വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 97
ദൈവഹിതവുമായി ചേർന്നുപോകുന്നത്
1. സ്നേഹത്തിൻറെ പ്രഥമഫലം മനപ്പൊരുത്തമാണ്. അത്യുന്നതനായ ദൈവം നമ്മെ സ്നേഹിക്കുന്നതിനാൽ, നാം അവിടുത്തെ സ്നേഹിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു, അതിനാൽ അവിടുന്നു നമ്മുടെ ഹൃദയത്തെ, അതായത്, നമ്മുടെ!-->!-->!-->!-->!-->…