പിശാചിനെ തോൽപിച്ച വിശുദ്ധൻ
ആർക്കാണു പിശാചിനെ പേടിയില്ലാത്തത്? നമ്മുടെ ചുറ്റും തിരഞ്ഞാൽ പിശാചിനെ പേടിയില്ലാത്ത ഒരാളെപ്പോലും കണ്ടുമുട്ടാൻ കഴിയുമെന്നു തോന്നുന്നില്ല. അഥവാ പിശാചിനെ ഭയപ്പെടാത്ത ഒരാളെ നിങ്ങൾ കണ്ടുമുട്ടുന്നുവെങ്കിൽ അതിൻറെയർഥം നിങ്ങൾ!-->…