വിശുദ്ധ നഗരം : അഭയനഗരം – അധ്യായം 2
85. ലൂസിഫറിനെയും കൂട്ടാളികളെയും പാപം ചെയ്യാൻ പ്രേരിപ്പിച്ച പ്രചോദനവും, അവരുടെ അനുസരണക്കേടിൻറെയും വീഴ്ചയുടെയും സാഹചര്യവും എന്താണെന്നും അന്വേഷിക്കേണ്ടതുണ്ട്, കാരണം ഈ കാര്യത്തിലേക്കു എത്താനാണു ഞാൻ ആഗ്രഹിക്കുന്നത്. അവർ ചില!-->…