Browsing Category
SIGNS OF OUR TIMES
അവൻ വീണ്ടും വരുന്നു അധ്യായം 15
അന്ത്യകാലത്തേയ്ക്കുവേണ്ടി പ്രവചിക്കപ്പെട്ടിരിക്കുന്ന പകർച്ചവ്യാധികളെക്കുറിച്ചു പറഞ്ഞുകൊണ്ടാണു നാം കഴിഞ്ഞ അധ്യായം അവസാനിപ്പിച്ചത്. കോവിഡിനെക്കുറിച്ചു സത്യസന്ധമായ രീതിൽ നിങ്ങൾ
എന്തെങ്കിലും!-->!-->!-->…
അവൻ വീണ്ടും വരുന്നു അധ്യായം 14
കഴിഞ്ഞ അധ്യായത്തിൽ മൂന്ന് ഉപശീർഷകങ്ങളിലായി നാം ചർച്ച ചെയ്തതു യേശുക്രിസ്തുവിൻറെ രണ്ടാം വരവിനു മുൻപായി പ്രകൃതിയിൽ സംഭവിക്കുന്ന അസാധാരണപ്രതിഭാസങ്ങളെക്കുറിച്ചാണ്. അതിൻറെ തുടർച്ച തന്നെയാണ് ഈ അധ്യായത്തിൽ ആദ്യഭാഗത്തു !-->…
അവൻ വീണ്ടും വരുന്നു അധ്യായം 13
ഈ പ്രപഞ്ചത്തിൽ ദൈവത്തെ അനുസരിക്കാത്ത ഒരേയൊരു സൃഷ്ടി മനുഷ്യനാണ്. മറ്റെല്ലാ ജീവികളും, അചേതനമോ സചേതനമോ ആയ എല്ലാ വസ്തുക്കളും ദൈവഹിതത്തെ അതേപടി നടപ്പിലാക്കുന്നവരാണ്.
'കാള അതിൻറെ ഉടമസ്ഥനെ അറിയുന്നു. കഴുത അതിൻറെ യജമാനൻറെ തൊഴുത്തും.!-->!-->!-->…
അവൻ വീണ്ടും വരുന്നു അധ്യായം 12
അന്ത്യകാലത്ത് ഉഗ്രപീഡനങ്ങൾ ഉണ്ടാകുമെന്നും എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവരെ ഓർത്തു ദൈവം ആ പീഡനത്തിൻറെ നാളുകൾ ചുരുക്കുമെന്നും വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ടു ബുദ്ധിമുട്ടേറിയ ആ കാലത്തെ തരണം ചെയ്യാനുള്ള കൃപയ്ക്കായി!-->…
അവൻ വീണ്ടും വരുന്നു അധ്യായം 11
വിശ്വാസികൾ നേരിടേണ്ടിവരുന്ന അന്തിമപരീക്ഷ അനേകരുടെ വിശ്വാസത്തെ പിടിച്ചുകുലുക്കുന്ന ഒന്നായിരിക്കും എന്നു കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിൽ (CCC 675) പറയുന്നുണ്ട്. അതിനു കാരണം ആ പീഡനങ്ങൾ !-->…
അവൻ വീണ്ടും വരുന്നു അധ്യായം 10
അന്ത്യകാലം എന്നാൽ എന്നാൽ പീഡനങ്ങളുടെ കാലമാണെന്നു നാം കണ്ടുകഴിഞ്ഞു. അപ്പൊൾ നമ്മുടെ മുൻപിൽ രണ്ടു വഴികൾ മാത്രമേ അവശേഷിച്ചിട്ടുണ്ടാകൂ. ഒന്നു വിശ്വാസം പരിത്യജിച്ച്, ലോകത്തിൻറെ വഴി തെരഞ്ഞെടുക്കുക. നിങ്ങളുടെ!-->…
അവൻ വീണ്ടും വരുന്നു അധ്യായം 9
ഇതുവരെ ചർച്ച ചെയ്ത വിഷയങ്ങളുടെ പശ്ചാത്തലത്തിൽ നമുക്കു മനസ്സിലാക്കാവുന്ന ഒരുകാര്യം ഇപ്പോൾ നാം ജീവിച്ചുകൊണ്ടിരിക്കുന്ന ഈ കാലം ഏറെ അപകടം നിറഞ്ഞതാണെന്നാണ്. ഏതു സമയവും എവിടെവച്ചും എന്തും സംഭവിക്കാം എന്ന!-->…
അവൻ വീണ്ടും വരുന്നു അധ്യായം 8
കഴിഞ്ഞ അധ്യായത്തിൽ 10,11,12 എന്നിങ്ങനെ മൂന്നു ഉപശീർഷകങ്ങളിലായി നാം ചർച്ച ചെയ്തത് വിശ്വാസികൾ ഒറ്റിക്കൊടുക്കപ്പെടുന്നതിനെയും വ്യാജപ്രവാചകന്മാർ പ്രത്യക്ഷപ്പെടുന്നതിനെയും അധർമത്തിൻറെ !-->…
അവൻ വീണ്ടും വരുന്നു അധ്യായം – 7
യുഗാന്ത്യത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട അടയാളങ്ങളിലൊന്നായ വിശ്വാസത്യാഗത്തെക്കുറിച്ചാണു നാം കഴിഞ്ഞ അധ്യായത്തിൽ ചർച്ച ചെയ്തത്. സ്വാഭാവികമായും വിശ്വാസത്യാഗത്തിൻറെ പ്രത്യാഘാതങ്ങളെക്കുറിച്ചും നാം!-->!-->!-->…
അവൻ വീണ്ടും വരുന്നു അധ്യായം 6
കഴിഞ്ഞ അധ്യായത്തിൽ മൂന്നു തലക്കെട്ടുകളിലായി ( 6, 7 & 8 ) നാം കണ്ടതു ലോകമെങ്ങും ക്രൈസ്തവവിശ്വാസികൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പീഡനത്തെക്കുറിച്ചാണ്. അതിൻറെ തുടർച്ച തന്നെയാണ് ഇപ്പോൾ നാം ചർച്ച ചെയ്യാൻ പോകുന്നതും.!-->…