Browsing Category
PRAYERS
ദൈവപിതാവിൻറെ ജപമാല
🌿🌹🌿🌹🌿🌹🌿🌹🌿🌹"ദൈവപിതാവിനോടുള്ള അബ്ബാ ജപമാല"
"ദൈവപിതാവേഅങ്ങയെ ഞാൻആരാധിക്കുന്നു സ്തുതിക്കുന്നുജീവനും എന്റെസർവസ്വവും അങ്ങേ മുമ്പിലണച്ചു കുമ്പിടുന്നു"
അബ്ബാ പ്രേഷിതത്വ പ്രാർത്ഥന
ദൈവ പിതാവേ,!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
അങ്ങയുടെ നാമം പൂജിതമാകണമേ
കർത്താവു തൻറെ ശിഷ്യന്മാരെ പഠിപ്പിച്ച പ്രാർഥനയുടെ ഒരു പ്രധാനഭാഗമാണ്, സ്വർഗ്ഗസ്ഥനായ പിതാവിൻറെ നാമം പൂജിതമാകണമെന്നത്. പിതാവിൻറെ രാജ്യം വരണമെന്നതും അവിടുത്തെ തിരുഹിതം സ്വർഗ്ഗത്തിലെന്നതുപോലെ ഭൂമിയിലും നിറവേറണം എന്നുമുള്ള!-->…
വിശുദ്ധ മഗ്ദലന മറിയത്തോടുള്ള പ്രാർത്ഥന
അപ്പസ്തോലന്മാരുടെ അപ്പസ്തോലയായ വിശുദ്ധ മഗ്ദലനാമറിയമേ,
ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ
പ്രാർഥന
'ഈ ചെറിയവരിൽ ഒരുവൻ പോലും നശിച്ചുപോകുവാൻ എൻറെ സ്വർഗ്ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല ' എന്ന തിരുവചനത്തിൻറെ!-->!-->!-->!-->!-->!-->!-->…
വിശുദ്ധ മഗ്ദലന മറിയത്തോടുള്ള നൊവേന
I. പ്രാരംഭ പ്രാർഥന
പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ ആമേൻ.
ഓ കാരുണ്യവാനായ യേശുവേ, പരിശുദ്ധ അമ്മ കഴിഞ്ഞാൽ അങ്ങയെ ഏറ്റവും അടുത്തറിഞ്ഞ വ്യക്തിയാണല്ലോ വിശുദ്ധ മഗ്ദലന മറിയം. !-->!-->!-->!-->!-->!-->!-->!-->!-->…
വിശുദ്ധ മിഖായേലിന്റെ ജപമാല
വിശുദ്ധ മിഖായേലിൻ്റെ ജപമാലയെന്നാണ് അറിയപ്പെടുന്നതെങ്കിലും ഈ ജപമാല പൈശാചിക ശക്തികളോട് പോരാടുന്ന മുഖ്യ ദൂതനായ വിശുദ്ധ മിഖായേലിനോടും നവവൃന്ദം മാലാഖമാരോടുമുള്ള അതിശക്തമായ ഒരു പ്രാർത്ഥനയാണ്. ഈ ജപമാല വഴി നമുക്ക് മാലാഖമാരുടെ പ്രത്യേക സംരക്ഷണം!-->…
പൈശാചിക ആകമണങ്ങൾക്കെതിരെ മാലാഖമാരുടെ രാജ്ഞിയായ പരിശുദ്ധ മറിയത്തോടുള്ള ഏറ്റം ഫലവത്തായ പ്രാർത്ഥന
( 1863-ൽ ഒരു ബർണാർദിൻ കന്യാസ്ത്രീ ദർശനത്തിലൂടെ സാത്താൻ ലോകത്തിന് വരുത്താൻ പോകുന്ന നാശത്തെ കണ്ടു. അപ്പാൾ പരിശുദ്ധ കന്യക ഇകാരം പറയുന്നതും കേട്ടു . "അതു ശരിയാണ്. ഭൂമിയിലേക്ക് നരകം തുറന്നു വിട്ടിരിക്കുന്നു. അതിനാൽ നിങ്ങളുടെ പരിശുദ്ധ മാതാവിനോട്!-->…
പരിശുദ്ധ ലൂർദ്ദ് മാതാവിനോടുള്ള നൊവേന
എല്ലാ ദിവസത്തേക്കും വേണ്ടിയുള്ള പൊതുവായ പ്രാർത്ഥനകൾ താഴെ കൊടുക്കുന്നു. കൂടാതെ ഓരോ ദിവസത്തേയ്ക്കുമുള്ള പ്രത്യേകമായ ലഘുപ്രാർഥന അവസാനം കൊടുത്തിരിക്കുന്നു.
1.പിതാവിൻറെയും പുത്രൻറെയും!-->!-->!-->!-->!-->!-->!-->…
കിബെഹോ മാതാവിനോടുള്ള പ്രാർത്ഥന
പരിശുദ്ധ കന്യകാമറിയാമേ, വചനത്തിൻറെ അമ്മേ, യേശുവിൽ വിശ്വസിക്കുകയും അവിടുത്തെ തങ്ങളുടെ ജീവിതത്തിലേക്കു സ്വാഗതം ചെയ്യുകയും ചെയ്യുന്ന എല്ലാവരുടെയും അമ്മേ, ഞങ്ങൾ ഇതാ അങ്ങയുടെ!-->…
പരിശുദ്ധാരൂപിക്ക് പ്രതിഷ്ഠാജപം
പരിശുദ്ധാരൂപിക്ക് പ്രതിഷ്ഠാജപം
പരിശുദ്ധ ത്രിത്വത്തിന്‍റെ മൂന്നാമാളും, പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നവനും, എല്ലാത്തിലും അവർക്കു തുല്ല്യനും സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും അരൂപിയുമായ റൂഹാദ്ക്കുദശാതമ്പുരാനെ! എത്രയും!-->!-->!-->!-->!-->…
പരിശുദ്ധാത്മാവിനോടുള്ള നൊവേന- ഒന്‍പതാം ദിവസം
കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്നു അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു (പ്രഭാ. 17:3).
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ,!-->!-->!-->…