏതാണ്ടെല്ലാ മതങ്ങളിലും നമുക്കു കാണാൻ കഴിയും. ഗാനരൂപത്തിലുള്ള സങ്കീർത്തനങ്ങൾ ഉറക്കെപ്പാടുന്ന പതിവ് യഹൂദരുടെയിടയിൽ വ്യാപകമായിരുന്നു. വിശുദ്ധഗ്രന്ഥത്തിലെ ആദ്യത്തെ!-->!-->!-->…
മൂന്നു പൂക്കൾ
മൂന്നു പൂക്കൾ
1947 ൽ ഇറ്റലിയിലെ മോണ്ടിചിയാറിയിൽ സംഭവിച്ച റോസാ മിസ്റ്റിക്കാ മാതാവിൻറെ പ്രത്യക്ഷീകരണത്തിനു വത്തിക്കാൻ ഔദ്യോഗികമായി അംഗീകാരം നൽകിയത് ഈ ദിവസങ്ങളിലാണല്ലോ. മോണ്ടിചിയാറിയിൽ ആദ്യവട്ടം!-->!-->!-->…
പരിശുദ്ധ കന്യകാമറിയത്തിൻറെ വിശേഷണങ്ങൾ
പരിശുദ്ധ അമ്മയുടെ വണക്കമാസം എന്ന മരിയൻ ഭക്തി കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയിൽ പൗരാണിക കാലം മുതൽ തന്നെ നിലവിലിരുന്ന ഒന്നാണ്. ഇടക്കാലത്ത് മാന്ദ്യം സംഭവിച്ചെങ്കിലും ഇപ്പോൾ മരിയഭക്തിയിൽ പുതിയൊരു ഉണർവ്!-->…
ഭക്ഷണത്തിൻറെ ശുശ്രൂഷ
ലൂക്കായുടെ സുവിശേഷത്തിൽ വീട്ടുജോലിക്കാർക്ക് യഥാസമയം ഭക്ഷണം കൊടുക്കേണ്ടതിന് യജമാനൻ അവരുടെ മേൽ നിയമിക്കുന്ന വിശ്വസ്തനും വിവേകിയുമായ കാര്യസ്ഥനെക്കുറിച്ച് പറയുന്നുണ്ട് ( ലൂക്കാ 12:42). ‘യജമാനൻ വരുമ്പോൾ ജോലിയിൽ വ്യാപൃതനായി!-->…
ദൈവത്തോടു ചോദിക്കുമ്പോൾ
തൻറെ നാമത്തിൽ പിതാവിനോട് എന്തു ചോദിച്ചാലും പിതാവ് അതു ചെയ്തുതരും എന്നാണ് ഈശോ നമുക്കു നൽകിയ ഉറപ്പ്. നമുക്ക് ഒന്നും കിട്ടാത്തതു നാം ചോദിക്കേണ്ട വിധത്തിൽ ചോദിക്കാത്തതു കൊണ്ടാണെന്നും കർത്താവു പറഞ്ഞിട്ടുണ്ട്.
!-->!-->!-->!-->…