വിശുദ്ധ റഫായേൽ മാലാഖയോടുള്ള പ്രാർത്ഥന

ദൈവത്തിന്‍റെ മഹത്വത്തിന്‍റെ സന്നിധിയില്‍ പ്രവേശിക്കുകയും ഞങ്ങളുടെ പ്രാർത്ഥനകൾ പരിശുദ്ധനായവനെ അനുസ്മരിപ്പിക്കുകയും ചെയ്യുന്ന ഏഴു വിശുദ്ധ ദൂതന്മാരിൽ ഒരുവനും, കാവൽമാലാഖമാരുടെ നായകനുമായ വിശുദ്ധ റഫായേൽ മാലാഖയേ, അങ്ങയുടെ ശക്തമായ മാധ്യസ്ഥ്യം…

കാവൽമാലാഖയോടുള്ള ജപം

എനിക്ക് അധികം വിശ്വാസവും സ്നേഹവുമുള്ള സഹായിയായ മാലാഖയേ! എന്റെ കാവലിനായി സർവ്വേശ്വരനാൽ അങ്ങ് നിയമിക്കപ്പെട്ടിരിക്കയാൽ, എന്നെ വിട്ടുപിരിയാതെ എല്ലായ്പ്പോഴും കാത്തുരക്ഷിച്ചു വരുന്നുവല്ലോ. ഇപ്രകാരമുള്ള അങ്ങേ സഹായത്തിനും മറ്റനേകം ഉപകാരങ്ങൾക്കും…

ഇതെനിക്കായ്‌ ചിന്തിയ രക്തം

യേശുവിൻറെ അമൂല്യമായ തിരുരക്തത്തോടുള്ള ഭക്തി സഭയിൽ നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ സഭയിൽ സുസ്ഥാപിതമായിരുന്നു. അപ്പസ്തോലന്മാരുടെ ലേഖനങ്ങളിൽ തിരുരക്തത്തെക്കുറിച്ചുള്ള പരാമർശങ്ങൾ നിരവധിയാണ്. സഭ കർത്താവിൻറെ തിരുരക്തത്തിനു…

ദൈവപിതാവിൻറെ ജപമാല

??????????"ദൈവപിതാവിനോടുള്ള അബ്ബാ ജപമാല" "ദൈവപിതാവേഅങ്ങയെ ഞാൻആരാധിക്കുന്നു സ്തുതിക്കുന്നുജീവനും എന്റെസർവസ്വവും അങ്ങേ മുമ്പിലണച്ചു കുമ്പിടുന്നു" അബ്ബാ പ്രേഷിതത്വ പ്രാർത്ഥന ദൈവ പിതാവേ,…

അങ്ങയുടെ നാമം പൂജിതമാകണമേ

കർത്താവു തൻറെ ശിഷ്യന്മാരെ പഠിപ്പിച്ച പ്രാർഥനയുടെ ഒരു പ്രധാനഭാഗമാണ്, സ്വർഗ്ഗസ്ഥനായ പിതാവിൻറെ നാമം പൂജിതമാകണമെന്നത്. പിതാവിൻറെ രാജ്യം വരണമെന്നതും അവിടുത്തെ തിരുഹിതം സ്വർഗ്ഗത്തിലെന്നതുപോലെ ഭൂമിയിലും നിറവേറണം എന്നുമുള്ള…

സുഗന്ധമുള്ള ഓർമകൾ

ചുറ്റുമുള്ളവർക്കു ക്രിസ്തുവിൻറെ പരിമളമാകാൻ വിളിക്കപ്പെട്ടവരാണു ക്രിസ്ത്യാനികൾ. ലോകത്തിൻറെ ദീപവും ഭൂമിയുടെ ഉപ്പുമാകാൻ വേണ്ടി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവർ. എല്ലാവർക്കും കാണാൻ തക്കവിധം മലമുകളിൽ …

ഗ്വാഡലൂപ്പയിലെ അമ്മ

വർഷം 1325. സ്‌പെയിനിലെ ഒരു ചെറുഗ്രാമത്തിലെ ഒരു കർഷകനു പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ ഇപ്രകാരം പറഞ്ഞു. "പോയി വൈദികരെ വിളിച്ചുകൊണ്ടുവന്നു ഒരു രൂപം കണ്ടെടുക്കുവാനായി നിൻറെ വയലിൽ കുഴിക്കുവാൻ പറയുക".…

അപ്പസ്തോലന്മാരുടെ അപ്പസ്തോല-15

സ്നേഹം എന്ന ശക്തി ' എന്നാൽ ഞാൻ കർത്താവിങ്കലേക്കു കണ്ണുകളുയർത്തും. എൻറെ രക്ഷകനായ ദൈവത്തിനു വേണ്ടി ഞാൻ കാത്തിരിക്കും. എൻറെ ദൈവം എൻറെ പ്രാർത്ഥന കേൾക്കും' ( മിക്കാ. 7:7) ഉറക്കമില്ലാത്ത ആ രാത്രിയുടെ യാമങ്ങളിൽ …

അപ്പസ്തോലന്മാരുടെ അപ്പസ്തോല – 14

തിരുവത്താഴ സ്മരണകൾ " ജ്ഞാനം ഭൂവാസികളുടെ പാത നേരെയാക്കി. അങ്ങേയ്ക്കു പ്രസാദമുള്ളവ അവരെ പഠിപ്പിച്ചു. അവർ രക്ഷിക്കപ്പെടുകയും ചെയ്തു' ( ജ്ഞാനം 9:18) ജറുസലേമിലേക്കുള്ള രാജകീയപ്രവേശനത്തിൻറെ ആഘോഷവേള.. ജനങ്ങൾ…

അപ്പസ്തോലന്മാരുടെ അപ്പസ്തോല – 13

ലാസറിനെ ഉയിർപ്പിക്കുന്നു ' എൻറെ കഠിനവേദന എൻറെ നന്മയ്ക്കുവേണ്ടിയായിരുന്നു. അങ്ങ് എൻറെ സകലപാപങ്ങളും അങ്ങയുടെ പിന്നിൽ എറിഞ്ഞുകളഞ്ഞതുകൊണ്ടു നാശത്തിൻറെ കുഴിയിൽ നിന്ന് എൻറെ ജീവനെ അങ്ങ് രക്ഷിച്ചു' ( ഏശയ്യാ 38:17) മർത്തയും…