Browsing Category

ARTICLES

കർത്താവെൻ്റെ പക്ഷത്തെങ്കിൽ……..

സ്വന്തം മതവിശ്വാസത്തിൻ്റെ പേരിൽ ലോകത്തിൽ ഏറ്റവുമധികം പീഡനം അനുഭവിക്കുന്ന ജനവിഭാഗം ഏതാണ്? അതു ക്രിസ്ത്യാനികളാണെന്നു പറഞ്ഞാൽ കേരളത്തിലെ ക്രിസ്ത്യാനികൾ ചിരിക്കും. എന്നാൽ സത്യം അതാണ്. എന്തുകൊണ്ട് നാം സത്യം അറിയുന്നില്ല

മറക്കാൻ പാടില്ലാത്ത ഒരാൾ

ആരെയാണ് നാം ഏറ്റവും എളുപ്പത്തിൽ മറക്കുന്നത്? തീർച്ചയായും നമുക്ക് ഇഷ്ടമില്ലാത്തവരെത്തന്നെയായിരിക്കും അത്. വിശുദ്ധി ഇഷ്ടമില്ലാത്തവർക്കു വിശുദ്ധരെയും ഇഷ്ടമുണ്ടാകില്ല. ജീവിതവിശുദ്ധിക്ക് ഒരു സ്ഥാനവും കൊടുക്കാത്ത ഈ തലമുറ ആദ്യം

എഴുന്നള്ളുന്നൂ, രാജാവെഴുന്നള്ളുന്നൂ ……..

ജോസഫ് സ്‌ട്രിക്‌ലാൻഡ്, കെവിൻ വാൻ, ജസ്റ്റിൻ സിനാൻ്റെ , ജെറാൾഡ് സൂസ, പോൾ ബ്രൂനറ്റ്, മാർക്ക് ഗോറിങ്, ജോൺ പോൾ, സെസറി ചിൽസ്‌വിൻസ്കി ഇതൊന്നും നമുക്ക് പരിചയമുള്ള പേരുകളാവണമെന്നില്ല. ആദ്യത്തെ രണ്ടു പേർ യഥാക്രമം അമേരിക്കയിലെ ടെയിലറിലെയും ഓറഞ്ച്

ഒരു വെടിയ്ക്ക് രണ്ടു പക്ഷി

സാധാരണഗതിയിൽ സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യമാണ് ഒരു വെടിയ്ക്ക് രണ്ടു പക്ഷിയെ കിട്ടുക എന്നത്. എന്നാൽ ഇപ്പോൾ സാധാരണ കാലമല്ല. അതുകൊണ്ട് ഒരുവെടിയ്ക്ക് രണ്ടല്ല, ഇരുപത് പക്ഷിയെയും കിട്ടിയെന്നിരിക്കും. 'എല്ലാറ്റിലും പ്രധാനമായ കൽപന ഏതാണ്? യേശു

ഓർമ്മകൾ ഉണ്ടായിരിക്കണം

ഓർമ്മകൾ മാഞ്ഞുപോകാൻ എത്രകാലം വേണം? വർഷങ്ങളോ മാസങ്ങളോ വേണ്ട. ദിവസങ്ങൾ മതി എന്നാണ് നമ്മുടെ അനുഭവം'ഇതെന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ' എന്ന് യേശു പറഞ്ഞിട്ട് ഇരുപതു നൂറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. ഇക്കാലത്തിനിടയിൽ ഒരിക്കൽ പോലും ക്രിസ്തുവിന്റെ

കർത്താവിൽ ആനന്ദിക്കുക

അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയിൽ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തിൽ കായ് കൾ ഇല്ലാതായാലും, വയലുകളിൽ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിൻകൂട്ടം ആലയിൽ അറ്റുപോയാലും കന്നുകാലികൾ തൊഴുത്തിൽ ഇല്ലാതായാലും ഞാൻ കർത്താവിൽ ആനന്ദിക്കും.

ദൈവകരുണയുടെ സ്വരം

എല്ലാവർക്കും സ്നാപകയോഹന്നാന്റെ തിരുനാൾ ആശംസകൾ. കർത്താവിനു വഴി ഒരുക്കാനും അവിടുത്തെ പാതകൾ നേരെയാക്കുവാനുമായി അയയ്ക്കപ്പെട്ടവനാണല്ലോ സ്നാപകൻ. ഏറെ കലുഷിതമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോൾ കടന്നുപോകുന്നത്. പകർച്ചവ്യാധികൾ, ക്ഷാമം,