Browsing Category
ARTICLES
ദൈവകരുണയും ഈശോയുടെ രണ്ടാം വരവും
(വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി 83)
നീതിമാനായ ന്യായാധിപനായി ഞാൻ വരും മുമ്പ് കരുണയുടെ രാജാവായി വരുന്നു. ന്യായവിധിയുടെ ദിവസം ഉദിക്കുന്ന തിനുമുമ്പ്, ഈ അടയാളം ആകാശത്തു നൽകപ്പെടും: ആകാശം പ്രകാശരഹിതമാകുകയും വലിയ അന്ധകാരം ഭൂമുഖത്തെ!-->!-->!-->!-->!-->…
നിൻ കരുണയാൽ എന്നെ കഴുകേണമേ
ഡിവൈൻ മേഴ്‌സി ചാനൽ എല്ലാ പ്രിയപ്പെട്ടവർക്കും അനുഗ്രഹപ്രദമായ ദൈവകരുണയുടെ തിരുനാൾ ആശംസിക്കുന്നു. ഈ ദിവസങ്ങളിൽ നാം ദൈവകരുണയുടെ തിരുനാളിന് ഒരുക്കമായുള്ള നൊവേനയിലൂടെ കടന്നുപോകുമ്പോൾ നമ്മെയും നമ്മുടെ!-->…
രൂപം മാറുന്ന അപ്പം
ഒരു പരിശുദ്ധ കുർബാന അർപ്പിക്കുന്നതുകൊണ്ട് നമുക്കു കിട്ടുന്ന ഫലം എന്താണ്? പരിശുദ്ധ കുർബാന നിത്യജീവൻറെ അപ്പമാണെന്നും അതു ഭക്ഷിക്കുന്നവർ മരിക്കുകയില്ലെന്നും കർത്താവ് അരുളിച്ചെയ്തിട്ടുണ്ട്. അതു പാപമോചനത്തിനായി!-->…
മാധ്യസ്ഥ പ്രാർത്ഥന
യേശു നടന്ന വഴി നിരന്തരമായ പ്രാർത്ഥനയുടെ വഴിയായിരുന്നു. അവിടുന്ന് പ്രാർഥിച്ചതത്രയും തനിക്കു പ്രിയപ്പെട്ടവർക്കു വേണ്ടിയായിരുന്നു. അതിൽ സ്നേഹിതരും ശത്രുക്കളുമുണ്ടായിരുന്നു. കുരിശിൽ തറച്ചവരും!-->!-->!-->…
കാഴ്ചയില്ലാത്തവരും കാഴ്ചയുള്ളവരും
കണ്ണാണു ശരീരത്തിൻറെ വിളക്ക് (മത്തായി 6:22). ആ വിളക്ക് കെട്ടുപോകുമ്പോളാണ് ഒരുവൻ അന്ധനാകുന്നത്. എന്നാൽ കാഴ്ച നഷ്ടപ്പെട്ടിട്ടും കാണാൻ ഭാഗ്യം ലഭിച്ച ഒരാളെക്കുറിച്ചു !-->!-->!-->…
ഭയത്തോടെ കരുണ കാണിക്കുക
കരുണ കാണിക്കാൻ നാം ഭയപ്പെടണമോ? നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ (ലൂക്കാ 6:36) എന്നു പറഞ്ഞ കർത്താവ് കരുണ കാണിക്കാൻ യാതൊരു വ്യവസ്ഥകളും നിർദേശിച്ചിട്ടില്ല. ഏഴ് എഴുപതു!-->…
രക്തത്തിൽ മുക്കിയ മേലങ്കി
രക്തത്തിൻറെ നിറം ചുവപ്പ്. രക്തത്തിൽ മുക്കിയ മേലങ്കിയുടെ നിറവും ചുവപ്പ്. അങ്ങനെയൊരു മേലങ്കിയും ധരിച്ചുകൊണ്ട് വരുന്ന ഒരാളെക്കുറിച്ച് യോഹന്നാൻ ശ്ലീഹാ എഴുതിയിട്ടുണ്ട്. വിശ്വസ്തനെന്നും സത്യവാനെന്നും വിളിക്കപ്പെടുന്നവനും !-->…
ശക്തരും ധീരരുമായിരിക്കുക.
നാല്‍പതു വര്‍ഷത്തെ അലച്ചിലിനൊടുവില്‍ വാഗ്ദത്ത ദേശം സ്വന്തമാക്കാന്‍ വേണ്ടി ഇസ്രയേല്‍ക്കാര്‍ ജോര്‍ദാന്‍ നദി കടക്കുന്നതിനു തൊട്ടുമുന്‍പ് കര്‍ത്താവ് ജോഷ്വയോട് ആവശ്യപ്പെട്ടത് ശക്തനും ധീരനുമായിരിക്കാനാണ് (ജോഷ്വ 1:6). വീണ്ടും രണ്ടു തവണ കൂടി!-->…
സ്തുതിക്കാനായി ജനിച്ചവർ
ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിലെ പരമപ്രധാനമായ കടമ കർത്താവായ ദൈവത്തെ സ്തുതിക്കുക എന്നതാണ്. ഹൃദയം തുറന്നു സ്തുതിക്കാനുള്ള കൃപയാണ് ഏറ്റവും വലിയ കൃപയെന്ന് ആത്മീയ ആചാര്യന്മാർ നമുക്കു പറഞ്ഞുതരുന്നുണ്ട്.
!-->!-->!-->…
കൃപയൊഴുകും വഴികൾ
ദൈവകൃപയിലേക്കും അതുവഴി രക്ഷയിലേക്കും കടന്നുവരുന്നതിൽ നിന്ന് ഒരുവനെ തടയുന്നതെന്താണ്? ഇതു നാം ഗൗരവത്തോടെ ചിന്തിക്കേണ്ട ഒരു വിഷയമാണ്. കാരണം നമുക്കു ലഭിക്കേണ്ട കൃപയെ തടഞ്ഞുനിർത്തുന്നത് എന്താണെന്ന് അറിഞ്ഞാൽ !-->…