Browsing Category

ARTICLES

ദൈവം കടാക്ഷിക്കുന്നവർ

ആരെയാണ് ദൈവം കടാക്ഷിക്കുന്നത്? അഥവാ ആരുടെ പ്രാർഥനയാണു ദൈവം കേൾക്കുന്നത്? വിശുദ്ധഗ്രന്ഥം നൽകുന്ന ഉത്തരം എളിമയുള്ളവർക്കാണു ദൈവത്തിൻറെ അനുഗ്രഹം ലഭിക്കുക എന്നതാണ്. ലോകത്തിൽ ഏറ്റവുമധികം

നോഹയുടെ പെട്ടകം

യുഗാന്ത്യത്തിനു മുൻപുള്ള കാലങ്ങൾ എങ്ങനെയായിരിക്കുമെന്ന് ശിഷ്യൻമാരോടു വിശദീകരിക്കുമ്പോൾ കർത്താവ് ഉപയോഗിക്കുന്ന ഉദാഹരണം അതു നോഹയുടെ കാലം പോലെയായിരിക്കും എന്നാണ്. ' നോഹയുടെ ദിവസങ്ങളിൽ സംഭവിച്ചത് എങ്ങനെയോ

കുർബാനയഭിഷേകം

താബോർ മലയിൽ വച്ചു രൂപാന്തരപ്പെട്ട യേശുവിൻറെ കൂടെ ഉണ്ടായിരുന്നത് ഏലിയായും മോശയും ആയിരുന്നുവെന്നു സുവിശേഷങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 'അവൻ അവരുടെ മുൻപിൽ വച്ച് രൂപാന്തരപ്പെട്ടു. അവൻറെ വസ്ത്രങ്ങൾ ഭൂമിയിലെ ഏതൊരു

പന്തക്കുസ്തായ്ക്കു ശേഷം ………….

പന്തക്കുസ്താ ഒരു കാലഘട്ടത്തിൻറെ അവസാനമാണ്. അതുപോലെ തന്നെ മറ്റൊരു കാലഘട്ടത്തിൻറെ ആരംഭവുമാണ്. ജോയേൽ പ്രവാചകൻറെ പ്രവചനത്തിൻറെയും (ജോയേൽ 2:28) കർത്താവിൻറെ വാഗ്ദാനത്തിൻറെയും പൂർത്തീകരണമായിരുന്നു

മുഖംമൂടികൾ

മുഖംമൂടി അഥവാ മാസ്ക് ഇന്നൊരു സാധാരണ കാഴ്ചയാണ്. എല്ലാവരും പറയുന്നത് മാസ്ക് വയ്ക്കൂ, കോവിഡിൽ നിന്നു സംരക്ഷണം നേടൂ എന്നാണ്. കൃത്യമായി മാസ്ക് വച്ചു നടക്കുന്നവരാണു രോഗബാധിതരിൽ കൂടുതലും എന്ന വസ്തുത ആരും

തിരുഹൃദയമേ…

ലോകത്തിൽ ഒരേയൊരു ഹൃദയത്തെ മാത്രമേ നാം തിരുഹൃദയം എന്നു വിളിക്കുന്നുള്ളൂ. അതിനു കാരണം തിരുഹൃദയം എന്നു വിളിക്കപ്പെടാൻ യോഗ്യതയുള്ള ഒരേയൊരു മനുഷ്യഹൃദയം മാത്രമേ ഇന്നുവരെയും ഉണ്ടായിട്ടുള്ളൂ എന്നതാണ്. പിതാവ് തനിക്കു

പന്തക്കുസ്ത തിരുനാൾ – 2022

എല്ലാ വർഷവും നാം പന്തക്കുസ്താ തിരുനാൾ ആഘോഷിക്കുന്നുണ്ട്. പിന്നെയെന്താണ് 2022 ലെ പന്തക്കുസ്തായ്ക്കു മാത്രമായി ഒരു പ്രത്യേകത? ലോകമെങ്ങുമുള്ള സുവിശേഷപ്രഘോഷകർ ഒരേ സ്വരത്തിൽ നമ്മോട് ആഹ്വാനം ചെയ്യുന്നതു

പരിശുദ്ധാത്മ അഭിഷേകത്തിനായുള്ള പ്രാർത്ഥന.

“പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വന്നു കഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. ഭൂമിയുടെ അതിർത്തികൾ വരെ നിങ്ങളെനിക്കു സാക്ഷികളായിരിക്കും” (നടപടി 1,8). പിതാവായ ദൈവമേ, അങ്ങയുടെ പിയപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ വാഗ്ദാനപ്രകാരം

ആത്മാവാം ദൈവമേ വരണേ ….

ലഹരിയുടെ പിറകെ പായുന്ന ഒരു തലമുറയാണു നമ്മുടേത്. മദ്യത്തിലും മയക്കുമരുന്നിലും ലഹരി തേടുന്നവർ, അവിഹിതബന്ധങ്ങളിലും മ്ലേച്ഛതയിലും ലഹരി തേടുന്നവർ, അധികാരം ലഹരിയായി മാറിയവർ, പണം നൽകുന്ന ലഹരിയിൽ മുങ്ങിക്കിടക്കുന്നവർ

കർത്താവു ദൈവമായുള്ള ജനത

ഇന്നു നമുക്ക് എസക്കിയേൽ 38ഉം സങ്കീർത്തനം 83 ഉം വായിച്ചുകൊണ്ടു തുടങ്ങാം. പരസ്പരബന്ധമില്ലാത്തതെന്നു തോന്നുന്ന രണ്ടു വിശുദ്ധഗ്രന്ഥഭാഗങ്ങൾ ഒരുമിച്ചുവായിക്കുന്നതിനെ ക്കുറിച്ചായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. യഥാർഥത്തിൽ