Browsing Category
SIGNS OF OUR TIMES
കാലത്തിൻറെ അടയാളങ്ങൾ -6
'അനേകർ വിശ്വാസം ഉപേക്ഷിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും' (മത്തായി 24:10).
ഒരു അവിശ്വാസിയെക്കാൾ അപകടകാരിയാണ് പലപ്പോഴും ഒരു വിശ്വാസത്യാഗി. കാരണം അവൻ സത്യം അറിയുകയും അതിനുശേഷം സത്യത്തെ നിഷേധിക്കുകയും!-->!-->!-->!-->!-->…
കാലത്തിൻറെ അടയാളങ്ങൾ -5
'അവർ നിങ്ങളെ പീഡനത്തിന് ഏല്പിച്ചുകൊടുക്കും. അവർ നിങ്ങളെ വധിക്കും. എൻറെ നാമം നിമിത്തം സർവജനങ്ങളും നിങ്ങളെ ദ്വേഷിക്കും' (മത്തായി 24:9).
ക്രൈസ്തവവിശ്വാസികൾ നേരിടേണ്ടിവരുന്ന ഭയാനകമായ പീഡനം യുഗാന്ത്യത്തിൻറെ !-->!-->!-->…
കാലത്തിൻറെ അടയാളങ്ങൾ -4
ക്ഷാമങ്ങളും ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലും ഉണ്ടാകും' (മത്തായി 24:7) എന്നതു കർത്താവിൻറെ രണ്ടാം വരവിനു മുൻപുള്ള അടയാളമായി വിശുദ്ധഗ്രന്ഥത്തിൽ പ്രവചിക്കപ്പെട്ടിട്ടുള്ളതാണ്. യുദ്ധത്തിൻറെ കാര്യത്തിൽ നേരത്തെ!-->…
കാലത്തിൻറെ അടയാളങ്ങൾ -3
'ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണർന്നെഴുന്നേൽക്കും' ( മത്തായി 24:7).
അന്ത്യകാലത്തിൻറെ ഈ അടയാളം നമ്മുടെ കൺമുന്നിൽതന്നെ അനേകം സംഭവങ്ങളിലൂടെ വെളിപ്പെടുന്നുണ്ട്. വർഗീയ കലാപങ്ങൾ, മാവോവാദികൾ നടത്തുന്ന!-->!-->!-->…
കാലത്തിൻറെ അടയാളങ്ങൾ -2
യുഗാന്ത്യത്തിൻറെയും തൻറെ രണ്ടാം വരവിൻറെയും അടയാളങ്ങൾ എന്തായിരിക്കുമെന്ന ശിഷ്യന്മാരുടെ ചോദ്യത്തിനു കർത്താവ് പറഞ്ഞ മറുപടിയെക്കുറിച്ചാണല്ലോ നാം ധ്യാനിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നാം ചിന്തിച്ചതു !-->…
കാലത്തിൻറെ അടയാളങ്ങൾ -1
'വൈകുന്നേരം നിങ്ങൾ പറയുന്നു: ആകാശം ചെമന്നിരിക്കുന്നു. കാലാവസ്ഥ പ്രസന്നമായിരിക്കും. രാവിലെ നിങ്ങൾ പറയുന്നു: ആകാശം ചെമന്നു മൂടിയിരിക്കുന്നു. ഇന്നു കാറ്റും കോളും ഉണ്ടാകും. ആകാശത്തിൻറെ ഭാവഭേദങ്ങൾ തിരിച്ചറിയാൻ!-->!-->!-->…
കാലത്തിൻറെ അടയാളങ്ങൾ
യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും അതിനു നൽകപ്പെടുകയില്ല എന്നു കർത്താവ് പറഞ്ഞത് (മത്തായി 16:4) ആരോടായിരുന്നു? കാലത്തിൻറെ അടയാളങ്ങൾ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടുപോകുന്ന ദുഷിച്ചതും അവിശ്വസ്‌തവുമായ ഒരു!-->…
അവൻ വീണ്ടും വരുന്നു അധ്യായം 24
സഭ ക്രിസ്തുവിൻറെ മൗതികശരീരമാണെങ്കിൽ ക്രിസ്തു അവസാനമണിക്കൂറുകളിൽ അനുഭവിച്ച അതേ പീഡനങ്ങളിൽ കൂടി അവസാനനാളുകളിൽ സഭയും കടന്നുപോകേണ്ടിവരും. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. 'ഗൃഹനാഥനെ അവർ ബേൽസെബൂൽ എന്നു!-->…
അവൻ വീണ്ടും വരുന്നു അധ്യായം -23
യുഗാന്ത്യകാലഘട്ടത്തിൽ ഏറ്റവുമധികം ചിന്തിക്കേണ്ട വിഷയങ്ങളിലൊന്നാണു നാം കഴിഞ്ഞ അധ്യായങ്ങളിൽ ചർച്ച ചെയ്തത്. അത് എതിർക്രിസ്തുവിനെക്കുറിച്ചായിരുന്നു. എതിർക്രിസ്തു എങ്ങനെയാണു സകലലോകത്തെയും ഭരിക്കുന്നതെന്നും അവൻ!-->…
അവൻ വീണ്ടും വരുന്നു അധ്യായം 22 :
എതിർക്രിസ്തുവിൻറെ മുദ്ര! അങ്ങനെയൊരു മുദ്രയുണ്ടോ? ഉണ്ടെന്നു തിരുവചനം പറയുന്നു.
എന്നാൽ വേറൊരു മുദ്ര കൂടിയുണ്ട്. അതിനെക്കുറിച്ച് ആദ്യം പറയാം. 'വേറൊരു ദൂതൻ ജീവിക്കുന്ന ദൈവത്തിൻറെ മുദ്രയുമായി !-->!-->!-->…