വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 75.
മരണ നിമിഷം
1. പ്രിയപ്പെട്ട ക്രിസ്ത്യാനികളേ, ഇപ്പോൾ മരിച്ചുപോയതായി നിങ്ങൾ സ്വയം സങ്കൽപ്പിക്കുക, നിങ്ങളുടെ ആത്മാവ് നിത്യതയിലേക്കു പ്രവേശിച്ചുകഴിഞ്ഞു. ഇപ്പോൾ നിങ്ങൾ ഈ ലോകത്തിൽ നിന്നു വിടവാങ്ങിയിരിക്കുന്നുവെങ്കിൽ,!-->!-->!-->!-->!-->…