St. പാട്രിക്കിൻ്റെ പ്രാർത്ഥന
പരമപരിശുദ്ധത്രിത്വത്തിൽ വിശ്വസിച്ചുകൊണ്ടും സകലത്തിന്റേയും സ്രഷ്ടാവിന് ത്രിത്വത്തിലുള്ള ഐക്യം ഏറ്റുപറഞ്ഞുകൊണ്ടും പരിശുദ്ധത്രിത്വത്തിന്റെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ടും വലിയ ശക്തിയോടെ ഞാൻ ഇന്ന് ഉണർന്നെഴുന്നേൽക്കുന്നു.
ക്രിസ്തുവിന്റെ!-->!-->!-->…