Browsing Category

ARTICLES

അത്ഭുതങ്ങളുടെ അത്ഭുതം

'ഈ ദർശനം നിങ്ങൾക്കു മുദ്രിതഗ്രന്ഥത്തിലെ വാക്കുകൾ പോലെ ആയിരിക്കുന്നു. ഇതു വായിക്കുക, എന്നു പറഞ്ഞു വായിക്കാനറിയുന്നവൻറെ കൈയിൽ കൊടുക്കുമ്പോൾ, ഇതു മുദ്ര വയ്ക്കപ്പെട്ടിരിക്കുന്നു, വായിക്കാൻ കഴിയുകയില്ല

ബാലപാഠങ്ങൾ

നമുക്ക് ഹെബ്രായലേഖനത്തിൽ നിന്ന് ഒരു ഭാഗം വായിച്ചുകൊണ്ടു തുടങ്ങാം. ' അതിനാൽ ക്രിസ്തുവിൻറെ വചനത്തിൻറെ പ്രഥമപാഠങ്ങൾ പിന്നിട്ടു നമുക്കു പക്വതയിലേക്കു വളരാം. നിർജീവപ്രവൃത്തികളിൽ നിന്നുള്ള തിരിച്ചുവരവ്, ദൈവത്തിലുള്ള വിശ്വാസം,

സ്വർഗം കാത്തിരിക്കുന്നു

നാം വീണ്ടുമൊരു മംഗലവാർത്താ തിരുനാൾ ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്. പരിശുദ്ധ അമ്മയിൽ വിളങ്ങിയിരുന്ന പുണ്യങ്ങൾ നമ്മുടെ ആത്മാവിലും വളർന്നു ഫലം പുറപ്പെടുവിക്കാൻ ആഗ്രഹിച്ചുകൊണ്ട് നമുക്ക് ഈ മംഗലവാർത്താതിരുനാളിൽ നമ്മെ

ഉക്രെയിനിലേക്ക് എത്ര ദൂരം ….?

കൊച്ചിയിൽ നിന്ന് ഉക്രെയിനിൻ്റെ തലസ്ഥാനമായ കീവിലേക്കുള്ള ദൂരം 6100 കിലോമീറ്ററാണ്. എന്നാൽ കേരളത്തിലെ ക്രിസ്ത്യാനികളും ഉക്രെയിനിലെ ക്രിസ്ത്യാനികളും തമ്മിലുള്ള ദൂരം അതിനേക്കാൾ എത്രയോ മടങ്ങു കൂടുതലാണ്. അതു

യേശുവിൻ നാമം അതിശയ നാമം

ഒരു പേരിൽ എന്തിരിക്കുന്നു എന്നു ചോദിച്ചാൽ പേരിന് ഒരുപാടു പ്രസക്തി ഉണ്ട് എന്നു തന്നെ പറയണം. ഏതു മതത്തിലും സംസ്കാരത്തിലും പേര് ഒരു പരിധി വരെ പാരമ്പര്യത്തെയോ കുലത്തെയോ സ്വഭാവത്തെയോ ദേശത്തെയോ സൂചിപ്പിക്കുന്ന

നോമ്പും പ്രാർത്ഥനയും പശ്ചാത്താപവുമായ്

എന്താണ് നോമ്പിൻറെയും ഉപവാസത്തിൻറെയും ഉദ്ദേശം? അഥവാ എന്തായിരിക്കണം നോമ്പിനും ഉപവാസത്തിനും നാം അവലംബിക്കേണ്ട രീതി? നമ്മിൽ ബഹുഭൂരിപക്ഷത്തിനും നോമ്പ് എന്നു പറഞ്ഞാൽ ഒരു നിശ്ചിത കാലത്തേയ്ക്കു മത്സ്യമാംസാദികൾ

അവസാനത്തെ അഭയം

പാപത്തിൽ ജീവിക്കുമ്പോൾ , തെളിവുസഹിതം പിടിക്കപ്പെട്ട്, കല്ലെറിഞ്ഞു കൊല്ലപ്പെടാനായി കൊണ്ടുപോകുന്ന ഒരു സ്ത്രീയുടെ ചിത്രം സുവിശേഷങ്ങളിൽ നാം കാണുന്നുണ്ട്. നിയമം വരെ വ്യക്തമായി തന്നെ അനുശാസിക്കുന്നുണ്ട് വ്യഭിചാരത്തിൽ പിടിക്കപ്പെട്ട

കുഞ്ഞുങ്ങളേ, ഇത് അവസാന മണിക്കൂറാണ്

ഇത് അവസാന മണിക്കൂറാണ്. എന്നാൽ അതിൻ്റെ തിടുക്കം ബഹുഭൂരിപക്ഷം പേരിലും കാണുന്നില്ല എന്നതാണു ദുഖകരമായ സത്യം. നമ്മുടെ യജമാനനായ കർത്താവീശോമിശിഹാ, താൻ വീണ്ടും വരും എന്നു പറഞ്ഞേൽപിച്ചിട്ടു പോയത്, അവിടുന്നു തിരികെ

നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?

ക്രൈസ്തവവിശ്വാസത്തിൻറെ മൂലക്കല്ലാണു കർത്താവായ യേശുക്രിസ്തുവിൻറെ കാൽവരിബലിയും അതിൻറെ ഫലമായി നമുക്കു ലഭിച്ച നിത്യരക്ഷയും. കാൽവരിബലിയിൽ നിന്നു വിട്ടുമാറി ഒരു ക്രിസ്തീയജീവിതം സാധ്യമല്ല. ഈ ബലി ചരിത്രത്തിൽ ഒരിക്കൽ

ഭൂരിപക്ഷം, ന്യൂനപക്ഷം, കർത്താവിൻറെ പക്ഷം

ഇത് ജനാധിപത്യത്തിൻറെ യുഗമാണ്. ജനങ്ങൾക്കുവേണ്ടി ജനങ്ങൾ നടത്തുന്ന ജനങ്ങളുടെ ഗവൺമെൻറ് എന്നതാണ് ജനാധിപത്യത്തിൻറെ ഒരു നിർവചനം. അവിടെ എല്ലാം ജനങ്ങളുടെ ഇഷ്ടമനുസരിച്ചാണു നടത്തപ്പെടുന്നത്. ജനങ്ങൾ തിരഞ്ഞെടുക്കുന്ന പാർലമെൻറും നിയമസഭയും