Browsing Category

ARTICLES

ആർക്കും വേല ചെയ്യാൻ കഴിയാത്ത കാലം

അങ്ങനെയൊരു കാലം വരുന്നുണ്ടെന്നു കർത്താവ് പറഞ്ഞുവച്ചിട്ടുണ്ട് ( യോഹ. 9:4). ആ കാലത്തിൻറെ കുളമ്പടി ശബ്ദം കേട്ടുതുടങ്ങിയിട്ടു കുറച്ചുനാളായി. ആർക്കും വേലചെയ്യാൻ കഴിയാത്ത കാലമെന്നൊക്കെ പറയുമ്പോൾ നിങ്ങൾ വിചാരിക്കും

ഗ്വാഡലൂപ്പയിലെ അമ്മ

വർഷം 1325. സ്‌പെയിനിലെ ഒരു ചെറുഗ്രാമത്തിലെ ഒരു കർഷകനു പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ ഇപ്രകാരം പറഞ്ഞു. "പോയി വൈദികരെ വിളിച്ചുകൊണ്ടുവന്നു ഒരു രൂപം കണ്ടെടുക്കുവാനായി നിൻറെ വയലിൽ കുഴിക്കുവാൻ പറയുക".

ലോത്തിൻറെ കാലം

അബ്രഹാം കാനാനിലെത്തുന്നത് ബി സി 1850 നോടടുപ്പിച്ചാണ് (പി ഒ സി ബൈബിൾ പേജ് 391 - ചരിത്രത്തിലൂടെ). ലോത്ത് അബ്രാഹത്തിൻറെ സമകാലീനനായിരുന്നു. അതായത് ലോത്ത് ജീവിച്ചിരുന്നത് ഇന്നേക്ക് ഏതാണ്ടു

നാൽപതു വർഷങ്ങൾ

നാൽപത് എന്ന സംഖ്യ വിശുദ്ധഗ്രന്ഥത്തിൽ അനേകം തവണ   ആവർത്തിക്കപ്പെടുന്ന ഒന്നാണ്. ഇസ്രായേൽക്കാർ മരുഭൂമിയിലൂടെ  യാത്ര ചെയ്ത നാൽപതു വർഷം  മുതൽ, മോശ ദൈവസന്നിധിയിൽ പ്രാർഥനയിൽ  ചെലവഴിച്ച   നാൽപതു ദിവസവും, യോനാ പ്രവാചകനിലൂടെ നിനെവേയ്ക്ക് അനുതപിക്കാൻ

സർവ ജനപദങ്ങളുടെയും നാഥ

'ക്രിസ്തുനാഥാ, പിതാവിൻറെ പുത്രാ, അങ്ങയുടെ അരൂപിയെ ഇപ്പോൾ ഭൂമിയിലേക്ക് അയയ്ക്കണമേ. എല്ലാ ജനപദങ്ങളുടെയും ഹൃദയത്തിൽ പരിശുദ്ധാത്മാവു വസിക്കട്ടെ. അതുവഴി ധാർമ്മികാധപതനം, ദുരന്തങ്ങൾ, യുദ്ധം ഇവയിൽ നിന്നും

ലാസലെറ്റിലെ അമ്മ

ഒന്നേമുക്കാൽ നൂറ്റാണ്ടു മുൻപ്, കൃത്യമായി പറഞ്ഞാൽ 1846 സെപ്‌റ്റംബർ 19 നായിരുന്നു ഫ്രാൻസിലെ ലാസലെറ്റ് എന്ന കൊച്ചുഗ്രാമത്തിൽ Maximin Giraud, Melanie Calvat എന്നീ രണ്ടു കുട്ടികൾക്ക് പരിശുദ്ധ കന്യക

എണ്ണയും വീഞ്ഞും

'മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളൻ വരുന്നത്' (യോഹ.10:10). എന്നാൽ യേശു വന്നിരിക്കുന്നത് നമുക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്. മോഷ്ടാവിൻറെ ഉദ്ദേശം തന്നെ തൻറെ ഇരകളുടെ

അക്കിത്തയിലെ മരിയൻ പ്രത്യക്ഷീകരണം

ജപ്പാനിലെ അക്കിത്തയിൽ പരിശുദ്ധ അമ്മ ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1973 ലാണ്. അമ്മയെ കാണാനുള്ള അനുഗ്രഹം ലഭിച്ചതോ ആഗ്നസ് സസഗാവ എന്ന കന്യാസ്‌ത്രീയ്‌ക്കും. സിസ്റ്റർ ആഗ്നസ് സസഗാവ

ഗരബന്ദാളിലെ അമ്മ

വടക്കൻ സ്പെയിനിലെ കാൻറെബ്രിയ പ്രവിശ്യയിലെ സാൻ സെബാസ്റ്റ്യൻ ദെ ഗരബന്ദാൾ എന്ന കൊച്ചുഗ്രാമത്തിലാണു മേരി ലോലി, ജസീന്ത, മേരി ക്രൂസ്, കൊഞ്ചിത്ത എന്നീ നാലു കുട്ടികൾക്ക്

പരിശുദ്ധ കർമ്മല മാതാവ്

ഏലിയാ പ്രവാചകൻ തപസ്സനുഷ്ഠിക്കുകയും ബാലിൻറെ പ്രവാചകരെ തോൽപിച്ച് ഇസ്രായേലിൽ സത്യദൈവവിശ്വാസം തിരികെക്കൊണ്ടുവരികയും ചെയ്ത സ്ഥലമാണു കാർമ്മൽ മല. ആദിമനൂറ്റാണ്ടുകൾ മുതൽ തന്നെ ക്രൈസ്തവ സന്യാസികൾ ഏകാന്തതയിൽ