Browsing Category
DAILY MEDITATION
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 61
പശ്ചാത്തപിക്കുന്ന പാപിയെ സ്വീകരിക്കുന്ന ദൈവസ്നേഹം
1. ഭൂമിയിലെ രാജാക്കന്മാർ തങ്ങളോടെതിർക്കുന്ന പ്രജകൾ മാപ്പു യാചിക്കാൻ വരുമ്പോൾ, തങ്ങളുടെ സന്നിധിയിൽ നിന്ന് അവരെ തള്ളിക്കളയുന്നു. എന്നാൽ മാനസാന്തരത്തോടെ തൻറെ കാൽക്കൽ!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 60
നാം മരിക്കണം.
1. “നാം മരിക്കണം!” എന്ന വാക്കുകളിൽ എന്തെല്ലാം അടങ്ങിയിരിക്കുന്നു! ക്രിസ്തീയ സഹോദരാ, താങ്കൾ തീർച്ചയായും ഒരു ദിവസം മരിക്കണം. മാമ്മോദീസാ പുസ്തകത്തിൽ താങ്കളുടെ പേര് ഒരു ദിവസം ചേർത്തിരിക്കുന്നതുപോലെ, മരിച്ചവരുടെ!-->!-->!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 59
ആത്മനഷ്ടം അപരിഹാര്യം
1. നിത്യരക്ഷ നഷ്ടപ്പെടുത്താനിടയാക്കുന്ന പാപത്തേക്കാൾ മാരകമായ മറ്റൊന്നില്ല. മറ്റു തെറ്റുകൾ ഒരുപക്ഷേ പരിഹരിക്കാൻ സാധിച്ചേക്കാം.; ഒരു വ്യക്തിക്ക് ഏതെങ്കിലും പദവി നഷ്‌ടപ്പെടുകയാണെങ്കിൽ,!-->!-->!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 58
ക്രൂശിതനായ ക്രിസ്തുവിൻറെ സ്നേഹം
1. പ്രപഞ്ചത്തിൻറെ നാഥനായ ദൈവപുത്രൻ നമ്മോടുള്ള സ്നേഹം പ്രകടിപ്പിക്കാൻവേണ്ടി, കുരിശിൽ പീഡകളേറ്റു മരിക്കുമെന്ന്, അവിടുന്നു യഥാർത്ഥത്തിൽ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ, ആർക്കാണു !-->!-->!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 57
നരകത്തിലെ യാതനകളുടെ തീവ്രത
1. ഈ ജീവിതത്തിൽ ഒരു വ്യക്തി ക്ലേശമനുഭവിക്കുമ്പോൾ, അവൻറെ കഷ്ടപ്പാടുകൾ എത്ര വലുതാണെങ്കിലും, അയാൾക്ക് ഇടയ്‌ക്കെപ്പോഴെങ്കിലും കുറച്ചു ശമനമോ അല്ലെങ്കിൽ വിശ്രമമോ ലഭിക്കും. ഒരു രോഗിയായ മനുഷ്യൻ ദിവസം മുഴുവൻ!-->!-->!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 56
അന്ത്യവിധി
1. തിരുവെഴുത്തുകളിൽ, അന്ത്യദിനത്തെക്രോധത്തിൻറെയും ദുരിതത്തിൻറെയും ദിവസം എന്നു വിളിക്കുന്നു; മാരകമായ പാപത്തിൽ മരിച്ച നിർഭാഗ്യവാൻമാരായ എല്ലാ മനുഷ്യർക്കും അത് അങ്ങനെതന്നെ ആയിരിക്കും; എന്തെന്നാൽ ആ ദിവസം അവരുടെ!-->!-->!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 55
പാപം കൊണ്ടു ദൈവത്തെ പ്രകോപിപ്പിക്കുന്നത്
1. രാജപ്രവാചകൻ പാപികളെക്കുറിച്ച് ഇപ്രകാരം പറയുന്നു: 'അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു. ദൈവത്തിനു ദുഃഖിക്കാൻ കഴിയില്ല; എന്നാൽ ദൈവത്തിനു ദുഃഖിക്കാൻ കഴിയുമെങ്കിൽ!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 54
ലോകത്തിൻറെ ആഡംബരം
1. ജോബ് പറയുന്നു; "ശവക്കുഴി മാത്രമാണ് എനിക്കായി അവശേഷിക്കുന്നത്". ദിനങ്ങളും വർഷങ്ങളും കടന്നുപോകുന്നു, ആനന്ദങ്ങളും ബഹുമാനങ്ങളും സമ്പത്തും കടന്നുപോകുന്നു, അവസാനം എന്തായിരിക്കും? മരണം വന്ന്, എല്ലാവരിലും നിന്നു നമ്മെ!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ -53
മരണം സുനിശ്ചിതം
1. ഓ ദൈവമേ! എല്ലാവരും ഒരു ദിവസം മരിക്കണമെന്നും മരണാനന്തരം സന്തോഷത്തിൻറെയോ ദുരിതത്തിൻറെയോ ഒരു നിത്യത അവരെ കാത്തിരിക്കുന്നു എന്നും, ഓരോരുത്തരും എന്നേക്കും സന്തുഷ്ടരായിരിക്കുമോ അതോ ദുഖിതരായിരിക്കുമോ എന്നു!-->!-->!-->…
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 52
രക്ഷ അല്ലെങ്കിൽ നാശം ഉറപ്പാണ്
1. അപ്പോസ്തലൻ ഭയത്തോടും വിറയലോടുംകൂടെ പറയുന്നു: നിങ്ങളുടെ രക്ഷയ്ക്കായി പ്രവർത്തിക്കുക. രക്ഷിക്കപ്പെടാൻ നാം വിറയ്ക്കണം, അല്ലാത്തപക്ഷം നാം നശിക്കും, കാരണം വേറെ വഴിയില്ല; ഒന്നുകിൽ നാം രക്ഷിക്കപ്പെടണം,!-->!-->!-->…