വിമലഹൃദയ പ്രതിഷ്ഠ – ആറാം ദിവസം
പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം
എന്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, നിങ്ങളുടെ ഹൃദയങ്ങൾ ഒന്നാക്കി, എന്റെ അടുക്കൽ വരുവിൻ. എന്റെ ക്ഷണം സ്വീകരിച്ച നിങ്ങൾക്ക് ഒരു ലക്ഷ്യം മാതമേയുള്ളൂ ത്രിയേക ദൈവത്തെ ആദരിക്കുക, സ്നേഹിക്കുക, സേവിക്കുക,!-->!-->!-->…