കർത്താവേ, ഇത് എത്ര നാളത്തേക്ക്?
ഏശയ്യാ പ്രവാചകൻ കർത്താവിനോടു ചോദിച്ചതാണിത്. ആ സന്ദർഭം നമുക്കറിയാം. ദൈവാലയത്തിൽ കർത്താവിന്റെ മഹത്വം പ്രത്യക്ഷപ്പെട്ടപ്പോൾ ഭയന്നുവിറച്ച ഏശയ്യാ തൻറെ അയോഗ്യതയെക്കുറിച്ച് ബോധവാനാകുന്നു. അത് ഏറ്റുപറയുമ്പോൾ ഒരു ദൂതൻ ബലിപീഠത്തിൽ നിന്നെടുത്ത!-->!-->!-->…