വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 77
നമ്മുടെ ആത്മാക്കളോട് ദൈവത്തിനുള്ള മഹാസ്നേഹം
1. ദൈവത്തിനു നമ്മുടെ ആത്മാക്കളോടുള്ള സ്നേഹം ശാശ്വതവും അനന്തവുമാണ്. 'അനന്തമായ സ്നേഹത്തോടെ ഞാൻ നിന്നെ സ്നേഹിച്ചു.' അതിനാൽ ദൈവം അനാദിമുതലേ എല്ലാ മനുഷ്യാത്മാക്കളെയും സ്നേഹിച്ചു.!-->!-->!-->…