നമ്മുടെ കർത്താവീശോമിശിഹാ വി . ജർത്രൂദിനോട് പറഞ്ഞു. “ഈ പ്രാർത്ഥന വിശ്വാസത്തോടും ഭക്തിയോടും സ്നേഹത്തോടും കൂടെ ഒരു പ്രാവിശ്യം ചൊല്ലുമ്പോൾ ആയിരം ആത്മാക്കൾ ശുദ്ധീകരണസ്ഥലത്തിനുനിന്നും മോചിതരാകുന്നു.”
നിത്യപിതാവേ, ഇന്നേദിവസം ലോകമാസകലം അർപ്പിക്കപ്പെടുന്ന ദിവ്യബലികളിൽ അങ്ങേയ്ക്ക് സമർപ്പിക്കപ്പെടുന്ന അങ്ങേ തിരുക്കുമാരൻ്റെ തിരുരക്തം ശുദ്ധീകരണസ്ഥലത്തെ സകല ആത്മാക്കൾക്കും, ലോകത്തിലെ എല്ലാ പാപികൾക്കും സാർവ്വത്രിക സഭയിലെയും എൻ്റെ കുടുംബത്തിലെയും പാപികൾക്കുവേണ്ടിയും ഞാൻ കാഴ്ചവച്ചുകൊള്ളുന്നു. ആമ്മേൻ.”