Browsing Category
ARTICLES
നെൽചെടികളും കളകളും
ഒറിജിനൽ ഉള്ളിടത്തെല്ലാം ഡ്യൂപ്ലിക്കേറ്റും ഉണ്ടാകും. കണ്ടാൽ തിരിച്ചറിയാൻ കഴിയില്ല എന്നതുകൊണ്ടാണ് പലരും ഡ്യൂപ്ലിക്കേറ്റിനെ ഒറിജിനലായി തെറ്റിദ്ധരിക്കുന്നത്. സത്യവും അസത്യവും തമ്മിൽ തിരിച്ചറിയാൻ കഴിയുക എന്നതു പരിശുദ്ധാത്മാവ്!-->…
ജപ്പാനിൽ നിന്നൊരു സ്വരം
പരിശുദ്ധ 'അമ്മ പ്രത്യക്ഷപ്പെട്ട ലൂർദ്, ലാസലേറ്റ്, ഫാത്തിമ എന്നിവ പോലെതന്നെ അക്കിത്ത എന്ന പേരും നമ്മിൽ പലർക്കും സുപരിചിതമാണ്. എന്നാൽ അവയിൽ നിന്നൊക്കെ അക്കിത്തയെ വ്യത്യസ്തമാക്കുന്നത് ആദ്യത്തെ സന്ദേശങ്ങൾ !-->…
ദാഹിച്ചു നിന്നെ ഞാൻ തേടുന്നൂ….
അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണം എന്നതു പുതിയ കാര്യമല്ല. എത്രയോ നൂറ്റാണ്ടുകളായി സഭയിൽ നിലനിന്നുപോന്ന ഒരു ഭക്തകൃത്യമാണ് അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ അനേകർക്കു ദിവ്യബലിയിൽ!-->…
നല്ല മാതാവേ, മരിയേ …..
അമ്മ നൂറ്റാണ്ടുകൾക്കു പിറകിൽനിന്നാണു സംസാരിക്കുന്നത്. എന്നാൽ ആ സന്ദേശങ്ങൾ നമ്മുടെ ഈ നാളുകളിലേക്കു വേണ്ടിയുളളവയാണ്. പതിനേഴാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ ഇക്വഡോറിലെ ക്വിറ്റോയിൽ വച്ചു പരിശുദ്ധ അമ്മ!-->…
രണ്ടു തൂണുകൾ
ക്രിസ്ത്യാനികളുടെ സഹായം എന്നാൽ പരിശുദ്ധ മറിയം ആണെന്നു നമുക്കറിയാം. വിശ്വാസികളുടെ രക്ഷ എന്നതു പരിശുദ്ധ കുർബാനയുമാണ്. എന്തുകൊണ്ടാണു പരസ്പരബന്ധമില്ലാത്ത ഈ രണ്ടു കാര്യങ്ങളും ഒരുമിച്ചുചേർത്തു !-->…
റോസാ മിസ്റ്റിക്കാ
ഇറ്റലിയിലെ ലൊംബാർഡി, ഇവിടെവച്ചായിരുന്നു ലോകത്തിൽ പെരുകിവരുന്ന പാപത്തെക്കുറിച്ചും ദൈവവിളികൾ ഉപേക്ഷിച്ചുപോകുന്ന വൈദികരെക്കുറിച്ചും വൈദികരിലും സമർപ്പിതരിലും വ്യാപകമാവുന്ന തിന്മയുടെ സ്വാധീനത്തെക്കുറിച്ചും വിശ്വാസം തന്നെ ഉപേക്ഷിച്ച്!-->…
സ്വർഗം തുറന്നിരിക്കുന്നു
സ്വർഗം തുറന്നിരിക്കുകയാണ്. വിശ്വസിക്കാൻ പ്രയാസമാണല്ലേ? സ്വർഗം തുറന്നിരിക്കുകയാണെന്നതു തികച്ചും സത്യമായ കാര്യമാണ്. വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു; 'അതിൻറെ കവാടങ്ങൾ പകൽ സമയം അടയ്ക്കപ്പെടുകയില്ല.!-->…
ആദ്യത്തെ ക്രിസ്‌മസ്, അവസാനത്തെ ക്രിസ്‌മസ്
സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിൻറെ സദ്‌വാർത്ത എന്നാണ് യേശുവിൻറെ ജനനത്തെ വിശുദ്ധഗ്രന്ഥം വിവരിക്കുന്നത്. ആ വാർത്ത ആദ്യം അറിയിച്ചതാകട്ടെ ആ പ്രദേശത്തെ വയലുകളിൽ തങ്ങളുടെ ആട്ടിൻകൂട്ടത്തെ രാത്രി!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 45
മരണ സമയം
1 “ഓ, നിത്യത തീരുമാനിക്കപ്പെടുന്ന നിമിഷമേ!” നമ്മുടെ നിത്യത എന്നതു ജീവിതത്തിൻറെ അവസാന നിമിഷത്തെ, നമ്മുടെ അവസാന ശ്വാസത്തെ ആശ്രയിച്ചിരിക്കുന്നു - ഒന്നുകിൽ ആനന്ദത്തിൻറെ നിത്യത, അല്ലെങ്കിൽ ശാശ്വതമായ പീഡനം;!-->!-->!-->…
ജീവൻറെ അപ്പം
അന്ത്യനാളുകളിൽ സത്യവിശ്വാസത്തിൻറെ കോട്ട സംരക്ഷിക്കാനുള്ള രണ്ട് ആയുധങ്ങൾ പരിശുദ്ധ കുർബാനയോടുള്ള ഭക്തിയും പരിശുദ്ധ അമ്മയോടുള്ള ഭക്തിയും ആണെന്നാണ് വിശുദ്ധ ഡോൺ ബോസ്‌കോയ്ക്കു ലഭിച്ച ദർശനങ്ങളിൽ നിന്നു നമുക്കു!-->…