Browsing Category
ARTICLES
തീ പോലെയിറങ്ങണമേ……..
ഈ അടുത്ത കാലത്തായി ധ്യാനപ്രസംഗങ്ങളിലും സുവിശേഷപ്രഘോഷണങ്ങളിലും കൂടുതലായി കേട്ടുകൊണ്ടിരിക്കുന്ന ഒരു വാക്കാണു പരിശുദ്ധാത്മാഭിഷേകം. പല ധ്യാനഗുരുക്കന്മാരും ആത്മീയപ്രഭാഷകരും സുവിശേഷപ്രഘോഷകരും ഒരു രണ്ടാം!-->…
ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്.
ഭയപ്പെട്ടിരിക്കുന്ന ഒരാൾ ഏറ്റവുമധികം കേൾക്കാൻ ആഗ്രഹിക്കുന്ന വാക്ക് 'ഭയപ്പെടേണ്ട' എന്നതുതന്നെയാണ്. അതുകൊണ്ടുതന്നെ 'ഭയപ്പെടേണ്ട' എന്ന വചനം വിശുദ്ധഗ്രന്ഥത്തിൽ അനേകം തവണ ആവർത്തിച്ചിട്ടുണ്ട്.
ദിവസത്തിൽ ഒന്നെന്ന!-->!-->!-->…
ജീവൻറെ കിരീടത്തിനായി
'മരണം വരെ വിശ്വസ്തനായിരിക്കുക; ജീവൻറെ കിരീടം നിനക്കു ഞാൻ നൽകും' (വെളി. 2:10)
കൊറിയയിൽ സുവിശേഷസന്ദേശം എത്തിയിട്ടു കഷ്ടിച്ചു നാലു നൂറ്റാണ്ട് ആയതേയുള്ളൂ. അതിൽ തന്നെ ക്രിസ്ത്യാനികൾക്കു !-->!-->!-->…
യുഗാന്ത്യത്തിൽ എന്റെ വിമലഹൃദയം വിജയമകുടം ചൂടും
എന്താണ് പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയ പ്രതിഷ്ഠ?
ഞാൻ എന്നെത്തന്നെയോ, മറ്റുള്ളവരെയോ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിക്കുന്നതാണ് വിമലഹൃദയ പ്രതിഷ്ഠ.
വിമലഹൃദയപ്രതിഷ്ഠ എന്നാൽ, യഥാർത്ഥത്തിൽ മാതാവ് എന്താണോ ആ സത്യാവസ്ഥയിലേക്ക്!-->!-->!-->!-->!-->…
മുപ്പതു വർഷങ്ങൾ
മുപ്പതു വർഷങ്ങൾ മനുഷ്യചരിത്രത്തിൽ നിസാരമെന്നു തോന്നാം. എന്നാൽ കഴിഞ്ഞ മുപ്പതു വർഷങ്ങളിൽ സംഭവിച്ച കാര്യങ്ങൾ വിലയിരുത്തുകയാണെങ്കിൽ ഇവയൊക്കെയും ഇത്രയും ചുരുങ്ങിയ ഒരു കാലയളവിൽ തന്നെയാണോ സംഭവിച്ചത് എന്നു!-->…
കാഴ്ചയുള്ളവർ അന്ധരാകുന്ന കാലം
യേശുക്രിസ്തു എന്തിനായിട്ടാണു ലോകത്തിലേക്കു വന്നത്? മനുഷ്യകുലത്തെ രക്ഷിക്കാൻ എന്നൊക്കെ നാം പറയും. ശരി തന്നെ. എന്നാൽ കർത്താവ് തന്നെ ഒരിക്കൽ പറഞ്ഞതു താൻ ലോകത്തിലേക്കു വന്നത് ന്യായവിധിക്കായിട്ടാണെന്നാണ്. ആ!-->…
കൃപയാലേ, കൃപയാലേ…..
'ഞാൻ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ്' ( 1 കൊറി 15:10).
മൂന്നാം സ്വർഗം വരെ ഉയർത്തപ്പെട്ട ഒരു മനുഷ്യൻ (2 കൊറി 12:2) തന്നേക്കുറിച്ചുതന്നെ നൽകുന്ന സാക്ഷ്യമാണിത്. ഹെബ്രായരിൽ നിന്ന് ജനിച്ച ഹെബ്രായനും, നിയമപ്രകാരം!-->!-->!-->…
വഞ്ചന – പരമവഞ്ചന
വിശുദ്ധഗ്രന്ഥത്തിൻറെ ആദ്യ അധ്യായങ്ങളിൽ തന്നെ സാത്താൻറെ വഞ്ചനയുടെ ചിത്രീകരണം ഉണ്ട്. വഞ്ചന സാത്താൻറെ അടിസ്ഥാനസ്വഭാവങ്ങളിൽ ഒന്നാണ്. വിശുദ്ധ ഗ്രന്ഥത്തിൻറെ അവസാനതാളുകളിലേക്കു വരുമ്പോൾ ഈ വഞ്ചനയുടെ രൂപവും!-->…
ആത്മാവിൽ നിന്നു ജനിക്കുന്നത് ……
‘മാംസത്തിൽ നിന്നു ജനിക്കുന്നതു മാംസമാണ്. ആത്മാവിൽ നിന്നു ജനിക്കുന്നത് ആത്മാവും’( യോഹ. 3:6). 'വരാനിരിക്കുന്നവൻറെ പ്രതിരൂപം' (റോമാ 5:14) എന്നു ദൈവവചനം വിശേഷിപ്പിക്കുന്ന ആദമായിരുന്നു ആത്മാവിൽ!-->…
ദൈവമേ നിൻ കരുണയെത്ര അവർണ്ണനീയം!
ഈസ്റ്റർ കഴിഞ്ഞാൽ പിന്നെ പുതുഞായറാഴ്ച, സ്വർഗാരോഹണതിരുനാൾ, പന്തക്കുസ്ത, ഇതൊക്കെയാണു പെട്ടെന്നു നമ്മുടെ മനസിലേക്കു വരുന്നത്. എന്നാൽ ഇതിനിടയിൽ ഒരിക്കലും മറക്കാൻ പാടില്ലാത്ത ഒരു തിരുനാൾ ഉണ്ട്. അതു ദൈവകരുണയുടെ!-->…