ക്രിസ്തുവില്ലാത്ത ക്രിസ്തുമസ്
ഇന്നത്തെ ലോകം ഏറ്റവും വെറുക്കുന്നത് ക്രിസ്തുവിനെയാണ്. കേൾക്കുമ്പോൾ അതിശയോക്തിയെന്നു തോന്നുമെങ്കിലും സത്യം അതാണ്. ഒരിക്കൽ ക്രൈസ്തവമായിരുന്ന അനേകം രാജ്യങ്ങൾ ക്രിസ്തീയവിശ്വാസം ഉപേക്ഷിച്ചുകഴിഞ്ഞു. വിശ്വാസവിരുദ്ധവും!-->…