Browsing Category

Uncategorized

സ്വീഡൻ ഒരു പ്രതീകം

സ്വീഡനിൽ നിന്നു വരുന്ന വാർത്തകൾ അത്ര സന്തോഷകരമല്ല. ജീവിതനിലവാരത്തിലും പ്രതിശീർഷവരുമാനത്തിലും ആരോഗ്യപരിപാലനത്തിലും സാമൂഹ്യസുരക്ഷയിലും ഒക്കെ മുൻപന്തിയിൽ നിൽക്കുന്ന ഈ യൂറോപ്യൻ രാജ്യത്തിൻറെ ജനസംഖ്യ 1.04 കോടിയാണ്.

അപ്പസ്തോലന്മാരുടെ അപ്പസ്തോല – 14

തിരുവത്താഴ സ്മരണകൾ  " ജ്ഞാനം ഭൂവാസികളുടെ പാത നേരെയാക്കി. അങ്ങേയ്ക്കു പ്രസാദമുള്ളവ അവരെ പഠിപ്പിച്ചു. അവർ രക്ഷിക്കപ്പെടുകയും ചെയ്തു' ( ജ്ഞാനം 9:18) ജറുസലേമിലേക്കുള്ള രാജകീയപ്രവേശനത്തിൻറെ ആഘോഷവേള.. ജനങ്ങൾ

അപ്പസ്തോലന്മാരുടെ അപ്പസ്തോല – 12

വിശ്വാസത്തിൻറെ ആഴങ്ങളിലേക്ക് ' അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു ' ( യോഹ. 3:16)

അപ്പസ്തോലന്മാരുടെ അപ്പസ്തോല – 5

മാർത്ത യേശുവിനെ കാണാൻ പോകുന്നു ----------------------------------------------------------------------- ' നിങ്ങൾ തിടുക്കം കൂട്ടേണ്ട. വേഗം ഓടുകയും വേണ്ട. കർത്താവു നിങ്ങളുടെ മുൻപിൽ നടക്കും. ഇസ്രായേലിൻറെ

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 94

നഷ്ടപ്പെട്ട ആടിനെ കണ്ടെത്തുന്ന യേശുക്രിസ്തുവിൻറെ ആനന്ദം 1. തൻറെ നൂറ് ആടുകളിൽ ഒന്നിനെ നഷ്ടപ്പെട്ടപ്പോൾ തൊണ്ണൂറ്റിയൊൻപതിനെയും മരുഭൂമിയിൽ വിട്ടിട്ട്, നഷ്ടപ്പെട്ട ഒന്നിനെ തേടി പോകുകയും അതിനെ കണ്ടെത്തുമ്പോൾ സന്തോഷത്തോടെ

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 92

തിരഞ്ഞെടുക്കപ്പെട്ടവരുടെ വിധി 1. 'എൻറെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ'. വിജയദിനത്തിൽ ദൈവത്തെ സ്നേഹിച്ചവർക്ക് അനുകൂലമായി പ്രഖ്യാപിക്കപ്പെടുന്ന മഹത്തായ വിധി വാചകം ഇതായിരിക്കും. താൻ ദൈവത്താൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള

St. പാട്രിക്കിൻ്റെ പ്രാർത്ഥന

പരമപരിശുദ്ധത്രിത്വത്തിൽ വിശ്വസിച്ചുകൊണ്ടും സകലത്തിൻ്റെയും സ്രഷ്ടാവിന് ത്രിത്വത്തിലുള്ള ഐക്യം ഏറ്റുപറഞ്ഞുകൊണ്ടും പരിശുദ്ധത്രിത്വത്തിൻ്റെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ടും വലിയ ശക്തിയോടെ ഞാൻ ഇന്ന് ഉണർന്നെഴുന്നേൽക്കുന്നു. ക്രിസ്തുവിൻ്റെ

തിരുരക്ത സംരക്ഷണ പ്രാര്‍ത്ഥന

യേശുവേ, അങ്ങേ തിരുരക്തം ഞങ്ങളുടെ വീണ്ടെടുപ്പിന്‍റെ വിലയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ആ വിശ്വാസം ഞങ്ങള്‍ ഏറ്റുപറയുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. യേശുവേ, എന്നേയും, എനിക്കുള്ളവയേയും, എന്നെ ഏല്‍പ്പിക്കുന്നവരേയും അങ്ങയുടെ തിരുരക്തത്താല്‍

ചാവറ കുരിയാക്കോസ് അച്ചന്‍റെ മാദ്ധ്യസ്ഥപ്രാര്‍ത്ഥന

ത്രീത്വൈകസര്‍വ്വേശ്വരാ ജീവിതകാലം മുഴുവന്‍ ദൈവമഹത്വത്തിനും സ്വവിശുദ്ധീകരണത്തിനും അയല്‍ക്കാരുടെ ആതമരക്ഷയ്ക്കും വേണ്ടി അക്ഷീണം യത്നിച്ച അങ്ങേ ദാസനായ കുരിയാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധിയും അങ്ങേപക്കലുള്ള മാദ്ധ്യസ്ഥശ്കതിയും സവിശേഷം

തിരുസഭയ്ക്കു വേണ്ടിയുള്ള

"യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും" (മത്താ. 28/20) എന്നരുൾചെയ്ത ഈശോ നാഥാ, അപകടങ്ങൾ നിറഞ്ഞ ഈ ലോകയാത്രയിൽ അങ്ങയുടെ പരിശുദ്ധാത്മാവിൻറെ ശക്തിയാൽ തിരുസഭയെ കാത്തുരക്ഷിക്കുകയും നയിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ വൈദികരേയും