Browsing Category
ARTICLES
കർത്താവിൻറെ സമയം
എല്ലാറ്റിനും സമയമുണ്ട്. ആകാശത്തിൻ കീഴുള്ള സമസ്തകാര്യത്തിനും ഒരവസരമുണ്ട്. (ജ്ഞാനം 3:1).
ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പിതാവായ ദൈവം കാലത്തിൻറെ തികവിലാണു തൻറെ!-->!-->!-->…
കരുണയുടെ സങ്കീർത്തനം
'സ്വർഗത്തിൽ വാഴുന്നവനേ, അങ്ങയിലേക്കു ഞാൻ കണ്ണുകൾ ഉയർത്തുന്നു. ദാസന്മാരുടെ കണ്ണുകൾ യജമാനൻറെ കൈയിലേക്കെന്നപോലെ, ദാസിയുടെ കണ്ണുകൾ സ്വാമിനിയുടെ കൈയിലേക്കെന്നപോലെ, ഞങ്ങളുടെ ദൈവമായ കർത്താവിനു ഞങ്ങളുടെ മേൽ കരുണ തോന്നുവോളം ഞങ്ങളുടെ!-->…
ഉയർത്തിപ്പിടിച്ച കരങ്ങൾ
പകലന്തിയോളം കരങ്ങൾ ഉയർത്തിപ്പിടിച്ച ഒരാളെക്കുറിച്ചു പുറപ്പാടിൻറെ പുസ്തകത്തിൽ നാം വായിക്കുന്നുണ്ട്. അമലേക്യരുമായുള്ള യുദ്ധമാണു സന്ദർഭം. സൈന്യത്തെ യുദ്ധത്തിനയച്ച ശേഷം മോശ ദൈവത്തിൻറെ വടിയും!-->…
ദൈവകരുണ, ദൈവദാനം
വിശുദ്ധഗ്രന്ഥം തുടങ്ങുന്നതുതന്നെ പിതാവായ ദൈവത്തിൻറെ അളവറ്റ കരുണയുടെ കഥ പറഞ്ഞുകൊണ്ടാണ്. മനുഷ്യന് നിത്യകാലം ഏദൻ തോട്ടത്തിൽ ജീവിക്കാം എന്നുള്ള വാഗ്ദാനത്തിനപ്പുറം ദൈവത്തിൻറെ കരുണയ്ക്ക് മറ്റെന്തു തെളിവാണ് !-->…
കുരിശിൻറെ വചനം
കുരിശിനെക്കുറിച്ചുള്ള സങ്കൽപങ്ങൾ മാറ്റിക്കുറിച്ച യേശുവിനെപ്പോലെ തന്നെ
കുരിശും അന്നു മുതൽ ഇന്നുവരെയും ഇടർച്ചയുടെ ചിഹ്നമായി തുടരുന്നു. അവൻ 'വിവാദവിഷയമായ അടയാളമായിരിക്കാൻ' (ലൂക്കാ 2:34) വേണ്ടി!-->!-->!-->…
തീർഥാടകൻറെ ഗാനം
'തീർഥാടകനായ ഞാൻ പാർക്കുന്നിടത്ത് അങ്ങയുടെ പ്രമാണങ്ങളായിരുന്നു എൻറെ ഗാനം' (സങ്കീ. 119:54). ഭൂമിയിൽ താൻ ഒരു പരദേശിയാണെന്ന് (സങ്കീ 119:19) ഉത്തമവിശ്വാസമുണ്ടായിരുന്ന സങ്കീർത്തകൻ തൻറെ തീർഥാടനത്തിൻറെ നാളുകളിൽ തനിക്കായി!-->…
വിശുദ്ധ ശരീരങ്ങൾ
വിശുദ്ധവും അശുദ്ധവും തമ്മിലുള്ള അന്തരം മറ്റാരും മനസിലാക്കിയില്ലെങ്കിലും ക്രിസ്ത്യാനി മനസിലാക്കണം. കാരണം അത് അവൻറെ നിത്യജീവനെ ബാധിക്കുന്ന കാര്യമാണ്. നീതിയും അനീതിയും തമ്മിലും, പ്രകാശവും അന്ധകാരവും തമ്മിലും ഒരു ബന്ധവുമില്ലാത്തതുപോലെ തന്നെ (!-->…
നിറഞ്ഞ വലകൾ
രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടാതെ നിരാശരായി തിരിച്ചുവന്ന ഏഴു പേരെക്കുറിച്ചു നാം സുവിശേഷത്തിൽ വായിക്കുന്നുണ്ട്. ആ ഏഴു പേരിൽ ശിമയോൻ പത്രോസും സെബദിയുടെ പുത്രന്മാരും തോമസും ഒക്കെ ഉണ്ടായിരുന്നു. ഇടതും!-->…
നിൻറെ വാക്കുകളാൽ….
ഒരു കഥ പറഞ്ഞുകൊണ്ടു തുടങ്ങാം. ഒരിടത്ത് ഒരു കഴുതയും ഒരു കുതിരയും ഉണ്ടായിരുന്നു. കൂട്ടുകാരായ അവർ ഒരുമിച്ചു മേഞ്ഞുകൊണ്ടിരുന്നപ്പോൾ കഴുതയ്ക്കു പെട്ടെന്ന് ഒരു ബോധോദയം ഉണ്ടായി. തങ്ങൾ തിന്നുന്ന പുല്ലിൻറെ നിറം ചുവപ്പാണ്.!-->…
കത്തി ജ്വലിക്കുന്ന പുസ്തകം
കത്തി ജ്വലിക്കുന്ന പുസ്‌തകം! വിശുദ്ധഗ്രന്ഥം അങ്ങനെ ഒന്നാണ്. ബൈബിളിലെ വാക്കുകൾ സ്വയം ജ്വലിക്കുന്നവയാണ്. ഉണ്ടാകട്ടെ എന്ന ഒറ്റ വാക്കുകൊണ്ട് ആകാശവും ഭൂമിയും ദൃശ്യവും അദൃശ്യവുമായ എല്ലാം സൃഷ്ടിച്ചവൻറെ വാക്കുകളാണവ. !-->…