PRAYERS

പരിശുദ്ധാത്മാഭിഷേക പ്രാർത്ഥന

ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാൻ പിതാവിനോട് അപേക്ഷിക്കുകയും എന്നേയ്ക്കും നിങ്ങളോട് കൂടെ ആയിരിക്കാൻ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങൾക്ക് തരികയും ചെയ്യും. ഇതാ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെ മേൽ ഞാൻ അയയ്ക്കുന്നു എന്നരുളിച്ചെയ്ത യേശുവിന്റെ നാമത്തിൽ പിതാവായ ദൈവമേ അങ്ങയുടെ ദാനവും വാഗ്ദാനവുമായ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണമെ. ◆◆◆
Read More...

PRAYERS

പരിശുദ്ധ ദൈവമാതാവിന്റെ തിരുവചന ജപമാല

(ജപമാലയിലെ ഓരോ ദിവ്യരഹസ്യത്തിലും അതിനോടനുബന്ധിച്ചുള്ള 10 ബൈബിൾ വചനങ്ങൾ കൂടി പറഞ്ഞുകൊണ്ട് ചൊല്ലുന്ന ജപമാലയാണ് തിരുവചന ജപമാല അഥവാ തിരുവചനക്കൊന്ത എന്നറിയപ്പെടുന്നത്. വചനം പറഞ്ഞ് ജപമാല ചൊല്ലുമ്പോൾ അതു വലിയ അത്മീയ സന്തോഷത്തിനും

മിഖായേൽ – ദൈവത്തെപ്പോലെ ആരുണ്ട്?

സ്വർഗീയ സൈന്യങ്ങളുടെ രാജകുമാരനും മുഖ്യദൂതനുമായ വിശുദ്ധ മിഖായേൽ, സാത്താനും ദുഷ്ടശക്‌തികൾക്കുമെതിരെയുള്ള പോരാട്ടത്തിൽ നമ്മുടെ ഉറച്ച സഹായമാണ്. ഈ അവസാനനാളുകളിൽ, കർത്താവിൻറെ രണ്ടാം വരവിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന മാനവകുലത്തെ

കുരിശടയാളത്താൽ നമ്മളെത്തന്നെ മുദ്ര ചെയ്യുമ്പോൾ

1. കുരിശടയാളം ഒരു പ്രാർത്ഥന തന്നെ. ക്രൈസ്തവർ പ്രാർത്ഥന ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും കുരിശടയാളത്തോടെയാണ്. ഈ അടയാളം തന്നെ ഒരു പ്രാർത്ഥനയാണ് . ദൈവത്തിങ്കലേക്ക് നമ്മുടെ ഹൃദയത്തെ ഉയർത്തുന്നതാണ് യഥാർത്ഥ പ്രാർത്ഥനയുടെ അന്തസത്ത എങ്കിൽ

പരിശുദ്ധ കന്യകാമറിയം – പ്രതീകങ്ങൾ

ബൈബിളില്‍ ഉല്പത്തിമുതല്‍ വെളിപാടുവരെ ആദ്യന്തം നിറസാന്നിദ്ധ്യമായി മറിയം നിലകൊള്ളുന്നുണ്ട്‌. പിതാക്കന്മാര്‍ ഈ സത്യം തിരിച്ചറിഞ്ഞിരുന്നു. വിശുദ്ധ അല്‍ഫോന്‍സ്‌ ഡാരെ പറയുന്നു: 'പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷമായോ പരോക്ഷമായോ വിശുദ്ധ ഗ്രന്ഥത്തിലെ

രക്തസാക്ഷികളോടുള്ള ലുത്തിനിയ

കർത്താവേ അനുഗ്രഹിക്കണമെ, കർത്താവേ അനുഗ്രഹിക്കണമെ. മിശിഹായേ അനുഗ്രഹിക്കണമെ, മിശിഹായേ അനുഗ്രഹിക്കണമെ. കർത്താവേ അനുഗ്രഹിക്കണമെ, കർത്താവേ അനുഗ്രഹിക്കണമെ. മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ,മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ.

പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന

1. പരിശുദ്ധാത്മാവേ ഞാൻ അങ്ങയെ ആരാധിക്കുന്നു. നന്ദി പറയുന്നു. എന്തെന്നാൽ അങ്ങ് പിതാവായ ദൈവത്തിന്റെ ആത്മാവും എന്റെ കർത്താവും രക്ഷകനും ദൈവപുത്രനുമായ യേശുക്രിസ്തുവിന്റെ ആത്മാവും ആണ്. 2. പരിശുദ്ധാത്മാവേ ഞാൻ അങ്ങയെ ആരാധിക്കുന്നു.

