Browsing Category
PRAYERS
അമലോത്ഭവമാതാവിന്‍റെ ജപമാല
1.ആദിയും അറുതിയുമില്ലാത്ത പിതാവായ ദൈവമേ അങ്ങേ സര്‍വ്വശക്തിയാല്‍ അങ്ങേ കുമാരിയായ എത്രയും പരിശുദ്ധ കന്യകമറിയത്തെ ജന്മപാപത്തില്‍നിന്ന് കാത്തു രക്ഷിച്ചതിനെക്കുറിച്ച് അങ്ങേക്ക് ഞാന്‍ സ്തോത്രം ചെയ്യുന്നു.1 സ്വർഗസ്ഥനായ... 4 നന്മനിറഞ്ഞ …(ഓരോ!-->…
തിരുമുഖത്തിന്‍റെ ജപമാല
ഓ ഈശോയുടെ തിരുമുഖമെ ഞങ്ങളുടെ പ്രാര്‍ത്ഥന അങ്ങേ തിരുസന്നിധിയില്‍ എത്തുന്നതുവരെ ഞങ്ങള്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. അങ്ങേക്ക് ഞങ്ങളെ അത്ഭുതകരമായി രക്ഷിക്കാന്‍ കഴിയുമല്ലോ,പരിശുദ്ധനായ ദൈവമേ സര്‍വ്വശക്തനായ ദൈവമേ മരണമില്ലാത്ത ദൈവമേ ഞങ്ങളിലും!-->…
സ്വർഗീയസഹായിളോടുള്ള പൊതുനൊവേന പ്രാർത്ഥന
(വിശുദ്ധ അൽഫോൻസ് ലിഗോരി രചിച്ചത്)
മഹോന്നതരായ സ്വർഗീയ സഹായികളേ, ക്രിസ്തുവിനെപ്രതി സകലസമ്പത്തും നേട്ടങ്ങളും സ്വജീവനെത്തന്നെയും ബലികഴിച്ച നിങ്ങളെ ഞാൻ വണങ്ങുന്നു. നിത്യസൗഭാഗ്യത്തിന്റെയും സ്വർഗീയമഹത്വത്തിന്റെയും മകുടമണിഞ്ഞിരിക്കുന്ന!-->!-->!-->…
അന്ധകാരശക്തികളിൽ നിന്ന് വിടുതൽ ലഭിക്കുന്നതിനായി പരിശുദ്ധ അമ്മയോടുള്ള പ്രാർത്ഥന
വിശ്വാസപ്രമാണം...
സ്വർഗ്ഗത്തിൽ വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ സ്ത്രീ. അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ. ശിരസ്സിൽ പ്രന്തണ്ട് നക്ഷത്രങ്ങൾകൊണ്ടുള്ള കിരീടം (വെളി.12/1). പരി. അമ്മേ, സ്വർഗ്ഗരാജ്ഞി, പാപികളായ!-->!-->!-->…
കുരുക്കുകളഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന
കന്യകാമറിയമേ,സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മനിരതമാകുന്ന കൈകളും ഉള്ള മാതാവേ ,എൻ്റെ ജീവിതത്തിലെ കുരുക്കുകളെ നിൻറ്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ നിന്റെ കൈകൾക്ക് അഴിക്കാനാവാത്ത!-->…
പരിശുദ്ധ കന്യകയോടുള്ള ദണ്ഡവിമോചന പ്രാർത്ഥന
മറിയമേ...
(ഓരോ തവണ ഉരുവിടുമ്പോളും 300 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു ജീവിതകാലയളവിൽ മറിയത്തിന്റെ നാമം പതിവായി ഉരുവിടുന്നവരുടെ മരണസമയത്ത് പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുന്നു.)
പരിശുദ്ധയായ മറിയമേ, അങ്ങയെ സ്തുതിക്കാൻ എന്നിൽ കൃപയരുളുക,!-->!-->!-->!-->!-->…
ദിവ്യകാരുണ്യത്തോടുള്ള പരിഹാര പ്രാർത്ഥന
വിശുദ്ധ കുർബാനയിൽ ഈശോയോട് മനുഷ്യർ ചെയ്തിട്ടുള്ള നിന്ദാപമാനങ്ങൾക്കു പരിഹാരമായി
1. എല്ലായ്പോഴും ആരാധനയ്ക്കു യോഗ്യനും സർവാധിപനുമായ ഈശോയെ പാപികൾ അങ്ങയോടു ചെയ്യുന്ന നിന്ദാപമാനങ്ങൾക്കു പരിഹാരമായി അങ്ങേ പ്രിയ മാതാവിൻ്റെ!-->!-->!-->…
വിശുദ്ധ അൽഫോൻസാമ്മ ദിവസവും ചൊല്ലിയിരുന്ന പ്രാർത്ഥന
“ ഓ! ഈശോനാഥാ! അങ്ങേ ദിവ്യഹൃദയത്തിലെ മുറിവിൽ എന്നെ മറയ്ക്കണമേ. സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എന്റെ ആശയിൽ നിന്നും വിമുക്തയാക്കണ മ. കീർത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തിൽ നിന്നും എന്നെ രക്ഷിക്കണമെ. ഒരു!-->…
മക്കളില്ലാത്തവർക്കുവേണ്ടിയുള്ള പ്രാർത്ഥന
ഞങ്ങളെ സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവമേ, അങ്ങയെ സ്‌തുതിക്കുന്നു ആരാധിക്കുന്നു.അങ്ങയുടെ അനുഗ്രഹങ്ങൾക്ക് നന്ദിപറയുന്നു. വൃദ്ധനായ അബ്രഹാമിന് ഇസഹാക്കിനേയും , ഹന്നായുടെ കണ്ണുനീരിൽ അലിവു തോന്നി സാമുവലിനേയും , വന്ധ്യയായ എലിസബത്തിനു യോഹന്നാനേയും!-->…
പ്രാർത്ഥനയ്ക്കായി കാത്തിരിക്കുന്നവർ
പൗരോഹിത്യവും പുരോഹിതരും എന്നത്തേക്കാളും അധികമായി നിന്ദിക്കപ്പെടുന്ന ഇക്കാലത്തു വൈദികർക്കു വേണ്ടി പ്രാർത്ഥിക്കാനുള്ള ഉത്തരവാദിത്വം നാം മറന്നുപോകരുത്. റോമിലേക്കുള്ള ഒരു തീർത്ഥയാത്രയ്ക്കിടയിലാണ് !-->…