Browsing Category

ARTICLES

തീർഥാടകൻറെ ഗാനം

'തീർഥാടകനായ ഞാൻ പാർക്കുന്നിടത്ത് അങ്ങയുടെ പ്രമാണങ്ങളായിരുന്നു എൻറെ ഗാനം' (സങ്കീ. 119:54). ഭൂമിയിൽ താൻ ഒരു പരദേശിയാണെന്ന് (സങ്കീ 119:19) ഉത്തമവിശ്വാസമുണ്ടായിരുന്ന സങ്കീർത്തകൻ തൻറെ തീർഥാടനത്തിൻറെ നാളുകളിൽ തനിക്കായി

വിശുദ്ധ ശരീരങ്ങൾ

വിശുദ്ധവും അശുദ്ധവും തമ്മിലുള്ള അന്തരം മറ്റാരും മനസിലാക്കിയില്ലെങ്കിലും ക്രിസ്ത്യാനി മനസിലാക്കണം. കാരണം അത് അവൻറെ നിത്യജീവനെ ബാധിക്കുന്ന കാര്യമാണ്. നീതിയും അനീതിയും തമ്മിലും, പ്രകാശവും അന്ധകാരവും തമ്മിലും ഒരു ബന്ധവുമില്ലാത്തതുപോലെ തന്നെ (

നിറഞ്ഞ വലകൾ

രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടാതെ നിരാശരായി തിരിച്ചുവന്ന ഏഴു പേരെക്കുറിച്ചു നാം സുവിശേഷത്തിൽ വായിക്കുന്നുണ്ട്. ആ ഏഴു പേരിൽ ശിമയോൻ പത്രോസും സെബദിയുടെ പുത്രന്മാരും തോമസും ഒക്കെ ഉണ്ടായിരുന്നു. ഇടതും

നിൻറെ വാക്കുകളാൽ….

ഒരു കഥ പറഞ്ഞുകൊണ്ടു തുടങ്ങാം. ഒരിടത്ത് ഒരു കഴുതയും ഒരു കുതിരയും ഉണ്ടായിരുന്നു. കൂട്ടുകാരായ അവർ ഒരുമിച്ചു മേഞ്ഞുകൊണ്ടിരുന്നപ്പോൾ കഴുതയ്ക്കു പെട്ടെന്ന് ഒരു ബോധോദയം ഉണ്ടായി. തങ്ങൾ തിന്നുന്ന പുല്ലിൻറെ നിറം ചുവപ്പാണ്.

കത്തി ജ്വലിക്കുന്ന പുസ്തകം

കത്തി ജ്വലിക്കുന്ന പുസ്‌തകം! വിശുദ്ധഗ്രന്ഥം അങ്ങനെ ഒന്നാണ്. ബൈബിളിലെ വാക്കുകൾ സ്വയം ജ്വലിക്കുന്നവയാണ്. ഉണ്ടാകട്ടെ എന്ന ഒറ്റ വാക്കുകൊണ്ട് ആകാശവും ഭൂമിയും ദൃശ്യവും അദൃശ്യവുമായ എല്ലാം സൃഷ്ടിച്ചവൻറെ വാക്കുകളാണവ.

ബാലപാഠങ്ങൾ

ഹെബ്രായലേഖകൻ ഇപ്രകാരം എഴുതുന്നു; 'ഇതിനകം നിങ്ങളെല്ലാം പ്രബോധകരാകേണ്ടിയിരുന്നവരാണ്. പക്ഷേ ദൈവവചനത്തിൻറെ പ്രഥമപാഠങ്ങൾ പോലും നിങ്ങളെ വീണ്ടും പഠിപ്പിക്കാൻ ഒരാൾ ആവശ്യമായിരിക്കുന്നു' (ഹെബ്രാ. 5:12). ഇതെഴുതിയിട്ട് ഇരുപതു നൂറ്റാണ്ടുകൾ

തിരികല്ലു കെട്ടി കടലിലേക്ക് …

വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവർ വിശുദ്ധരാകും (ജ്ഞാനം 6:10). എന്നാൽ വിശുദ്ധമായവ അശുദ്ധിയോടെ ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുന്നവരുടെ എണ്ണം പെരുകുകയാണ്. വിശുദ്ധസ്ഥലമായ ദൈവാലയത്തിൽ എങ്ങനെ പെരുമാറണം എന്ന

ഉണർന്നിരിക്കേണ്ട സമയം

നിങ്ങൾ അപേക്ഷകളോടും യാചനകളോടും കൂടെ എല്ലാ സമയവും ആത്മാവിൽ പ്രാർത്ഥനാനിരതരായിരിക്കുവിൻ. അവിശ്രാന്തം ഉണർന്നിരുന്ന് എല്ലാ വിശുദ്ധർക്കും വേണ്ടി പ്രാർഥിക്കുവിൻ' (എഫേ 6:18). എഫേസോസിലെ സഭയോടു പൗലോസ്

അവശിഷ്ട സഭ

ഭാവിയിലെ സഭ അവശിഷ്ടസഭയായിരിക്കും. അവശിഷ്ടസഭ എന്ന പേരു കേൾക്കുമ്പോൾ തന്നെ മുന്നോട്ടു വായിക്കേണ്ട എന്നു ചിന്തിക്കുന്ന അനേകർ ഉണ്ടാകുമെന്നറിയാം. അതിന് അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. അവശിഷ്ടസഭ എന്നത് ഏതോ

ജ്ഞാനികളുടെ ക്രിസ്മസ്

ദീർഘമായ ഒരു കാത്തിരിപ്പിൻറെ അവസാനമാണു ക്രിസ്‌മസ്‌. നീണ്ടതും ക്ലേശകരവുമായ ഒരു യാത്രയുടെ അവസാനം നമുക്കു ലഭിക്കുന്ന സൗഭാഗ്യമാണു ക്രിസ്തുദർശനം. യഥാർത്ഥത്തിൽ ക്രിസ്‌മസ്‌ എന്നതു ക്രിസ്തു ജനിച്ച ദിവസമല്ല, നാം ക്രിസ്തുവിനെ