വിശുദ്ധ നഗരം : അഭയ നഗരം – അധ്യായം 4
101. "പ്രസവ വേദനയാൽ അവൾ നിലവിളിച്ചു." ദൈവം വിനീതനും ദരിദ്രനും അറിയപ്പെടാത്തവനുമായി ജനിക്കേണ്ടതിന് ഈ രാജ്ഞിയുടെയും ഈ നിഗൂഢരഹസ്യത്തിൻറെയും മഹത്വം ആരംഭത്തിൽ മറഞ്ഞിരിക്കേണ്ടതായിരുന്നു എങ്കിലും, പിന്നീട് ആ!-->…