വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 51

യേശു മരിച്ചത് മനുഷ്യരുടെ സ്നേഹത്തിനായി 1. എല്ലാറ്റിൻറെയും സ്രഷ്ടാവായ ദൈവം അവിടുത്തെ സൃഷ്ടികളുടെ സ്നേഹത്തിനുവേണ്ടി മരിക്കുന്നതിൽ സന്തോഷിക്കുക എന്നത് എപ്പോഴെങ്കിലും സാധ്യമാണോ? ദൈവം അങ്ങനെ ചെയ്തു എന്നതാണു നമ്മുടെ വിശ്വാസം.…

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 50

കൃപയുടെ അനിശ്ചിതത്വം 1. മാനസാന്തരപ്പെട്ടു കർത്താവിലേക്കു മനസുതിരിയാൻ- കാലതാമസം വരുത്തരുത്, അത് ഓരോ ദിവസവും നീട്ടിക്കൊണ്ടുപോകുകയുമരുത്; എന്തെന്നാൽ, അവിടുത്തെ കോപം പെട്ടെന്നു വരും, പ്രതികാരസമയത്ത് അവിടുന്നു നിന്നെ…

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 49

നരകത്തിൻറെ നിത്യത. 1. നരകം ശാശ്വതമായിരുന്നില്ലെങ്കിൽ, അതു നരകമാവുകയില്ല. ദീർഘകാലം നീണ്ടുനിൽക്കാത്ത ശിക്ഷയെ കഠിനമായ ശിക്ഷയെന്നു പറയാനാകില്ല. നേരേമറിച്ച്, എത്ര ലഘുവായ ശിക്ഷയാണെങ്കിലും, അതു വളരെക്കാലം തുടരുമ്പോൾ…

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ -48

ഒരുക്കമില്ലാത്ത മരണം 1. മരണത്തേക്കാൾ കൂടുതൽ സുനിശ്ചിതമായ ഒന്നുമില്ല, എന്നാൽ മരണ സമയത്തേക്കാൾ അനിശ്ചിതമായ മറ്റൊന്നുമില്ല. നമുക്കറിയില്ലെങ്കിലും, നാം ഓരോരുത്തരുടെയും മരണത്തിൻറെ വർഷവും ദിവസവും നമ്മുടെ കർത്താവിനാൽ…

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 47

തനതുവിധിയിലെ ശിക്ഷ 1. ദൈവകൃപയിൽ ഈ ജീവിതത്തിൽ നിന്നു വേർപിരിഞ്ഞുപോയിട്ട്, യേശുക്രിസ്തുവിൻറെ മുമ്പാകെ ഹാജരാകുമ്പോൾ, കാരുണ്യമുള്ള മുഖഭാവത്തോടെ അവിടുത്തെ കാണുകയും, അവിടുന്നു സ്നേഹപൂർവ്വം സ്വീകരിക്കുകയും, "കൊള്ളാം, നല്ലവനും വിശ്വസ്തനുമായ…

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ -46

പാപികളെ രക്ഷിക്കാനുള്ള ദൈവത്തിൻറെ ആഗ്രഹം 1. ഈ ഭൂമിയിലെ ഒരു പുഴു മാത്രമായ മനുഷ്യൻറെ ആത്മരക്ഷയ്ക്കായി സ്രഷ്ടാവ് സ്വന്തം ജീവൻ ത്യജിച്ചുകൊണ്ട് അവനെ സ്നേഹിക്കുകയും അവനോടു അനുകമ്പ കാണിക്കുകയും ചെയ്തിട്ടും, അവിടുത്തെ കൃപകളെ…

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 45

മരണ സമയം 1 “ഓ, നിത്യത തീരുമാനിക്കപ്പെടുന്ന നിമിഷമേ!” നമ്മുടെ നിത്യത എന്നതു ജീവിതത്തിൻറെ അവസാന നിമിഷത്തെ, നമ്മുടെ അവസാന ശ്വാസത്തെ ആശ്രയിച്ചിരിക്കുന്നു - ഒന്നുകിൽ ആനന്ദത്തിൻറെ നിത്യത, അല്ലെങ്കിൽ ശാശ്വതമായ…

മക്കളില്ലാത്തവർക്കുവേണ്ടിയുള്ള പ്രാർത്ഥന

ഞങ്ങളെ സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവമേ, അങ്ങയെ സ്‌തുതിക്കുന്നു ആരാധിക്കുന്നു.അങ്ങയുടെ അനുഗ്രഹങ്ങൾക്ക് നന്ദിപറയുന്നു. വൃദ്ധനായ അബ്രഹാമിന് ഇസഹാക്കിനേയും , ഹന്നായുടെ കണ്ണുനീരിൽ അലിവു തോന്നി സാമുവലിനേയും , വന്ധ്യയായ എലിസബത്തിനു യോഹന്നാനേയും…

പ്രാർത്ഥനയ്ക്കായി കാത്തിരിക്കുന്നവർ

പൗരോഹിത്യവും പുരോഹിതരും എന്നത്തേക്കാളും അധികമായി നിന്ദിക്കപ്പെടുന്ന ഇക്കാലത്തു വൈദികർക്കു വേണ്ടി പ്രാർത്ഥിക്കാനുള്ള ഉത്തരവാദിത്വം നാം മറന്നുപോകരുത്. റോമിലേക്കുള്ള ഒരു തീർത്ഥയാത്രയ്ക്കിടയിലാണ് …

ദൈവത്തിൻറെ അമൂല്യസമ്മാനം

അഞ്ചു നൂറ്റാണ്ടു മുൻപു മെക്സിക്കോയിലെ ഒരു കോടിയോളം ആസ്ടെക്ക് വംശജരെ ക്രിസ്തുവിൻറെ സ്നേഹത്തിലേക്ക് അടുപ്പിച്ചത് ഒരു ചെറിയ തുണിക്കഷണത്തിൽ പതിഞ്ഞ പരിശുദ്ധ ദൈവമാതാവിൻറെ രൂപമായിരുന്നു, മെക്സിക്കോ നഗരത്തിനടുത്തുള്ള…