പരിശുദ്ധ കുർബാനയിൽ ഭക്ത്യാദരപൂർവം പങ്കെടുക്കുമ്പോൾ സിദ്ധിക്കുന്ന 77 കൃപകളും ഫലങ്ങളും

1. പിതാവായ ദൈവം അവിടുത്തെ പ്രിയപുത്രനെ സ്വർഗ്ഗത്തിൽ നിന്നും നിന്റെ രക്ഷയ്ക്കായി ഭൂമിയിലേക്കയയ്ക്കുന്നു. 2. നിനക്കുവേണ്ടി പരിശുദ്ധാത്മാവ് അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ യഥാർത്ഥ ശരീരവും രക്തവുമാക്കി രൂപാന്തരപ്പെടുത്തുന്നു. 3.

വി.മിഖായേലിനോടുള്ള ജപമാല

മനഃസ്താപപ്രകരണം കുരിശു വരയ്ക്കുക.അതിനു ശേഷം ഇപ്രകാരം പ്രാർത്ഥിക്കുക: "പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ.“ദൈവമേ എന്റെ സഹായത്തിനു വരേണമേ. കർത്താവേ എന്നെ സഹായിക്കുവാൻ വേഗം വരണമേ." ഒൻപതു രഹസ്യങ്ങൾ

മാലാഖമാരുടെ രാജ്ഞിയോടുള്ള സംരക്ഷണ പ്രാർത്ഥന

മഹത്വപൂർണ്ണയായ സ്വർഗ്ഗരാജ്ഞീ, മാലാഖമാരുടെ നാഥേ, പിശാചിന്റെ തലയെ തകർക്കാനുള്ള ശക്തിയും അധികാരവും അങ്ങേക്കുണ്ടല്ലോ. അതിനുള്ള കല്പനയും അങ്ങേക്കു ദൈവത്തിൽനിന്നു ലഭിച്ചിട്ടുള്ളതിനാൽ അങ്ങയുടെ സ്വർഗ്ഗീയദൂതഗണങ്ങളെ ഞങ്ങളുടെ സഹായത്തിനായി

പൂർണ്ണമായും അങ്ങയുടേതു മാത്രം

ഓ! പരിശുദ്ധ മറിയമേ, അമലോത്ഭവയായ എന്റെ അമ്മേ, അങ്ങ് എന്നിലൂടെ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്താലും. എപ്പോഴും എന്നോടും എന്നിലൂടെയും അങ്ങു സംസാരിക്കുക; അങ്ങയുടെ ചിന്തകൾ സ്വന്തം ചിന്തകളായി എന്റെ മനസ്സിൽ നിറയട്ടെ; അവിടുത്തെ സ്നേഹം എന്നിലൂടെ

വിശുദ്ധ യൗസേപ്പിതാവിനോടുള്ള ജപം

ഭാഗ്യപ്പെട്ട മാർ യൗസേപ്പേ, ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേ പക്കൽ ഓടിവന്ന് അങ്ങേ പരിശുദ്ധ ഭാര്യയോടു സഹായം അപേക്ഷിച്ചതിന്‍റെ ശേഷം അങ്ങേ മദ്ധ്യസ്ഥതയേയും ഞങ്ങളിപ്പോൾ മനോശരണത്തോടുകൂടെ യാചിക്കുന്നു. ദൈവജനനിയായ അമലോത്ഭവ കന്യകയോട് അങ്ങേ

മാലാഖക്കൊന്ത

പ്രാരംഭ പ്രാർത്ഥന കർത്താവായ ദൈവമേ, ഞങ്ങളുടെ സ്രഷ്ടാവേ, അങ്ങയെ ഞങ്ങൾ ആരാധിച്ചു സ്തുതിക്കുന്നു. മാലാഖമാരെപ്പോലെയാകേണ്ടവരായ ഞങ്ങൾ മാലാഖമാരുടെ സഹായത്തോടെ ജീവിക്കാനും അവരിലൂടെ അങ്ങു നല്കുന്ന സഹായങ്ങളും പ്രചോദനങ്ങളും സ്വീകരിക്കാനും ഞങ്ങളെ

വിശുദ്ധ റഫായേൽ മാലാഖയോടുള്ള പ്രാർത്ഥന

ദൈവത്തിന്‍റെ മഹത്വത്തിന്‍റെ സന്നിധിയില്‍ പ്രവേശിക്കുകയും ഞങ്ങളുടെ പ്രാർത്ഥനകൾ പരിശുദ്ധനായവനെ അനുസ്മരിപ്പിക്കുകയും ചെയ്യുന്ന ഏഴു വിശുദ്ധ ദൂതന്മാരിൽ ഒരുവനും, കാവൽമാലാഖമാരുടെ നായകനുമായ വിശുദ്ധ റഫായേൽ മാലാഖയേ, അങ്ങയുടെ ശക്തമായ മാധ്യസ്ഥ്യം

