എനിക്കു സഹായം എവിടെ നിന്നു വരും?
'നിൽക്കുന്നു എന്നു വിചാരിക്കുന്നവൻ വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ' (1 കൊറി 10:12) എന്നു പൗലോസ് ശ്ലീഹാ മുന്നറിയിപ്പു നൽകിയ ഒരു കാലം ഓർമ്മയുണ്ടോ? നാം ജീവിക്കുന്ന ഈ കാലഘട്ടം അങ്ങനെയൊരു മുൻകരുതൽ എടുക്കാൻ നമ്മെ!-->…