Browsing Category
					
		
		DAILY MEDITATION
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 41
				
തനതുവിധി  സമയത്തെ പരിശോധന
1. ആത്മാവ് ശരീരത്തിൽ നിന്നു വേർപെടുന്ന അതേ നിമിഷത്തിലും അതേ സ്ഥലത്തും ദിവ്യ ന്യായാസനം സ്ഥാപിക്കപ്പെടുന്നു, കുറ്റപത്രം വായിക്കപ്പെടുന്നു, പരമോന്നത ന്യായാധിപൻ വിധി പ്രഖ്യാപിക്കുന്നു.  വിശുദ്ധ!-->!-->!-->!-->!-->!-->!-->…			
				വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 40.
				
ദൈവം പാപിയെ അവൻറെ പാപങ്ങളിൽ ഉപേക്ഷിക്കുന്നു.
1. പാപിയെ സംബന്ധിച്ചിടത്തോളം ദൈവവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുക   എന്നതു വലിയൊരു  ശിക്ഷയാണ്; എന്നാൽ  പാപിയെ പാപത്തിൽ തന്നെ  ഉപേക്ഷിച്ചുകൊണ്ടു തൻറെ പാപം പെരുകാൻ!-->!-->!-->…			
				വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 39
				
മരണത്തിൻറെ പെട്ടെന്നുള്ള വരവ്
1. തീർച്ചയായും ഒരുദിവസം മരിക്കണമെന്ന് എല്ലാവർക്കും അറിയാം; എന്നിട്ടും മരണം അവരിൽ നിന്നു വളരെ അകലെയാണെന്നും അത് ഒരിക്കലും അവരെ സമീപിക്കുകയില്ല എന്നും സങ്കൽപ്പിച്ചുകൊണ്ടു പലരും സ്വയം വഞ്ചിതരാകുന്നു. ഇല്ല;!-->!-->!-->!-->!-->…			
				വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 38
				
എല്ലാവരെയും രക്ഷിക്കാനുള്ള ദൈവഹിതം
1. ദൈവം എല്ലാവരുടെയും രക്ഷ ആഗ്രഹിക്കുന്നുവെന്ന് അപ്പോസ്തലനായ വിശുദ്ധ പൗലോസ് നമ്മെ പഠിപ്പിക്കുന്നു: 'ദൈവത്തിന് എല്ലാ മനുഷ്യരെയും രക്ഷിക്കണം'.  വിശുദ്ധ പത്രോസ് പറയുന്നു: ‘ഒരുവൻ  പോലും!-->!-->!-->!-->!-->…			
				വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 37
				
ക്രൂശിതനായ കർത്താവിൻറെ സ്നേഹം
1. ദിവ്യസ്നേഹത്തെ ജ്വലിപ്പിക്കാനാണ് അവിടുന്നു ഭൂമിയിൽ വന്നതെന്നും ഈ പവിത്രമായ അഗ്നി നമ്മുടെ ഹൃദയത്തിൽ  ജ്വലിക്കുന്നതു  കാണാനല്ലാതെ മറ്റൊന്നും അവിടുന്ന് ആഗ്രഹിച്ചില്ലെന്നും നമ്മുടെ സ്നേഹമുള്ള!-->!-->!-->…			
				വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 36
				
പാപിയുടെ അസന്തുഷ്ടജീവിതം
1. ദുഷ്ടന്മാർക്കു സമാധാനമില്ല. തങ്ങളുടെ ഇന്ദ്രിയ മോഹങ്ങളെ തൃപ്തിപ്പെടുത്തുകയോ, പ്രതികാരം ചെയ്യുകയോ, മറ്റൊരാൾക്ക് അവകാശപ്പെട്ടത് എടുക്കുകയോ ചെയ്താൽ സംതൃപ്തി ലഭിക്കുകയും സമാധാനം നേടുകയും ചെയ്യാം !-->!-->!-->!-->!-->…			
				വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 35
				
ദൈവത്തിൻറെ ന്യായാസനത്തിങ്കൽ  ആത്മാവ് ഹാജരാക്കപ്പെടുമ്പോൾ 
1.വിധികർത്താക്കളുടെ മുമ്പാകെ കുറ്റവാളികളെ ഹാജരാക്കുമ്പോൾ, അവർ ഭയപ്പെടുകയും വിറയ്ക്കുകയും ചെയ്യുന്നുവെങ്കിലും, തങ്ങളുടെ  കുറ്റകൃത്യങ്ങൾ തങ്ങൾക്കെതിരെ!-->!-->!-->!-->!-->…			
				വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 34.
				
പാപികളെ മാനസാന്തരത്തിലേക്കു  വിളിക്കുന്ന ദൈവത്തിൻറെ കാരുണ്യം
1. കർത്താവ് ആദത്തെ വിളിച്ച് അവനോടു ചോദിച്ചു: "നീ എവിടെയാണ്?". നഷ്ടപ്പെട്ട മകനെ അന്വേഷിച്ചു പോകുന്ന ഒരു പിതാവിൻറെ വാക്കുകളാണിവ എന്നു ഭക്തനായ  ഒരു എഴുത്തുകാരൻ!-->!-->!-->…			
				വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ -33
				
പാപം മൂലം ദൈവത്തിൽ നിന്ന് അകന്നുപോകുന്നത് 
1. ദൈവത്തിൽ നിന്നു പിന്തിരിയുന്നതാണു മാരക പാപം എന്നു വിശുദ്ധ അഗസ്റ്റിനും വിശുദ്ധ തോമസും നിർവചിക്കുന്നു; അതായത്, ഒരു സൃഷ്ടവസ്തുവിനുവേണ്ടി  വേണ്ടി സ്രഷ്ടാവിനെ ഉപേക്ഷിച്ചുകൊണ്ട് ഒരാൾ!-->!-->!-->!-->!-->…			
				വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 32
				
മരണത്തെപ്പറ്റിയുള്ള നിരന്തര ചിന്ത
1. ഈ ലോകവുമായി ബന്ധപ്പെട്ടുകിടക്കുന്ന മനുഷ്യർ, മരണത്തെക്കുറിച്ച്  ഓർക്കാതിരിക്കുകയാണെങ്കിൽ  മരണത്തെ ഒഴിവാക്കാൻ കഴിയും  എന്നതരത്തിൽ  അവരുടെ മനസ്സിൽ നിന്നു   മരണചിന്തകൾ!-->!-->!-->!-->!-->…