കാവൽമാലാഖയോടുള്ള ജപം

എനിക്ക് അധികം വിശ്വാസവും സ്നേഹവുമുള്ള സഹായിയായ മാലാഖയേ! എന്റെ കാവലിനായി സർവ്വേശ്വരനാൽ അങ്ങ് നിയമിക്കപ്പെട്ടിരിക്കയാൽ, എന്നെ വിട്ടുപിരിയാതെ എല്ലായ്പ്പോഴും കാത്തുരക്ഷിച്ചു വരുന്നുവല്ലോ. ഇപ്രകാരമുള്ള അങ്ങേ സഹായത്തിനും മറ്റനേകം ഉപകാരങ്ങൾക്കും

ദൈവപിതാവിൻറെ ജപമാല

??????????"ദൈവപിതാവിനോടുള്ള അബ്ബാ ജപമാല" "ദൈവപിതാവേഅങ്ങയെ ഞാൻആരാധിക്കുന്നു സ്തുതിക്കുന്നുജീവനും എന്റെസർവസ്വവും അങ്ങേ മുമ്പിലണച്ചു കുമ്പിടുന്നു" അബ്ബാ പ്രേഷിതത്വ പ്രാർത്ഥന ദൈവ പിതാവേ,

അങ്ങയുടെ നാമം പൂജിതമാകണമേ

കർത്താവു തൻറെ ശിഷ്യന്മാരെ പഠിപ്പിച്ച പ്രാർഥനയുടെ ഒരു പ്രധാനഭാഗമാണ്, സ്വർഗ്ഗസ്ഥനായ പിതാവിൻറെ നാമം പൂജിതമാകണമെന്നത്. പിതാവിൻറെ രാജ്യം വരണമെന്നതും അവിടുത്തെ തിരുഹിതം സ്വർഗ്ഗത്തിലെന്നതുപോലെ ഭൂമിയിലും നിറവേറണം എന്നുമുള്ള

വിശുദ്ധ മഗ്ദലന മറിയത്തോടുള്ള പ്രാർത്ഥന

അപ്പസ്തോലന്മാരുടെ അപ്പസ്തോലയായ വിശുദ്ധ മഗ്ദലനാമറിയമേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ പ്രാർഥന 'ഈ ചെറിയവരിൽ ഒരുവൻ പോലും നശിച്ചുപോകുവാൻ എൻറെ സ്വർഗ്ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല ' എന്ന തിരുവചനത്തിൻറെ

വിശുദ്ധ മഗ്ദലന മറിയത്തോടുള്ള നൊവേന

I. പ്രാരംഭ പ്രാർഥന  പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ ആമേൻ. ഓ കാരുണ്യവാനായ യേശുവേ, പരിശുദ്ധ അമ്മ കഴിഞ്ഞാൽ അങ്ങയെ ഏറ്റവും അടുത്തറിഞ്ഞ വ്യക്തിയാണല്ലോ വിശുദ്ധ മഗ്ദലന മറിയം.

വിശുദ്ധ മിഖായേലിന്റെ ജപമാല

വിശുദ്ധ മിഖായേലിൻ്റെ ജപമാലയെന്നാണ് അറിയപ്പെടുന്നതെങ്കിലും ഈ ജപമാല പൈശാചിക ശക്തികളോട്  പോരാടുന്ന  മുഖ്യ ദൂതനായ വിശുദ്ധ മിഖായേലിനോടും നവവൃന്ദം മാലാഖമാരോടുമുള്ള അതിശക്തമായ ഒരു പ്രാർത്ഥനയാണ്. ഈ ജപമാല വഴി നമുക്ക് മാലാഖമാരുടെ പ്രത്യേക സംരക്ഷണം

പൈശാചിക ആകമണങ്ങൾക്കെതിരെ മാലാഖമാരുടെ രാജ്ഞിയായ പരിശുദ്ധ മറിയത്തോടുള്ള ഏറ്റം ഫലവത്തായ പ്രാർത്ഥന

( 1863-ൽ ഒരു ബർണാർദിൻ കന്യാസ്ത്രീ ദർശനത്തിലൂടെ സാത്താൻ ലോകത്തിന് വരുത്താൻ പോകുന്ന നാശത്തെ കണ്ടു. അപ്പാൾ പരിശുദ്ധ കന്യക ഇകാരം പറയുന്നതും കേട്ടു . "അതു ശരിയാണ്. ഭൂമിയിലേക്ക് നരകം തുറന്നു വിട്ടിരിക്കുന്നു. അതിനാൽ നിങ്ങളുടെ പരിശുദ്ധ മാതാവിനോട്