വിമലഹൃദയ പ്രതിഷ്ഠ – പത്താം ദിവസം
പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം
എന്റെ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, നിങ്ങൾ ഇതു മനസ്സിൽ കോരിയിടുക. എന്റെ വിമലഹൃദയ ഭക്തി ആന്തരികമാണ്. നിങ്ങളുടെ ഹൃദയത്തിൽ നിന്നും അതു പുറപ്പെടണം ; നിങ്ങളുടെ ആത്മാവിൽ അത് വളർത്തപ്പെടണം. എന്നോടുള്ള!-->!-->!-->…