Browsing Category
ARTICLES
ഒരു നല്ല അപ്പൻറെ ചാവരുൾ – 5
കച്ചവടത്തെക്കുറിച്ച്:
കച്ചവടജോലി ആത്മാവിനും സമ്പത്തിൻറെ നിലനില്പിനും അപകടം വരുത്താൻ സാധ്യതയുള്ളതാണ്. മറ്റൊരു ജീവിതമാർഗവുമില്ലെങ്കിൽ കച്ചവടം ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ അത് അങ്ങേയറ്റം സൂക്ഷ്മതയോടെയും!-->!-->!-->…
ഒരു നല്ല അപ്പൻറെ ചാവരുൾ -4
സംസർഗവിശേഷത്തെക്കുറിച്ച്:
അന്യരുടെ വീടുകളിലെ കാര്യങ്ങൾ അന്വേഷിക്കുന്നതിൽ അമിതമായ താല്പര്യം വേണ്ട. സ്വന്തം കാര്യം വേണ്ട വിധം നോക്കാൻ ആഗ്രഹിക്കുന്നവന് അന്യൻറെ കാര്യത്തിലിടപെടാൻ സമയം ഉണ്ടാവുകയില്ല എന്നതാണു സത്യം.
!-->!-->!-->!-->!-->…
രാജാക്കന്മാരുടെ രാജാവേ……
രാജാക്കന്മാരുടെ രാജാവേ, നിൻറെ രാജ്യം വരേണമേ. ഇതു നമ്മുടെ എന്നത്തേയും പ്രാർഥനയാണ്. കർത്തൃപ്രാർഥനയിൽ യേശുക്രിസ്തു പഠിപ്പിച്ചതും അങ്ങയുടെ രാജ്യം വരണമേ എന്നു പ്രാർഥിക്കാനായിരുന്നല്ലോ. ഒരു രാജ്യമായാൽ അതിനൊരു രാജാവു!-->…
ഒരു നല്ല അപ്പൻറെ ചാവരുൾ -3
കുടുംബവഴക്കുകളെക്കുറിച്ച്':
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവ് ക്രൈസ്തവകുടുംബങ്ങളെ ഉദ്ബോധിപ്പിക്കുന്നു:കുടുംബങ്ങൾ തമ്മിലുള്ള വഴക്കിനെ ഒരിക്കലും സർക്കാർ അധികാരികളുടെ മുൻപിൽ എത്തിക്കരുത്. നമ്മുടെ ഭാഗത്ത് എത്ര ന്യായം!-->!-->!-->…
ഒരു നല്ല അപ്പൻറെ ചാവരുൾ – 2
ഒരു നല്ല ക്രൈസ്തവ കുടുംബം സ്വർഗ്ഗത്തിൻറെ സാദൃശ്യമാണ്. മാതാപിതാക്കളോട് ആദരവും അനുസരണവും ഉണ്ടായിരിക്കുകയും, ദൈവത്തോടും മനുഷ്യരോടും സമാധാനത്തിൽ വർത്തിക്കുകയും, ഓരോരുത്തരുടേയും ജീവിതാന്തസിനു ചേർന്ന വിധം നിത്യരക്ഷയ്ക്കായി പ്രയത്നിച്ചുകൊണ്ട്!-->…
വായിച്ചിരിക്കേണ്ട ഒരു മരണശാസനം
"നിങ്ങൾ എന്തിനു ദുഖിക്കുന്നു? ദൈവത്തിൻറെ മക്കൾ എല്ലാവരും ഒരു നാൾ മരിക്കണം. എൻറെ സമയം ഇതാ വന്നിരിക്കുന്നു. ദൈവത്തിൻറെ കൃപയാൽ ദീർഘകാലമായി ഞാൻ എന്നെത്തന്നെ മരണത്തിനായി ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു. തിരുക്കുടുംബത്തോടുള്ള ഭക്തി!-->…
വ്യാജപ്രവാചകർ
ആദിയിൽ വചനം ഉണ്ടായിരുന്നു. അതു സത്യവചനമായിരുന്നു. 'തങ്ങൾ കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ടു സ്പർശിച്ചതുമായ ജീവൻറെ വചനം എന്നു യോഹന്നാൻ ശ്ലീഹാ എഴുതിയത് (1 യോഹ 1:1) ഈ!-->…
സ്വയം ഷണ്ഡരാകുന്നവർ
മൂന്നുതരം ഷണ്ഡന്മാരെക്കുറിച്ച് യേശുക്രിസ്തു പറയുന്നുണ്ട്. 'ഷണ്ഡരായി ജനിക്കുന്നവർ, മനുഷ്യരാൽ ഷണ്ഡരാക്കപ്പെടുന്നവർ, സ്വർഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കുന്നവർ' (മത്തായി 19:12). വിവാഹത്തിൻറെ പവിത്രതയെ!-->…
അന്ത്യകാല അപ്പസ്തോലർ
അന്ത്യകാല അപ്പസ്തോലർ എന്നു കേൾക്കുമ്പോൾ ചിലരെങ്കിലും ചിന്തിച്ചേക്കാം, ഇത് ഏതെങ്കിലുമൊരു വിഘടിതഗ്രൂപ്പിൻറെയോ തീവ്രക്രൈസ്തവസംഘടനയുടെയോ പേരാണെന്ന്. ഒരിക്കലുമല്ല. അന്ത്യകാലത്തു വിശ്വാസതീക്ഷ്ണതയാൽ നിറഞ്ഞ്, സുവിശേഷത്തിന്!-->…
എവിടേയ്‌ക്കാണു നാം പോകുന്നത്?
കർത്താവീശോമിശിഹായുടെ കുറെ ശിഷ്യന്മാർ അവിടുത്തെ വിട്ടുപോകുന്ന ഒരു ഭാഗം ബൈബിളിൽ നാം വായിക്കുന്നുണ്ട്. ' ഇതിനുശേഷം അവൻറെ ശിഷ്യന്മാരിൽ വളരെപ്പേർ അവനെ വിട്ടുപോയി. അവർ പിന്നീടൊരിക്കലും അവൻറെ കൂടെ നടന്നില്ല' (യോഹ. 6:66).!-->…