ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും
ജീവിതത്തിൽ ഏറ്റവും സുനിശ്ചിതമായ കാര്യം മരണമാണെന്നതിൽ സംശയമില്ല. ഇനി ജീവിതത്തിൽ ഏറ്റവും അനിശ്ചിതമായ കാര്യം എന്താണെന്നു ചോദിച്ചാൽ അതും മരണം തന്നെയാണ്. കാരണം എപ്പോഴാണു മരണം കടന്നുവരുന്നതെന്ന് ആർക്കും അറിയില്ല. !-->…