Browsing Category
ARTICLES
ഒരു നല്ല അപ്പന്‍റെ ചാവരുള്‍ -9
ദിനചര്യകളെക്കുറിച്ച് :
രാത്രി ഉറങ്ങാനും രാവിലെ എഴുന്നേല്‍ക്കാനും കൃത്യ സമയം പാലിക്കണം. ആറുമണിയ്ക്കെങ്കിലും ഉണരണം. പ്രഭാത പ്രാര്‍ഥന ചൊല്ലി സാധിക്കുന്നവരെല്ലാം പള്ളിയില്‍ പോയി കുര്‍ബാനയില്‍ പങ്കെടുത്ത് രാവിലെ എട്ടുമണിയോടെ പ്രഭാതഭക്ഷണം!-->!-->!-->!-->!-->…
ഒരു നല്ല അപ്പന്‍റെ ചാവരുള്‍ -8
വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് :
ദൈവവിശ്വാസം ഇല്ലാത്തവരുടെ പുസ്തകങ്ങള്‍ വായിക്കരുത്. അവ വായിച്ചാല്‍ നിങ്ങള്‍ വഴി തെറ്റിപ്പോകും. ഇങ്ങനെയുള്ള അജ്ഞാനികളുടെ പുസ്തകങ്ങളും അശ്ലീലകാര്യങ്ങള്‍ അടങ്ങിയ പുസ്തകങ്ങളും സംശയാലുക്കളുടെ പുസ്തകങ്ങളും!-->!-->!-->…
ഒരു നല്ല അപ്പൻറെ ചാവരുൾ – 7
പരിശുദ്ധ കുർബാനയെയും കുമ്പസാരത്തെയും കുറിച്ച്:
സാധിക്കുമെങ്കിൽ എല്ലാ ദിവസവും കുർബാനയിൽ പങ്കെടുക്കണം. അതിനു കഴിഞ്ഞില്ലെങ്കിൽ തിങ്കളാഴ്ചകളിൽ മരിച്ച വിശ്വാസികൾക്കു വേണ്ടിയും വെള്ളിയാഴ്ചകളിൽ കർത്താവിൻറെ പീഡാസഹനത്തിൻറെ ഓർമ്മയ്ക്കായും!-->!-->!-->…
ഒരു നല്ല അപ്പൻറെ ചാവരുൾ – 6
നീതിബോധത്തെക്കുറിച്ച്:
മോഷ്ടിച്ച വസ്തു ഒരു നിമിഷം പോലും നിൻറെ വീട്ടിൽ വയ്ക്കാൻ ഇടവരരുത്. അങ്ങനെ വയ്ക്കുന്ന വീടുകൾ തീർച്ചയായും നശിച്ചുപോകും. മറ്റൊരുവൻറെ വസ്തു മോഷ്ടിക്കുന്നവനോടു നീ സമ്പർക്കം വയ്ക്കുകയുമരുത്. നീ അവൻറെ പാപത്തിൽ!-->!-->!-->…
ഒരു നല്ല അപ്പൻറെ ചാവരുൾ – 5
കച്ചവടത്തെക്കുറിച്ച്:
കച്ചവടജോലി ആത്മാവിനും സമ്പത്തിൻറെ നിലനില്പിനും അപകടം വരുത്താൻ സാധ്യതയുള്ളതാണ്. മറ്റൊരു ജീവിതമാർഗവുമില്ലെങ്കിൽ കച്ചവടം ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ അത് അങ്ങേയറ്റം സൂക്ഷ്മതയോടെയും!-->!-->!-->…
ഒരു നല്ല അപ്പൻറെ ചാവരുൾ -4
സംസർഗവിശേഷത്തെക്കുറിച്ച്:
അന്യരുടെ വീടുകളിലെ കാര്യങ്ങൾ അന്വേഷിക്കുന്നതിൽ അമിതമായ താല്പര്യം വേണ്ട. സ്വന്തം കാര്യം വേണ്ട വിധം നോക്കാൻ ആഗ്രഹിക്കുന്നവന് അന്യൻറെ കാര്യത്തിലിടപെടാൻ സമയം ഉണ്ടാവുകയില്ല എന്നതാണു സത്യം.
!-->!-->!-->!-->!-->…
രാജാക്കന്മാരുടെ രാജാവേ……
രാജാക്കന്മാരുടെ രാജാവേ, നിൻറെ രാജ്യം വരേണമേ. ഇതു നമ്മുടെ എന്നത്തേയും പ്രാർഥനയാണ്. കർത്തൃപ്രാർഥനയിൽ യേശുക്രിസ്തു പഠിപ്പിച്ചതും അങ്ങയുടെ രാജ്യം വരണമേ എന്നു പ്രാർഥിക്കാനായിരുന്നല്ലോ. ഒരു രാജ്യമായാൽ അതിനൊരു രാജാവു!-->…
ഒരു നല്ല അപ്പൻറെ ചാവരുൾ -3
കുടുംബവഴക്കുകളെക്കുറിച്ച്':
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവ് ക്രൈസ്തവകുടുംബങ്ങളെ ഉദ്ബോധിപ്പിക്കുന്നു:കുടുംബങ്ങൾ തമ്മിലുള്ള വഴക്കിനെ ഒരിക്കലും സർക്കാർ അധികാരികളുടെ മുൻപിൽ എത്തിക്കരുത്. നമ്മുടെ ഭാഗത്ത് എത്ര ന്യായം!-->!-->!-->…
ഒരു നല്ല അപ്പൻറെ ചാവരുൾ – 2
ഒരു നല്ല ക്രൈസ്തവ കുടുംബം സ്വർഗ്ഗത്തിൻറെ സാദൃശ്യമാണ്. മാതാപിതാക്കളോട് ആദരവും അനുസരണവും ഉണ്ടായിരിക്കുകയും, ദൈവത്തോടും മനുഷ്യരോടും സമാധാനത്തിൽ വർത്തിക്കുകയും, ഓരോരുത്തരുടേയും ജീവിതാന്തസിനു ചേർന്ന വിധം നിത്യരക്ഷയ്ക്കായി പ്രയത്നിച്ചുകൊണ്ട്!-->…
വായിച്ചിരിക്കേണ്ട ഒരു മരണശാസനം
"നിങ്ങൾ എന്തിനു ദുഖിക്കുന്നു? ദൈവത്തിൻറെ മക്കൾ എല്ലാവരും ഒരു നാൾ മരിക്കണം. എൻറെ സമയം ഇതാ വന്നിരിക്കുന്നു. ദൈവത്തിൻറെ കൃപയാൽ ദീർഘകാലമായി ഞാൻ എന്നെത്തന്നെ മരണത്തിനായി ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു. തിരുക്കുടുംബത്തോടുള്ള ഭക്തി!-->…