Browsing Category

DAILY MEDITATION

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 71

കൃപയുടെ അളവ് 1. ദൈവം അവിടുത്തെ കൃപ നമ്മുടെമേൽ വർഷിക്കുന്നതിന് ഒരു പ്രത്യേക പരിധിയുണ്ട്, അതിൽ കൂടുതൽ കൃപ ചൊരിയുകയില്ല. അതിനാൽ, നമ്മുടെ കർത്താവ് നമുക്കു നൽകുന്ന കൃപകളിലൊന്നിനെ ദുരുപയോഗം ചെയ്യുന്നതിനെ നാം വളരെയധികം ഭയപ്പെടണം. ഓരോ കൃപയും,

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 70

ഞങ്ങൾ‌ നശിക്കുകയാണെങ്കിൽ ‌ ഒറ്റയ്ക്കല്ല നശിക്കുക എന്നു പറയുന്നവരുടെ അന്ധത 1. നീ എന്തു പറയുന്നു? നീ നരകത്തിൽ പോകുകയാണെങ്കിൽ നീ ഒറ്റയ്ക്കു പോകുകയില്ലെന്നോ? എന്നാൽ നരകത്തിൽ ദുഷ്ടന്മാരുടെ കൂട്ടായ്മ നിനക്ക് എന്ത്

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 69

മനുഷ്യവംശം യഹോഷാഫാത്തിൻറെ താഴ്‌വരയിൽ 1. ദൈവദൂതന്മാർ ദുഷ്ടന്മാരെ നീതിമാന്മാരിൽനിന്നു വേർതിരിക്കും. അനേകം പേർ ഒരുമിച്ചുകൂടുന്ന ഒരു ദൈവാലയത്തിൽ വച്ചു പരസ്യമായി മതഭ്രഷ്ടനാക്കപ്പെട്ട്,

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 68

മരണശേഷം മനുഷ്യൻ പെട്ടെന്നു വിസ്മരിക്കപ്പെടുന്നു. 1. ഒരു ചെറുപ്പക്കാരൻ ജീവിതത്തിൻറെ നല്ലകാലത്തുതന്നെ മരിച്ചു. സംഭാഷണപ്രിയനായ അവൻ കുറച്ചുനാൾ മുൻപുവരെ എല്ലായിടത്തും എല്ലാവരാലും സ്വാഗതം ചെയ്യപ്പെട്ടിരുന്നു; എന്നാൽ

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 67

കല്ലറയിൽ ശരീരത്തിൻറെ അവസ്ഥ 1. ക്രിസ്തീയ സഹോദരാ, നിൻറെ ശരീരം കല്ലറയിൽ ഏത് അവസ്ഥയിലേക്കാണു മാറ്റപ്പെടുന്നത് എന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുക. അത് ആദ്യം വിളറിവെളുത്തതും പിന്നീട് കറുത്തുകരുവാളിച്ചതുമായി മാറും. ശരീരത്തിൻറെ

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 66

മരണത്തിനു ശേഷം ശരീരത്തിൻറെ രൂപം 1. മനുഷ്യാ, നീ പൊടിയാണെന്നും പൊടിയിലേക്കു തന്നെ നീ മടങ്ങുമെന്നും ഓർക്കുക. നിലവിൽ നിനക്കു കാണാനും അനുഭവിക്കാനും സംസാരിക്കാനും ചലിക്കാനും കഴിയുന്നു. എന്നാൽ നീ മേലിൽ കാണുകയോ അനുഭവിക്കുകയോ സംസാരിക്കുകയോ

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 65

നിത്യരക്ഷ ഉറപ്പിക്കാനുള്ള ആത്മാർത്ഥമായ പരിശ്രമം 1. രക്ഷിക്കപ്പെടാൻ, കേവലം അത്യാവശ്യമായതു ചെയ്യുന്നു എന്നു ഭാവിച്ചാൽ മാത്രം പോരാ. ഉദാഹരണത്തിന്, ഒരു വ്യക്തി മാരകമായ പാപങ്ങൾ മാത്രം ഒഴിവാക്കാൻ ആഗ്രഹിക്കുകയും, ക്ഷമിക്കത്തക്ക

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 64

സ്വപുത്രനെ നമുക്കു നൽകുന്ന ദൈവത്തിൻറെ സ്നേഹം 1. വരദാനങ്ങളും കൃപകളും കൊണ്ടു നമ്മെ നിറച്ചതിനുശേഷവും, സ്വന്തം പുത്രനെ നമുക്കു നല്കാൻമാത്രം, ദൈവത്തിനു നമ്മോടുള്ള സ്നേഹം അത്ര വലുതായിരുന്നു: അവിടുത്തെ ഏകജാതനായ പുത്രനെ നൽകുവാൻ തക്കവണ്ണം

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 63

ശരീരത്തിൻറെ ഉയിർപ്പ് 1. ഈ ലോകം ഇല്ലാതാകുന്ന ഒരു ദിവസം വരും, അവസാന ദിവസം. വിധിയാളൻ വരുന്നതിനുമുമ്പ്, സ്വർഗ്ഗത്തിൽനിന്നു തീ ഇറങ്ങി ഭൂമിയ്ക്കു മേൽ ഉള്ളതെല്ലാം ദഹിപ്പിച്ചുകളയും: ഭൂമിയും അതിലുള്ള സകല സൃഷ്ടികളും

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 62

വീണ്ടും പാപത്തിൽ വീഴാനുള്ള പ്രലോഭനങ്ങൾ 1. ഓ ക്രിസ്ത്യാനീ! "ദൈവം കരുണയുള്ളവനാണ്" എന്നു പറഞ്ഞുകൊണ്ടു പാപം ചെയ്യാൻ സാത്താൻ വീണ്ടും നിങ്ങളെ പ്രലോഭിപ്പിക്കുമ്പോൾ, ദൈവം അവിടുത്തെ നിന്ദിക്കുന്നവരോടല്ല, മറിച്ച്, "അവിടുത്തെ