Browsing Category
DAILY MEDITATION
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 81
നീതിമാൻറെ ഭാഗ്യമരണം
1. നീതിമാനു മരണം ശിക്ഷയല്ല, പ്രതിഫലമാണ്; അവൻ അതിനെ ഭയപ്പെടുന്നില്ല, മറിച്ച്, ആഗ്രഹിക്കുന്നു. അവൻറെ എല്ലാ വേദനകളും, കഷ്ടപ്പാടുകളും, സംഘർഷങ്ങളും, ദൈവത്തെ നഷ്ടപ്പെടാനുള്ള എല്ലാ അപകടസാധ്യതകളും!-->!-->!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 80
പാപിയുടെ ശോചനീയമായ മരണം
1. പാവം നിർഭാഗ്യനായ മനുഷ്യൻ! അവൻ എങ്ങനെ ദുഃഖത്താൽ ഞെരുങ്ങുന്നുവെന്നു നോക്കുക! കഷ്ടം! അവൻ ഇപ്പോൾ മരിക്കാറായിരിക്കുന്നു; ഒരു തണുത്ത വിയർപ്പ് അവൻറെ മേൽ നനഞ്ഞിറങ്ങുന്നു; അവനു ശ്വാസതടസ്സം ഉണ്ടാകുന്നു, അവൻ!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 79
യേശു, സ്നേഹത്തിൻറെ രാജാവ്.
1. ഹേറോദോസ്, തൻറെ രാജ്യം നഷ്ടപ്പെടുമോ എന്ന ഭയത്താൽ ഈശോയുടെ ജീവനെടുക്കാൻ ശ്രമിച്ചപ്പോൾ അവൻറെ പിടിയിൽ നിന്നും രക്ഷപ്പെട്ട് ഈജിപ്തിലേക്ക് പലായനം ചെയ്ത ഉണ്ണീശോയെക്കുറിച്ചു ചിന്തിച്ച!-->!-->!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 78
പരിത്യക്തനായ പാപിയുടെ പശ്ചാത്താപം
1. നിത്യമായി ശിക്ഷിക്കപ്പെടുന്ന ആത്മാവ് മൂന്നുതരം പശ്ചാത്താപത്താൽ പീഡിപ്പിക്കപ്പെടുന്നു. തനിക്ക് നിത്യമായ ദുരിതത്തിനു കാരണമായിത്തീർന്നതെന്തോ ആ വെറും നിസ്സാരസുഖത്തെപ്പറ്റി !-->!-->!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 77
നമ്മുടെ ആത്മാക്കളോട് ദൈവത്തിനുള്ള മഹാസ്നേഹം
1. ദൈവത്തിനു നമ്മുടെ ആത്മാക്കളോടുള്ള സ്നേഹം ശാശ്വതവും അനന്തവുമാണ്. 'അനന്തമായ സ്നേഹത്തോടെ ഞാൻ നിന്നെ സ്നേഹിച്ചു.' അതിനാൽ ദൈവം അനാദിമുതലേ എല്ലാ മനുഷ്യാത്മാക്കളെയും സ്നേഹിച്ചു.!-->!-->!-->…
വിശുദ്ധ ലിഗോരിയുടെ ധ്യാനചിന്തകൾ – 76
അന്ത്യദിനത്തിൽ നമ്മുടെ പാപങ്ങളുടെ പരിശോധന
ഇതാ ,സ്വർഗം തുറക്കപ്പെടും .മാലാഖമാരും വിശുദ്ധരും അതിനുപിറകേ പരിശുദ്ധയും നിത്യകന്യകയുമായ സ്വർഗ്ഗരാജ്ഞിയും ന്യായവിധിയിൽ സന്നിഹിതരാകാൻ ഇറങ്ങിവരും. !-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 75.
മരണ നിമിഷം
1. പ്രിയപ്പെട്ട ക്രിസ്ത്യാനികളേ, ഇപ്പോൾ മരിച്ചുപോയതായി നിങ്ങൾ സ്വയം സങ്കൽപ്പിക്കുക, നിങ്ങളുടെ ആത്മാവ് നിത്യതയിലേക്കു പ്രവേശിച്ചുകഴിഞ്ഞു. ഇപ്പോൾ നിങ്ങൾ ഈ ലോകത്തിൽ നിന്നു വിടവാങ്ങിയിരിക്കുന്നുവെങ്കിൽ,!-->!-->!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 74
മരണത്തോടെ എല്ലാം ഉപേക്ഷിക്കുന്നതിനെക്കുറിച്ച്
1. എല്ലാവരും ഒരു ദിവസം മരിക്കേണ്ടവരാണെന്നു ക്രിസ്ത്യാനികൾക്കു നന്നായി അറിയാം, എന്നിട്ടും ജീവിതത്തിൻറെ കൂടുതൽ സമയവും തങ്ങൾ ഒരിക്കലും മരിക്കില്ല എന്നപോലെ അവർ !-->!-->!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 73
നമ്മുടെ രക്ഷയെക്കുറിച്ചുള്ള ശ്രദ്ധ
1. ചിലരെ നിരാശരാക്കുന്നതിനും അതുവഴി കൂടുതൽ വഴിവിട്ട ജീവിതത്തിലേക്കു തങ്ങളെത്തന്നെ കൊണ്ടെത്തിക്കാൻ പ്രേരിപ്പിക്കുന്നതിനും വേണ്ടി, രക്ഷ അവർക്കു നേടിയെടുക്കാൻ കഴിയാത്തത്ര ബുദ്ധിമുട്ടുള്ള!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ 72
ദൈവം നമുക്കുവേണ്ടി മരിച്ചതുകൊണ്ടു നാം ദൈവത്തെ സ്നേഹിക്കുന്നു
1. അപ്പസ്തോലൻ പറയുന്നു: അവൻ എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയർപ്പിക്കുകയും ചെയ്തു. തൻറെ ദാസനോടുള്ള സ്നേഹത്തെപ്രതി ഒരു യജമാനനോ, അല്ലെങ്കിൽ തൻറെ!-->!-->!-->…