Browsing Category

ARTICLES

ആരുടെ പക്ഷത്ത്?

' ജറീക്കോയെ സമീപിച്ചപ്പോൾ ജോഷ്വാ കണ്ണുകളുയർത്തി നോക്കി; അപ്പോൾ കൈയിൽ ഊരിയ വാളുമായി അതാ ഒരു മനുഷ്യൻ. ജോഷ്വാ അവൻറെ അടുത്ത് ചെന്നു; നീ ഞങ്ങളുടെ പക്ഷത്തോ ശത്രുപക്ഷത്തോ എന്നു ചോദിച്ചു. അവൻ പറഞ്ഞു; അല്ല, ഞാൻ കർത്താവിൻറെ

ഒൻപതാം മാസം ഇരുപത്തിനാലാം ദിവസം

9/ 11 എന്നു പറഞ്ഞാൽ നമുക്കു പെട്ടെന്നു കാര്യം പിടികിട്ടും. ഇരുപത്തൊന്നു വർഷങ്ങൾക്കു മുൻപൊരു സെപ്തംബർ പതിനൊന്നിനായിരുന്നു ലോകത്തിൻറെ ഭാവിയെ അടിമുടി മാറ്റിമറിച്ച ന്യൂയോർക്കിലെ World Trade Center സ്ഫോടനം

കണ്ണീരാരു തരും…….!

പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോൾ ഒരിക്കലെങ്കിലും നമ്മുടെ കണ്ണുകൾ നനഞ്ഞിട്ടുണ്ടോ? ഇല്ലെങ്കിൽ, പരിശുദ്ധകുർബാനയുടെ യഥാർഥ വില എന്തെന്നു നാം മനസിലാക്കിയിട്ടില്ല. കർത്താവ് നമുക്ക് വേണ്ടി 'മരണത്തോളം, അതേ കുരിശുമരണത്തോളം അനുസരണമുള്ളവനായി

കുരിശടയാളത്താൽ നമ്മളെത്തന്നെ മുദ്ര ചെയ്യുമ്പോൾ

1. കുരിശടയാളം ഒരു പ്രാർത്ഥന തന്നെ. ക്രൈസ്തവർ പ്രാർത്ഥന ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും കുരിശടയാളത്തോടെയാണ്. ഈ അടയാളം തന്നെ ഒരു പ്രാർത്ഥനയാണ് . ദൈവത്തിങ്കലേക്ക് നമ്മുടെ ഹൃദയത്തെ ഉയർത്തുന്നതാണ് യഥാർത്ഥ പ്രാർത്ഥനയുടെ അന്തസത്ത എങ്കിൽ

തടഞ്ഞുനിർത്തിയിരിക്കുന്നവൻ വഴിമാറിയാൽ…

'അരാജകത്വത്തിൻറെ അജ്ഞാതശക്തി ഇപ്പോഴേ പ്രവർത്തിച്ചുകൊണ്ടാണിരിക്കുന്നത്. അവനെ തടഞ്ഞുനിർത്തിയിരിക്കുന്നവൻ വഴിമാറിയാൽ മാത്രം മതി, അവൻ പ്രത്യക്ഷപ്പെടും' ( 2 തെസ.2:7).ആരാണ് അവൻ? ആരാണ് അവനെ തടഞ്ഞുനിർത്തിയിരിക്കുന്നത്? അരാജകത്വത്തിൻറെ അജ്ഞാതശക്തി

സ്വർഗത്തിൽ ജനിച്ചവൾ

വിശുദ്ധരുടെ തിരുനാൾ നാം ആഘോഷിക്കുന്നത് അവരുടെ മരണത്തിൻറെ ഓർമ്മദിവസമാണ്. ഭൂമിയിലെ വിശുദ്ധജീവിതത്തിനുശേഷം അവർ തങ്ങളുടെ മരണദിവസം ദൈവത്തോടൊത്തുള്ള നിത്യതയിലേക്കു പ്രവേശിച്ചു എന്നു നാം വിശ്വസിക്കുന്നു. ഭാഗ്യപ്പെട്ട

അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം

ഒരു പക്ഷേ നാം ഏറ്റവുമധികം കേട്ടിട്ടുള്ള ഒരു തിരുവചനമായിരിക്കും 'അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം' എന്നത്. സാമുവലിൻറെ ഒന്നാം പുസ്തകത്തിലാണ് നാം ഇതു കാണുന്നത്. 'സാമുവൽ പറഞ്ഞു: തൻറെ കല്പന അനുസരിക്കുന്നതോ ദഹനബലികളും

രോഗശാന്തി തട്ടിപ്പുകൾ

പ്രാർത്ഥന കൊണ്ട് രോഗം മാറുമോ? നമുക്കു വേണ്ടി മറ്റൊരാൾ പ്രാർഥിച്ചാൽ നമുക്കു സൗഖ്യം കിട്ടുമോ? ചില വ്യക്തികൾ തലയിൽ കൈവച്ചു പ്രാർഥിച്ചപ്പോൾ രോഗം മാറി എന്നൊക്കെ പറയുന്നതു സത്യമാണോ? രോഗശാന്തിശുശ്രൂഷ എന്നു

സ്വർഗാരോപണം; ആരോപണം

പരിശുദ്ധ ദൈവമാതാവിൻറെ സ്വർഗാരോപണം കത്തോലിക്കാസഭ ഔദ്യോഗികമായി പ്രഖ്യാപിച്ച ഒരു വിശ്വാസസത്യമാണ്. മറിയത്തിൻറെ സ്വർഗ്ഗാരോപണത്തെക്കുറിച്ചുള്ള വിശ്വാസം സഭയിൽ ആദിമനൂറ്റാണ്ടുകൾ മുതൽ തന്നെ നിലവിലിരുന്ന ഒന്നാണെന്നു നാം

യേശു, ക്രിസ്ത്യാനികളുടെ ദൈവം?

യേശുക്രിസ്തു ക്രിസ്ത്യാനികളുടെ ദൈവം ആണ് എന്നു പറയുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ? ഇല്ല. കാരണം യേശു നമ്മുടെ ദൈവമാണ്. എന്നാൽ യേശു ക്രിസ്ത്യാനികളുടെ ദൈവമാണെന്നു പറയുന്നതിൽ ഒരു വഞ്ചന ഒളിഞ്ഞിരിപ്പുണ്ട്. അതാണു നാം