=== console.log('header!'); // Easy to add and display post grid on your website with or without categoryies filter. Also work with Gutenberg shortcode block.

പൂക്കാത്ത അത്തിമരത്തിൻറെ ചുവട്ടിലെ ക്രിസ്മസ്

അത്തിമരവും മുന്തിരിയും ഒലിവും ഇസ്രായേൽ ജനത്തിന് അത്രമേൽ പ്രിയപ്പെട്ടതായിരുന്നതിനാൽ അവ ഫലം തരാത്ത നാളുകളെക്കുറിച്ച് അവർ ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. എന്നിട്ടും ഹബക്കൂക്ക് പ്രവാചകൻ…

നഗരകവാടത്തിൽ ലജ്ജിക്കേണ്ടിവരുന്നവർ

അങ്ങനെ ഒരു കൂട്ടരുണ്ട്. നഗരകവാടത്തിങ്കൽ വച്ചു ശത്രുക്കളെ നേരിടേണ്ടിവരുമ്പോൾ ലജ്ജിക്കാൻ വിധിക്കപ്പെട്ടവർ! ഇന്നത്തെ കേരളത്തിലെ ക്രിസ്ത്യാനിയുടെ അവസ്ഥ അതു തന്നെയാണ്. ശത്രുക്കളെ നേരിടാൻ കഴിവില്ലാതെ തലകുനിച്ചു നിൽക്കുന്ന…

അരുത്, സ്പർശിക്കരുത് !

‘ആകയാൽ നിങ്ങൾ അവരെ വിട്ട്‌ ഇറങ്ങിവരികയും അവരിൽ നിന്നു വേർപിരിയുകയും ചെയ്യുവിൻ എന്നു കർത്താവ് അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങൾ തൊടുകയുമരുത്; അപ്പോൾ ഞാൻ നിങ്ങളെ സ്വീകരിക്കും; ഞാൻ നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു …

ഒരു നല്ല അപ്പൻറെ ചാവരുൾ – 13

മക്കളുടെ ജീവിതാന്തസു തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച്: ജീവിതാന്തസു തെരഞ്ഞെടുക്കുന്നതിൽ മക്കൾക്കു പൂർണ്ണ സ്വാതന്ത്ര്യം കൊടുക്കണം. ഓരോരുത്തരുടെയും ജീവിതാന്തസു നിശ്ചയിക്കുന്നതു ദൈവവും തെരഞ്ഞെടുക്കുന്നത് അവരവർ തന്നെയും ആകുന്നു. ഈ…

ഒരു നല്ല അപ്പൻറെ ചാവരുൾ – 12

മക്കളുടെ വിശ്വാസജീവിതത്തെക്കുറിച്ച്: വൈകിട്ടു കുരിശുമണിയടിക്കുമ്പോൾ മക്കളെല്ലാവരും വീട്ടിൽ ഉണ്ടായിരിക്കണം എന്ന കാര്യം മാതാപിതാക്കൾ ഉറപ്പുവരുത്തണം. പ്രാർത്ഥന കഴിഞ്ഞയുടനെ അപ്പനും അമ്മയ്ക്കും…

ഒരു നല്ല അപ്പൻറെ ചാവരുൾ – 11

മക്കളുടെ ജീവിതക്രമത്തെക്കുറിച്ച്: കുഞ്ഞുപ്രായത്തിൽ മാതാപിതാക്കൾക്കു നേരിട്ടു കാണാൻ സാധിക്കാത്ത സ്ഥലംങ്ങളിൽ കളിക്കാൻ പോകാൻ കുഞ്ഞുങ്ങളെ അനുവദിക്കരുത്. കുഞ്ഞുങ്ങളെ നേരാംവണ്ണം ശ്രദ്ധിക്കാത്ത വേലക്കാരെക്കുറിച്ചും ജാഗ്രതയായിരിക്കുക. പലപ്പോഴും…

ഒരു നല്ല അപ്പൻറെ ചാവരുൾ – 10

മക്കളെ വളർത്തുന്നതിനെക്കുറിച്ച് : ദൈവം നമ്മുടെ കൈയിൽ സൂക്ഷിക്കാനായി ഏല്പിച്ചിരിക്കുന്ന നിക്ഷേപമാണു നമ്മുടെ മക്കൾ. അവരെ കർത്താവിൻറെ തിരുരക്തം കൊണ്ട്ണ്ടു വിശുദ്ധീകരിച്ച്, വിധിദിവസത്തിൽ തിരിച്ചു ദൈവത്തിനു കൊടുക്കുക എന്നതാണു നമ്മുടെ കടമ.…

ഒരു നല്ല അപ്പന്‍റെ ചാവരുള്‍ -9

ദിനചര്യകളെക്കുറിച്ച് : രാത്രി ഉറങ്ങാനും രാവിലെ എഴുന്നേല്‍ക്കാനും കൃത്യ സമയം പാലിക്കണം. ആറുമണിയ്ക്കെങ്കിലും ഉണരണം. പ്രഭാത പ്രാര്‍ഥന ചൊല്ലി സാധിക്കുന്നവരെല്ലാം പള്ളിയില്‍ പോയി കുര്‍ബാനയില്‍ പങ്കെടുത്ത് രാവിലെ എട്ടുമണിയോടെ പ്രഭാതഭക്ഷണം…

ഒരു നല്ല അപ്പന്‍റെ ചാവരുള്‍ -8

വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് : ദൈവവിശ്വാസം ഇല്ലാത്തവരുടെ പുസ്തകങ്ങള്‍ വായിക്കരുത്. അവ വായിച്ചാല്‍ നിങ്ങള്‍ വഴി തെറ്റിപ്പോകും. ഇങ്ങനെയുള്ള അജ്ഞാനികളുടെ പുസ്തകങ്ങളും അശ്ലീലകാര്യങ്ങള്‍ അടങ്ങിയ പുസ്തകങ്ങളും സംശയാലുക്കളുടെ പുസ്തകങ്ങളും…

ഒരു നല്ല അപ്പൻറെ ചാവരുൾ – 7

പരിശുദ്ധ കുർബാനയെയും കുമ്പസാരത്തെയും കുറിച്ച്: സാധിക്കുമെങ്കിൽ എല്ലാ ദിവസവും കുർബാനയിൽ പങ്കെടുക്കണം. അതിനു കഴിഞ്ഞില്ലെങ്കിൽ തിങ്കളാഴ്ചകളിൽ മരിച്ച വിശ്വാസികൾക്കു വേണ്ടിയും വെള്ളിയാഴ്ചകളിൽ കർത്താവിൻറെ പീഡാസഹനത്തിൻറെ ഓർമ്മയ്ക്കായും…