Browsing Category

PRAYERS

ദിവ്യബലിയിലെ അനുഗ്രഹങ്ങൾ

• പാപബോധവും പശ്ചാത്താപവും പാപമോചനവും ലഭിക്കുന്നു. • പാപംമൂലമുള്ള താൽക്കാലിക ശിക്ഷ ഇല്ലാതാകുന്നു. • സാത്താന്‍റെ സ്വാധീനത്തെ തകർക്കുന്നു. പ്രലോഭനങ്ങളെ അതിജീവിയ്ക്കാൻ ശക്തി തരുന്നു. • ആപത്തിൽനിന്നും അത്യാഹിതത്തിൽനിന്നും

തിരുഹൃദയ ജപമാല

മിശിഹായുടെ ദിവ്യാത്മാവേ - എന്നെ ശുദ്ധീകരിക്കണമേ. മിശിഹായുടെ തിരുശരീരമേ - എന്നെ രക്ഷിക്കണമേ. മിശിഹായുടെ തിരുരക്തമേ - എന്നെ ലഹരി പിടിപ്പിക്കണമേ. മിശിഹായുടെ തിരുവിലാവിലെ വെള്ളമേ - എന്നെ കഴുകണമേ. മിശിഹായുടെ കഷ്ടാനുഭവമേ - എന്നെ

വ്യാകുല മാതാവിന്‍റെ ജപമാല

ഏറ്റം വ്യാകുലയായ മാതാവേ ഗാഗുല്‍ത്തായിലെ ബലിവേദിയില്‍ ദുസ്സഹമായ വേദനയനുഭവിച്ചുകൊണ്ടു മനുഷ്യവര്‍ഗ്ഗത്തിന്‍റെ മാതാവായിത്തീര്‍ന്ന അങ്ങയെ ഞങ്ങള്‍ വാഴ്ത്തുന്നു, പീഡിതരുടെ ആശ്വാസമായ അങ്ങയെ ഞങ്ങള്‍ക്ക് മാതാവായി തന്ന മിശിഹായേ ഞങ്ങള്‍

മാതാവിന്‍റെ രക്തകണ്ണീര്‍ ജപമാല

ക്രൂശിതനായ എന്‍റെ ഈശോയേ അങ്ങേ തൃപ്പാദങ്ങളില്‍ സാഷ്ടാംഗം വീണുകൊണ്ട് കരുണാര്‍ദ്രമായ സ്നേഹത്തോടെ കാല്‍വരിയിലേക്കുള്ള വേദനനിറഞ്ഞ യാത്രയില്‍ അങ്ങേ അനുഗമിച്ച പരിശുദ്ധ അമ്മയുടെ രക്തകണ്ണീരുകളെ ഞങ്ങള്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു.നല്ലവനായ

അമലോത്ഭവമാതാവിന്‍റെ ജപമാല

1.ആദിയും അറുതിയുമില്ലാത്ത പിതാവായ ദൈവമേ അങ്ങേ സര്‍വ്വശക്തിയാല്‍ അങ്ങേ കുമാരിയായ എത്രയും പരിശുദ്ധ കന്യകമറിയത്തെ ജന്മപാപത്തില്‍നിന്ന് കാത്തു രക്ഷിച്ചതിനെക്കുറിച്ച് അങ്ങേക്ക് ഞാന്‍ സ്തോത്രം ചെയ്യുന്നു.1 സ്വർഗസ്ഥനായ... 4 നന്മനിറഞ്ഞ …(ഓരോ

തിരുമുഖത്തിന്‍റെ ജപമാല

ഓ ഈശോയുടെ തിരുമുഖമെ ഞങ്ങളുടെ പ്രാര്‍ത്ഥന അങ്ങേ തിരുസന്നിധിയില്‍ എത്തുന്നതുവരെ ഞങ്ങള്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. അങ്ങേക്ക് ഞങ്ങളെ അത്ഭുതകരമായി രക്ഷിക്കാന്‍ കഴിയുമല്ലോ,പരിശുദ്ധനായ ദൈവമേ സര്‍വ്വശക്തനായ ദൈവമേ മരണമില്ലാത്ത ദൈവമേ ഞങ്ങളിലും

സ്വർഗീയസഹായിളോടുള്ള പൊതുനൊവേന പ്രാർത്ഥന

(വിശുദ്ധ അൽഫോൻസ് ലിഗോരി രചിച്ചത്) മഹോന്നതരായ സ്വർഗീയ സഹായികളേ, ക്രിസ്തുവിനെപ്രതി സകലസമ്പത്തും നേട്ടങ്ങളും സ്വജീവനെത്തന്നെയും ബലികഴിച്ച നിങ്ങളെ ഞാൻ വണങ്ങുന്നു. നിത്യസൗഭാഗ്യത്തിന്റെയും സ്വർഗീയമഹത്വത്തിന്റെയും മകുടമണിഞ്ഞിരിക്കുന്ന

അന്ധകാരശക്തികളിൽ നിന്ന് വിടുതൽ ലഭിക്കുന്നതിനായി പരിശുദ്ധ അമ്മയോടുള്ള പ്രാർത്ഥന

വിശ്വാസപ്രമാണം... സ്വർഗ്ഗത്തിൽ വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ സ്ത്രീ. അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ. ശിരസ്സിൽ പ്രന്തണ്ട് നക്ഷത്രങ്ങൾകൊണ്ടുള്ള കിരീടം (വെളി.12/1). പരി. അമ്മേ, സ്വർഗ്ഗരാജ്ഞി, പാപികളായ

കുരുക്കുകളഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന

കന്യകാമറിയമേ,സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മനിരതമാകുന്ന കൈകളും ഉള്ള മാതാവേ ,എൻ്റെ ജീവിതത്തിലെ കുരുക്കുകളെ നിൻറ്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ നിന്റെ കൈകൾക്ക് അഴിക്കാനാവാത്ത