Browsing Category

PRAYERS

പരിശുദ്ധാത്മാവിനോടുള്ള നൊവേന- രണ്ടാം ദിവസം

കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്നു അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു (പ്രഭാ. 17:3). പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ,

പരിശുദ്ധാത്മാവിനോടുള്ള നൊവേന- ഒന്നാം ദിവസം

"കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്ന്‍‍ അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു" (പ്രഭാ. 17:3). പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ,

വി.പാട്രിക്കിൻ്റെ പ്രാർത്ഥന

പരമപരിശുദ്ധത്രിത്വത്തിൽ വിശ്വസിച്ചുകൊണ്ടും സകലത്തിന്റേയും സ്രഷ്ടാവിന് ത്രിത്വത്തിലുള്ള ഐക്യം ഏറ്റുപറഞ്ഞുകൊണ്ടും പരിശുദ്ധത്രിത്വത്തിന്റെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ടും വലിയ ശക്തിയോടെ ഞാൻ ഇന്ന് ഉണർന്നെഴുന്നേൽക്കുന്നു. ക്രിസ്തുവിന്റെ

കാവൽ മാലാഖയോടുള്ള പ്രാർത്ഥനകൾ

കാവൽ മാലാഖയോടുള്ള ജപം എന്നെ കാക്കുന്ന മാലാഖയെ! എന്നെ വിട്ടുപിരിയാത്ത എത്രയും ഉറപ്പുളള തുണയെ, ഞാൻ ചെയ്തിരിക്കുന്ന പാപങ്ങളെല്ലാം കണ്ടറിഞ്ഞ് സങ്കടപ്പെടുകയും എൻ്റെ സ്വഭാവദൂഷ്യം അറിഞ്ഞിട്ടും എന്നെ കൈവിടാതെ കാത്തു രക്ഷിക്കുകയും

നിത്യജീവന്‍ അവകാശമാക്കാന്‍ എന്തുചെയ്യണം?

ഒരാള്‍ യേശുവിനെ സമീപിച്ചു ചോദിച്ചു: ഗുരോ, നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു നന്‍മയാണു പ്രവര്‍ത്തിക്കേണ്ടത്? അവന്‍ പറഞ്ഞു: നന്‍മയെപ്പറ്റി നീ എന്നോടു ചോദിക്കുന്നതെന്തിന്? നല്ലവന്‍ ഒരുവന്‍ മാത്രം. ജീവനില്‍ പ്രവേശിക്കാന്‍

പകർച്ചവ്യാധിയുടെ കാലത്ത് പ്രാർത്ഥന

പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ, ആമ്മേൻ. ജീവൻ്റെയും മരണത്തിൻ്റെയും നാഥനായ ദൈവമേ, ആരോഗ്യവും ആയുസ്സും നല്കി ഞങ്ങളെ അനുഗ്രഹിക്കുന്ന അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. നാനാവിധ രോഗങ്ങൾ മൂലം ക്ലേശിച്ചിരുന്നവരെയും

വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിനോടുള്ള പ്രാര്‍ത്ഥന

"ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും, സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്ത് പ്രയോജനം?" (മത്താ 16/26) എന്ന ദൈവവചനത്താല്‍ പ്രചോദിതനായി തന്‍റെ ലോകസുഖങ്ങളും സ്ഥാനമാനങ്ങളും വെടിഞ്ഞ് യേശുവിന്‍റെ പിന്നാലെ ഇറങ്ങിതിരിച്ച വി. ഫ്രാന്‍സീസ്

വി. അമ്മ ത്രേസ്യയോടുള്ള പ്രാര്‍ത്ഥന

വിശുദ്ധിയുടെ ഉന്നതപദവിയിലെത്തുവാന്‍ വി.അമ്മത്രേസ്യയെ അനുഗ്രഹിച്ച ദൈവമേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. ബാല്യകാലം മുതല്‍ ദൈവസ്നേഹത്താല്‍ ജ്വലിക്കുകയും, ആത്മാക്കളെക്കുറിച്ചുള്ള തീക്ഷ്ണതയിലും, പ്രാര്‍ത്ഥനയിലും ഉയരുകയും, കര്‍മ്മല സഭാ