Browsing Category

DAILY MEDITATION

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 81

നീതിമാൻറെ ഭാഗ്യമരണം 1. നീതിമാനു മരണം ശിക്ഷയല്ല, പ്രതിഫലമാണ്; അവൻ അതിനെ ഭയപ്പെടുന്നില്ല, മറിച്ച്, ആഗ്രഹിക്കുന്നു. അവൻറെ എല്ലാ വേദനകളും, കഷ്ടപ്പാടുകളും, സംഘർഷങ്ങളും, ദൈവത്തെ നഷ്ടപ്പെടാനുള്ള എല്ലാ അപകടസാധ്യതകളും

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 80

പാപിയുടെ ശോചനീയമായ മരണം 1. പാവം നിർഭാഗ്യനായ മനുഷ്യൻ! അവൻ എങ്ങനെ ദുഃഖത്താൽ ഞെരുങ്ങുന്നുവെന്നു നോക്കുക! കഷ്ടം! അവൻ ഇപ്പോൾ മരിക്കാറായിരിക്കുന്നു; ഒരു തണുത്ത വിയർപ്പ് അവൻറെ മേൽ നനഞ്ഞിറങ്ങുന്നു; അവനു ശ്വാസതടസ്സം ഉണ്ടാകുന്നു, അവൻ

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 79

യേശു, സ്നേഹത്തിൻറെ രാജാവ്. 1. ഹേറോദോസ്, തൻറെ രാജ്യം നഷ്ടപ്പെടുമോ എന്ന ഭയത്താൽ ഈശോയുടെ ജീവനെടുക്കാൻ ശ്രമിച്ചപ്പോൾ അവൻറെ പിടിയിൽ നിന്നും രക്ഷപ്പെട്ട് ഈജിപ്തിലേക്ക് പലായനം ചെയ്ത ഉണ്ണീശോയെക്കുറിച്ചു ചിന്തിച്ച

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 78

പരിത്യക്തനായ പാപിയുടെ പശ്ചാത്താപം 1. നിത്യമായി ശിക്ഷിക്കപ്പെടുന്ന ആത്മാവ് മൂന്നുതരം പശ്ചാത്താപത്താൽ പീഡിപ്പിക്കപ്പെടുന്നു. തനിക്ക് നിത്യമായ ദുരിതത്തിനു കാരണമായിത്തീർന്നതെന്തോ ആ വെറും നിസ്സാരസുഖത്തെപ്പറ്റി

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 77

നമ്മുടെ ആത്മാക്കളോട് ദൈവത്തിനുള്ള മഹാസ്നേഹം 1. ദൈവത്തിനു നമ്മുടെ ആത്മാക്കളോടുള്ള സ്നേഹം ശാശ്വതവും അനന്തവുമാണ്. 'അനന്തമായ സ്നേഹത്തോടെ ഞാൻ നിന്നെ സ്നേഹിച്ചു.' അതിനാൽ ദൈവം അനാദിമുതലേ എല്ലാ മനുഷ്യാത്മാക്കളെയും സ്നേഹിച്ചു.

വിശുദ്ധ ലിഗോരിയുടെ ധ്യാനചിന്തകൾ – 76

അന്ത്യദിനത്തിൽ നമ്മുടെ പാപങ്ങളുടെ പരിശോധന ഇതാ ,സ്വർഗം തുറക്കപ്പെടും .മാലാഖമാരും വിശുദ്ധരും അതിനുപിറകേ പരിശുദ്ധയും നിത്യകന്യകയുമായ സ്വർഗ്ഗരാജ്ഞിയും ന്യായവിധിയിൽ സന്നിഹിതരാകാൻ ഇറങ്ങിവരും.

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 75.

മരണ നിമിഷം 1. പ്രിയപ്പെട്ട ക്രിസ്ത്യാനികളേ, ഇപ്പോൾ മരിച്ചുപോയതായി നിങ്ങൾ സ്വയം സങ്കൽപ്പിക്കുക, നിങ്ങളുടെ ആത്മാവ് നിത്യതയിലേക്കു പ്രവേശിച്ചുകഴിഞ്ഞു. ഇപ്പോൾ നിങ്ങൾ ഈ ലോകത്തിൽ നിന്നു വിടവാങ്ങിയിരിക്കുന്നുവെങ്കിൽ,

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 74

മരണത്തോടെ എല്ലാം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് 1. എല്ലാവരും ഒരു ദിവസം മരിക്കേണ്ടവരാണെന്നു ക്രിസ്ത്യാനികൾക്കു നന്നായി അറിയാം, എന്നിട്ടും ജീവിതത്തിൻറെ കൂടുതൽ സമയവും തങ്ങൾ ഒരിക്കലും മരിക്കില്ല എന്നപോലെ അവർ

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 73

നമ്മുടെ രക്ഷയെക്കുറിച്ചുള്ള ശ്രദ്ധ 1. ചിലരെ നിരാശരാക്കുന്നതിനും അതുവഴി കൂടുതൽ വഴിവിട്ട ജീവിതത്തിലേക്കു തങ്ങളെത്തന്നെ കൊണ്ടെത്തിക്കാൻ പ്രേരിപ്പിക്കുന്നതിനും വേണ്ടി, രക്ഷ അവർക്കു നേടിയെടുക്കാൻ കഴിയാത്തത്ര ബുദ്ധിമുട്ടുള്ള

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ 72

ദൈവം നമുക്കുവേണ്ടി മരിച്ചതുകൊണ്ടു നാം ദൈവത്തെ സ്നേഹിക്കുന്നു 1. അപ്പസ്തോലൻ പറയുന്നു: അവൻ എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയർപ്പിക്കുകയും ചെയ്തു. തൻറെ ദാസനോടുള്ള സ്നേഹത്തെപ്രതി ഒരു യജമാനനോ, അല്ലെങ്കിൽ തൻറെ