Browsing Category
DAILY MEDITATION
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 51
യേശു മരിച്ചത് മനുഷ്യരുടെ സ്നേഹത്തിനായി
1. എല്ലാറ്റിൻറെയും സ്രഷ്ടാവായ ദൈവം അവിടുത്തെ സൃഷ്ടികളുടെ സ്നേഹത്തിനുവേണ്ടി മരിക്കുന്നതിൽ സന്തോഷിക്കുക എന്നത് എപ്പോഴെങ്കിലും സാധ്യമാണോ? ദൈവം അങ്ങനെ ചെയ്തു എന്നതാണു നമ്മുടെ വിശ്വാസം.!-->!-->!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 50
കൃപയുടെ അനിശ്ചിതത്വം
1. മാനസാന്തരപ്പെട്ടു കർത്താവിലേക്കു മനസുതിരിയാൻ- കാലതാമസം വരുത്തരുത്, അത് ഓരോ ദിവസവും നീട്ടിക്കൊണ്ടുപോകുകയുമരുത്; എന്തെന്നാൽ, അവിടുത്തെ കോപം പെട്ടെന്നു വരും, പ്രതികാരസമയത്ത് അവിടുന്നു നിന്നെ!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 49
നരകത്തിൻറെ നിത്യത.
1. നരകം ശാശ്വതമായിരുന്നില്ലെങ്കിൽ, അതു നരകമാവുകയില്ല. ദീർഘകാലം നീണ്ടുനിൽക്കാത്ത ശിക്ഷയെ കഠിനമായ ശിക്ഷയെന്നു പറയാനാകില്ല. നേരേമറിച്ച്, എത്ര ലഘുവായ ശിക്ഷയാണെങ്കിലും, അതു വളരെക്കാലം തുടരുമ്പോൾ!-->!-->!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ -48
ഒരുക്കമില്ലാത്ത മരണം
1. മരണത്തേക്കാൾ കൂടുതൽ സുനിശ്ചിതമായ ഒന്നുമില്ല, എന്നാൽ മരണ സമയത്തേക്കാൾ അനിശ്ചിതമായ മറ്റൊന്നുമില്ല. നമുക്കറിയില്ലെങ്കിലും, നാം ഓരോരുത്തരുടെയും മരണത്തിൻറെ വർഷവും ദിവസവും നമ്മുടെ കർത്താവിനാൽ!-->!-->!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 47
തനതുവിധിയിലെ ശിക്ഷ
1. ദൈവകൃപയിൽ ഈ ജീവിതത്തിൽ നിന്നു വേർപിരിഞ്ഞുപോയിട്ട്, യേശുക്രിസ്തുവിൻറെ മുമ്പാകെ ഹാജരാകുമ്പോൾ, കാരുണ്യമുള്ള മുഖഭാവത്തോടെ അവിടുത്തെ കാണുകയും, അവിടുന്നു സ്നേഹപൂർവ്വം സ്വീകരിക്കുകയും, "കൊള്ളാം, നല്ലവനും വിശ്വസ്തനുമായ!-->!-->!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ -46
പാപികളെ രക്ഷിക്കാനുള്ള ദൈവത്തിൻറെ ആഗ്രഹം
1. ഈ ഭൂമിയിലെ ഒരു പുഴു മാത്രമായ മനുഷ്യൻറെ ആത്മരക്ഷയ്ക്കായി സ്രഷ്ടാവ് സ്വന്തം ജീവൻ ത്യജിച്ചുകൊണ്ട് അവനെ സ്നേഹിക്കുകയും അവനോടു അനുകമ്പ കാണിക്കുകയും ചെയ്തിട്ടും, അവിടുത്തെ കൃപകളെ!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 45
മരണ സമയം
1 “ഓ, നിത്യത തീരുമാനിക്കപ്പെടുന്ന നിമിഷമേ!” നമ്മുടെ നിത്യത എന്നതു ജീവിതത്തിൻറെ അവസാന നിമിഷത്തെ, നമ്മുടെ അവസാന ശ്വാസത്തെ ആശ്രയിച്ചിരിക്കുന്നു - ഒന്നുകിൽ ആനന്ദത്തിൻറെ നിത്യത, അല്ലെങ്കിൽ ശാശ്വതമായ!-->!-->!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ- 44
രക്ഷയെ അവഗണിക്കുന്നതിൻറെ ഭോഷത്തം
1. ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം? എത്രയോ ധനികരും പ്രഭുക്കന്മാരും ചക്രവർത്തിമാരും ഇപ്പോൾ നരകത്തിലാണ്! അവരുടെ!-->!-->!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ -43
യേശു, ദുഃഖങ്ങളുടെ മനുഷ്യൻ
1. പരിശുദ്ധനായ നമ്മുടെ രക്ഷകനെ ഏശയ്യാ പ്രവാചകൻ 'ദുഃഖങ്ങളുടെ മനുഷ്യൻ' എന്നു വിളിക്കുന്നു; അവിടുന്ന് അങ്ങനെയായിരുന്നു; എന്തെന്നാൽ അവിടുത്തെ ജീവിതം മുഴുവനായും ദുഃഖത്തിൻറേതായിരുന്നു. നമ്മുടെ!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 42
നിത്യതയിലേക്കുള്ള യാത്ര
1. മനുഷ്യൻ തൻറെ നിത്യഭവനത്തിലേക്കു പോകണം. ഈ ഭൂമി നമ്മുടെ യഥാർത്ഥ രാജ്യമല്ല; നിത്യതയിലേക്കുള്ള നമ്മുടെ യാത്രയിൽ നാം അതിലൂടെ കടന്നുപോകുന്നു എന്നുമാത്രം. ഞാൻ വസിക്കുന്ന ദേശവും ഞാൻ വസിക്കുന്ന വീടും!-->!-->!-->!-->!-->…