=== console.log('header!'); // Easy to add and display post grid on your website with or without categoryies filter. Also work with Gutenberg shortcode block.

വിശുദ്ധിയുടെ പടവുകൾ -6

സിയെന്നായിലെ വിശുദ്ധ കാതറിൻ; വേദപാരംഗതയായ വിശുദ്ധ! ഗ്രിഗറി ഒൻപതാമൻ പാപ്പ അവിഞ്ഞോണിൽ നിന്നു റോമിലേക്കു തിരികെ വന്നതു കാതറിൻറെ ശ്രമഫലമായിട്ടായിരുന്നു. സഭയ്ക്കു വേണ്ടിയും സത്യവിശ്വാസത്തിനു വേണ്ടിയും തൻറെ ജീവിതം…

വിശുദ്ധിയുടെ പടവുകൾ -5

രണ്ടാം ക്രിസ്തു എന്നും സകല ക്രിസ്ത്യാനികളുടെയും മാതൃക എന്നും പ്രകീർത്തിക്കപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസീസി ഒരു പുരോഹിതനാകാനുള്ള യോഗ്യത തനിക്കില്ല എന്നു സ്വയം കരുതിയിരുന്നു. ഫ്രാൻസിസ് ഒരു…

വിശുദ്ധിയുടെ പടവുകൾ 4

ലൂർദിൽ പരിശുദ്ധ അമ്മ ദർശനം നൽകിയ ബർണദീത്ത, സ്വർഗം തന്നെ ഏല്പിച്ച ദൗത്യം നിറവേറ്റിയതിനുശേഷം ആരാലും അറിയപ്പെടാതെയിരിക്കാൻ ആഗ്രഹിച്ചുകൊണ്ട്, ഒരു മഠത്തിൻറെ ആവൃതിക്കുള്ളിൽ, തന്നെ ഏല്പിച്ചിരുന്ന ചുമതലകൾ നിറവേറ്റിയും ശിഷ്ടസമയം പ്രാർഥിച്ചും കൊണ്ട്…

വിശുദ്ധിയുടെ പടവുകൾ – 3

ഒരിക്കൽ ഫിലിപ്പിൻറെ കീഴിൽ പരിശീലനം നടത്തിയിരുന്ന മാണി എന്ന സന്യാസാർഥി പ്രഗത്ഭനായ പ്രഭാഷകനായിരുന്നു. തൻറെ പ്രസംഗം കേൾക്കാൻ ജനങ്ങൾ തിക്കിത്തിരക്കിയതോടെ മാണിയുടെ ഹൃദയത്തിൽ അഹങ്കാരം തലപൊക്കി. ഇതു മനസിലാക്കിയ ഫിലിപ്പ് നേരി ആ…

വിശുദ്ധിയുടെ പടവുകൾ 2

കാസിയായിലെ വിശുദ്ധ റീത്തായുടെ പ്രായശ്ചിത്ത - പരിഹാര പ്രാർഥനകളുടെ ഫലമായി ദുർമാർഗിയായിരുന്ന ഭർത്താവ് മാനസാന്തരപ്പെട്ടു. എന്നാൽ ഏറെത്താമസിയാതെ അദ്ദേഹത്തെ ശത്രുക്കൾ വധിച്ചു. റീത്തയുടെ രണ്ട് ആൺമക്കളാകട്ടെ തങ്ങളുടെ പിതാവിനെ വധിച്ചവരോടുള്ള പക…

വിശുദ്ധിയുടെ പടവുകൾ 1

വിശുദ്ധനാകാനുള്ള എളുപ്പവഴി വിശുദ്ധരായവരെ അനുകരിക്കുക എന്നതാണ്. ഓരോ വിശുദ്ധരുടെയും ജീവിതത്തിൽ നിന്ന് നമുക്ക് ഒരായിരം പാഠങ്ങൾ പഠിക്കാനുണ്ട്. അതിൽ ഒന്നെങ്കിലും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ അതു വിശുദ്ധിയിലേക്കുള്ള ആദ്യപടി…

ആരുടെ പക്ഷത്ത്?

' ജറീക്കോയെ സമീപിച്ചപ്പോൾ ജോഷ്വാ കണ്ണുകളുയർത്തി നോക്കി; അപ്പോൾ കൈയിൽ ഊരിയ വാളുമായി അതാ ഒരു മനുഷ്യൻ. ജോഷ്വാ അവൻറെ അടുത്ത് ചെന്നു; നീ ഞങ്ങളുടെ പക്ഷത്തോ ശത്രുപക്ഷത്തോ എന്നു ചോദിച്ചു. അവൻ പറഞ്ഞു; അല്ല, ഞാൻ കർത്താവിൻറെ…

ഒൻപതാം മാസം ഇരുപത്തിനാലാം ദിവസം

9/ 11 എന്നു പറഞ്ഞാൽ നമുക്കു പെട്ടെന്നു കാര്യം പിടികിട്ടും. ഇരുപത്തൊന്നു വർഷങ്ങൾക്കു മുൻപൊരു സെപ്തംബർ പതിനൊന്നിനായിരുന്നു ലോകത്തിൻറെ ഭാവിയെ അടിമുടി മാറ്റിമറിച്ച ന്യൂയോർക്കിലെ World Trade Center സ്ഫോടനം…

കണ്ണീരാരു തരും…….!

പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോൾ ഒരിക്കലെങ്കിലും നമ്മുടെ കണ്ണുകൾ നനഞ്ഞിട്ടുണ്ടോ? ഇല്ലെങ്കിൽ, പരിശുദ്ധകുർബാനയുടെ യഥാർഥ വില എന്തെന്നു നാം മനസിലാക്കിയിട്ടില്ല. കർത്താവ് നമുക്ക് വേണ്ടി 'മരണത്തോളം, അതേ കുരിശുമരണത്തോളം അനുസരണമുള്ളവനായി…

മിഖായേൽ – ദൈവത്തെപ്പോലെ ആരുണ്ട്?

സ്വർഗീയ സൈന്യങ്ങളുടെ രാജകുമാരനും മുഖ്യദൂതനുമായ വിശുദ്ധ മിഖായേൽ, സാത്താനും ദുഷ്ടശക്‌തികൾക്കുമെതിരെയുള്ള പോരാട്ടത്തിൽ നമ്മുടെ ഉറച്ച സഹായമാണ്. ഈ അവസാനനാളുകളിൽ, കർത്താവിൻറെ രണ്ടാം വരവിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന മാനവകുലത്തെ…